Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുന്നേറ്റം സാംസ്‌കാരിക അടിത്തറയുള്ള രാഷ്‌ട്രങ്ങള്‍ക്ക്: അഖില ശശിധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 06:30 am IST
inKerala
നവരാത്രി സര്‍ഗോത്സവം ആറാം ദിന സാംസ്‌കാരിക സമ്മേളനം സിനിമ താരം അഖില ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

നവരാത്രി സര്‍ഗോത്സവം ആറാം ദിന സാംസ്‌കാരിക സമ്മേളനം സിനിമ താരം അഖില ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സംസ്‌കാരിക അടിത്തറയുള്ള രാഷ്‌ട്രങ്ങള്‍ക്കാണ് പുരോഗതി പ്രാപിക്കാന്‍ കഴിയുകയെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സിനിമാ താരം അഖില ശശിധരന്‍. കേസരി നവരാത്രി സര്‍ഗോത്സവം ആറാം ദിനം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

നാഗരികതയെ കാത്തുസൂക്ഷിക്കുന്ന രാഷ്‌ട്രങ്ങളായിരിക്കും ഇനി കുതിച്ചുയരുക. ഓരോ രാഷ്‌ട്രത്തിനും അതിന്റേതായ സ്വഭാവമുണ്ട്. 51 ശക്തി പീഠങ്ങളും 12 ജ്യോതിര്‍ലിംഗങ്ങളും ചതുര്‍ധാമങ്ങളും ഭാരതത്തിന്റെ ഏകതയെ ഊട്ടിയുറപ്പിക്കുന്നു. ഭാരതത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സ്പിരിച്വല്‍ ജോഗ്രഫിയാണ്. നാഗരിക നവോത്ഥാനം എല്ലാ തലങ്ങളിലും വ്യക്തികളിലും ഉണ്ടാകേണ്ടതാണ്. ഭാരതം വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കും. ഭാരതത്തിന്റെ ശക്തി യുവസമൂഹമാണ്. അതിനെ അനുകൂലമാക്കാന്‍ കഴിയണം. പൈതൃകമായി ലഭിച്ച ജ്ഞാനോദയത്തില്‍ നിന്ന് ആദ്ധ്യാത്മിക അടിത്തറയിലൂടെ ഭാരതത്തിന് മുന്നേറാന്‍ കഴിയും.

സ്ത്രീത്വത്തെ സ്ത്രീശക്തിയായും, മാതൃത്വമായും, അമ്മയെ ദൈവമായുമൊക്കെ ആരാധിക്കുന്ന ജനസമൂഹമാണ് നമ്മുടേത്. പുരാതനമായ വിജ്ഞാന സമ്പ്രദായങ്ങളെല്ലാം ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങള്‍ വരുന്നതിനു മുന്‍പ് ദേവി ആരാധന വളരെ പ്രബലമായ രീതിയില്‍ ലോകത്ത് പലയിടത്തും നിലനിന്നിരുന്നു. അറിഞ്ഞോ അറിയാതെയോ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ദേവി ആരാധന, അവര്‍ പറഞ്ഞു.

റിട്ട. പിഡബ്ല്യുആര്‍ഡിഎം സയന്റിസ്റ്റ് ഡോ.ടി.കെ. ജലജ അധ്യക്ഷയായി. തുടര്‍ന്ന് ‘ഭാരതരാഷ്‌ട്രത്തിന്റെ ആധ്യാത്മിക അസ്തിത്വം’ വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പ്രഭാഷണം നടത്തി. നവരാത്രി സര്‍ഗോത്സവം സാമ്പത്തിക സമിതി അംഗം സി.എസ്. സത്യഭാമ സ്വാഗതവും മാതൃസമിതി അംഗം ശോഭ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. നവരാത്രി സര്‍ഗോത്സവം ഏഴാം ദിന സാംസ്‌കാരിക സമ്മേളനം ഇന്ന് വൈകിട്ടു 5.30ന് ആര്‍ക്കിടെക്ട് എ.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ടി.വി. മുരളീവല്ലഭന്‍ ‘ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം’ വിഷയത്തില്‍ പ്രഭാഷണം നടത്തും.

Tags: Kesari Navaratri SargolsavamAkhila Sasidharanകേസരി നവരാത്രി സര്‍ഗോത്സവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേസരി സര്‍ഗ്ഗോല്‍സവത്തില്‍ 'ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം' എന്ന വിഷയത്തില്‍ ഡോ. ടി.വി. മുരളിവല്ലഭന്‍ പ്രഭാഷണം നടത്തുന്നു. ഡോ. വന്ദന വിനോദ്, ഡോ. എം.പി. അനിത, ആര്‍കിടെക്റ്റ് എ.കെ. പ്രശാന്ത്, പി.ജി. പ്രിയ സമീപം
Kerala

ഇഎസ്ജി പോലുള്ള നടപടികള്‍ ഭാരതീയമായ വെളിച്ചത്തിന്റെ തിരിച്ചറിവില്‍ നിന്ന്: ഡോ. മുരളീവല്ലഭന്‍

കോഴിക്കോട്ട് ചാലപ്പുറം കേസരിഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ്
മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ചലച്ചിത്രതാരവും സര്‍ഗ്ഗോത്സവ
സമിതി അധ്യക്ഷ വിധുബാല, ശ്രീരാമകൃഷ്ണാശ്രമം കോഴിക്കോട് മഠാധിപതി സ്വാമി നരസിംഹാനന്ദ, ഡോ. എം.കെ. വല്‍സന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ഡോ. എ.കെ. അനില്‍കുമാര്‍ സമീപം
Kerala

കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന് പ്രൗഢമായ തുടക്കം: നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.