Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാൻസർ രോഗബാധ കൂടുന്നു, മരണനിരക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 10:37 am IST
inKerala, News, India

 

ന്യൂദൽഹി: ഭാരതത്തിൽ കാൻസർ ബാധിതരുടെ എണ്ണം 26% വർദ്ധിച്ചു, 1990-ൽ ഒരു ലക്ഷം പേരിൽ 84.8 പേർക്കായിരുന്നത് 2023-ൽ ലക്ഷത്തിന് 107.2 ആയി എന്ന് ഒരു പുതിയ പഠനം പറയുന്നു. ‘ദി ലാൻസെറ്റ്’ എന്ന ആധകാരിക ആരോഗ്യകാര്യ പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ചികിത്സയിൽ പുരോഗതി ഉണ്ടായിട്ടും ഈ കാലയളവിൽ കാൻസർ മൂലമുള്ള മരണം 21% വർദ്ധിച്ചുവെനന്നും പറയുന്നു.

താരതമ്യക്കണക്ക് പറഞ്ഞാൽ, 33 വർഷത്തിനിടെ യുഎസിലും ചൈനയിലും കാൻസർ രോഗബാധയും മരണനിരക്കും ഗണ്യമായി കുറഞ്ഞു. ശക്തമായ പുകയില നിയന്ത്രണം, സാർവത്രിക വാക്്‌സിനേഷൻ, കൃത്യമായ പരിശോധനാ സംവിധാനം എന്നിവ ഈ രണ്ട് രാജ്യങ്ങളിലെയും കുറവിന് പിന്നിലെ കാരണമെന്ന് ദൽഹി എയിംസിലെ റേഡിയേഷൻ-ഓങ്കോളജിസ്റ്റ് ഡോ. അഭിഷേക് ശങ്കർ വിശദീകരിക്കുന്നു.

പുകയിലയുടെ ഉയർന്ന ഉപയോഗം, പൊണ്ണത്തടി, അണുബാധകൾ തുടങ്ങിയ അപകട ഘടകങ്ങൾ നിലനിൽക്കുന്നതിനാലും രോഗം മുൻകൂട്ടി നേരത്തെയുള്ള കണ്ടെത്താനുള്ള സൗകര്യങ്ങളുടെ കുറവും ഭാരതം നേരിടുന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം റയുന്നു.

എച്ച്പിവി, ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിനേഷൻ, മാമോഗ്രാഫി, കുറഞ്ഞ ഡോസ് സിടി ഉപയോഗിച്ചുള്ള ശ്വാസകോശ അർബുദ പരിശോധന, കൊളോനോസ്‌കോപ്പി സ്‌ക്രീനിംഗ്, സമയബന്ധിതമായ ചികിത്സ എന്നിവവഴി കിട്ടുന്ന രോഗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടക്കത്തിലേ ചികിത്സ എന്ന് കാര്യത്തിൽ ഇപ്പോഴും നമ്മൾ വേണ്ടത്ര പര്യാപ്തരല്ല.

‘ആഗോളതലത്തിൽ കാൻസർ ഒരു പ്രധാന രോഗമായി തുടരുന്നു, ചികിത്സയും രോഗം കണ്ടെത്തലും പരിമിതമായ രാജ്യങ്ങളിൽ അപകകരമായ വളർച്ചയോടെ വരും ദശകങ്ങളിൽ ഇത് എങ്ങനെ വളരുമെന്ന് കണ്ടെത്താനുള്ള പഠനമാണ് ഞങ്ങൾ നടത്തിയതെന്ന്’ പഠനത്തിന്റെ മുഖ്യ രചയിതാവ് വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷനിൽ നിന്നുള്ള ഡോ. ലിസ ഫോഴ്സ് പറയുന്നു.

Tags: #DefficiancyindiaTreatmentCancer#TheLancer#MedicalJpurnal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.