Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈവിലങ്ങുമായി ചാടിപ്പോയ പ്രതികൾ വയനാട്ടിൽ പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 11:25 am IST
in Kerala

കൊല്ലം: കടയ്‌ക്കലിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട രണ്ട് പ്രതികളെ വയനാട്ടിലെ മേപ്പാടിയിൽ വെച്ച് പിടികൂടി. നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാൻ, മകൻ സെയ്തലവി എന്നിവരാണ് ഇന്ന് പുലർച്ചെ പിടിയിലായത്. പാലോട് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതികളാണ് ഇരുവരും. രണ്ട് ദിവസം മുമ്പാണ് പോലീസിനെ വെട്ടിച്ച് ഇവർ കടന്നുകളഞ്ഞത്. തെളിവെടുപ്പിനിടെയാണ് നാടകീയ സംഭവം നടന്നത്.

കൊല്ലം കടയ്‌ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം വെച്ച് മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് വാഹനം നിർത്തി പ്രതികളെ പുറത്തിറക്കി. ഈ തക്കത്തിന് ഇരുവരും കൈവിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പോലീ
സ് ഡ്രോൺ ഉപയോഗിച്ചും മറ്റും പ്രദേശത്ത് തീവ്രമായ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ, ഇന്ന് വയനാട്ടിലെ മേപ്പാടിയിൽ വെച്ച് പ്രതികൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

Tags: suspectsescaped with handcuffs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയത്ത് വനിതാ ഡോക്ടറുടെ വീട്ടില്‍ കയറി കാറിന് തീയിട്ട കേസിലെ പ്രതികള്‍ പിടിയില്‍

Kerala

സ്ത്രീയെന്ന വ്യാജേനെ കുടുക്കി സ്വര്‍ണം കവര്‍ന്ന് സുമതി വളവില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

Kerala

ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ പ്രതികള്‍ രാജ്യാന്തര കുറ്റവാളികളുടെ കണ്ണികളെന്ന് എന്‍ഐഎ

India

ബംഗളൂരു കഫേയിലെ ബോംബ് സ്ഫോടനം ; ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് ദൽഹി പോലീസ് 

പുതിയ വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.