Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

ആർഎസ്എസ് പ്രാർത്ഥന ഹിന്ദുസമാജത്തിന്റെ ലക്ഷ്യം: ഡോ.മോഹൻ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 09:41 pm IST
inNews, India

നാഗ് പുർ: ഹിന്ദുസമാജം ഒറ്റക്കെട്ടായി നേടിയെടുക്കേണ്ട ലക്ഷ്യമാണ് ആർഎസ്എസിന്റെ പ്രാർത്ഥന മുന്നോട്ടുവയ്‌ക്കുന്നതെന്ന് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്. സംഘപ്രാർത്ഥന ഒരുമിച്ചുചേർന്നെടുക്കുന്ന ദൃഢനിശ്ചയമാണെന്നും അദ്ദേഹം പറഞ്ഞു.
1939 മുതൽ, സ്വയംസേവകർ ശാഖകളിൽ നിത്യേന പ്രാർത്ഥനയിലൂടെ ദൃഢസങ്കല്പം ഉരുവിടുകയാണ്. ഇത്രയും വർഷത്തെ നൈരന്തര്യത്തിലൂടെ പ്രാർത്ഥനയ്‌ക്ക് ഒരു മന്ത്രത്തിന്റെ ശക്തി ലഭിച്ചു. വാക്കാൽ പറയുന്നതുകൊണ്ട് അത് മനസിലാക്കണമെന്നില്ല, അനുഭൂതിയിലൂടെ അറിയേണ്ടതാണ് ആ മന്ത്രശക്തി, സർസംഘചാലക് പറഞ്ഞു. സംഘപ്രാർത്ഥനയും ഗണഗീതങ്ങളും നവീന സംഗീത മാതൃകകളിലൂടെ അവതരിപ്പിച്ച് വിഖ്യാത സംഗീതജ്ഞൻ ശങ്കർ മഹാദേവൻ തയാറാക്കിയ ഓഡിയോ വിഷ്വൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതവന്ദനവും ശക്തിമാനായ ഈശ്വരനോടുള്ള ഗുണയാചനയുമാണ് പ്രാർത്ഥനയുടെ ആദ്യഭാഗം. എന്തെങ്കിലും ആവശ്യപ്പെടുകയല്ല, ഈ രാഷ്‌ട്രമാതാവിന് വേണ്ടി എല്ലാം സമർപ്പിക്കാനുള്ള കരുത്ത് ഈശ്വരനോട് അഭ്യർത്ഥിക്കുകയാണ് നമ്മൾ ചെയ്യുന്നത്. പ്രാർത്ഥന കേവലം വാക്കുകളുടെ കൂട്ടമല്ല, ഭാരതമാതാവിനോടുള്ള വികാരങ്ങളാണ് അത് പ്രകടിപ്പിക്കുന്നത്. സംഘത്തിൽ ശിശുക്കൾ വരെയുള്ള സ്വയംസേവകരുണ്ട്. പ്രാർത്ഥന അവർക്ക് എങ്ങനെ മനസ്സിലാകും എന്ന് ചിലർ ചോദിക്കുന്നു. വാക്കും അർത്ഥവും മനസിലാകുന്നില്ലെങ്കിലും ആ ഭാവം അവരും ഉൾക്കൊള്ളും. നെഞ്ചിൽ കൈവെച്ച് പ്രാർത്ഥന ചൊല്ലുന്ന ഒരു ശിശുസ്വയംസേവകൻ പോലും കാലിൽ കൊതുകോ ഉറുമ്പോ കടിച്ചാലും ഭാവമാറ്റമില്ലാതെ അത് ചൊല്ലിപ്പൂർത്തിയാക്കുന്നത് അതുകൊണ്ടാണെന്ന് സർസംഘചാലക് പറഞ്ഞു. മാതൃഭൂമിയോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും ഭാവം മനസിലാക്കാൻ പാണ്ഡിത്യത്തിന്റെ ആവശ്യമില്ല. സ്വയംസേവകർ അത് ഹൃദയത്തിൽ സ്വീകരിച്ചവരാണ്. രാഷ്‌ട്രം പരമമായ ഉന്നതിയിലെത്തണമെങ്കിൽ മുഴുവൻ സമൂഹവും പ്രവർത്തിക്കണം. അതിന് സമാജത്തിലുടനീളം ഇതേ ഭാവമുണ്ടാകണം. ദേശീയവികാരം ഉണ്ടായാൽപ്പിന്നെ പ്രാർത്ഥനയിലെ ഓരോ വാക്കും അർത്ഥപൂർണമാകും. ഒരു പ്രൈമറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായിരുന്ന കേശവചന്ദ്ര ചക്രബർത്തി സ്വയംസേവകനായതും ബംഗാളിലെ പ്രാന്തസംഘചാലകായതും ശാഖയിൽ കുട്ടികൾ ചൊല്ലിയ പ്രാർത്ഥനയിൽ ആകൃഷ്ടനായാണ്. രാഷ്‌ട്രസ്നേഹത്തിന്റെ ഈ പ്രവാഹം തുടരണം. വാക്കിനും അർത്ഥത്തിനും ഭാവത്തിനും ഒരുപോലെ യോജിക്കുന്ന സംഗീത സംയോജനം അപൂർവമാണ്. സംഘഗീത് എന്ന പുതിയ സൃഷ്ടി ഉദാത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച സംഗീതജ്ഞർ ഹരീഷ് ഭിമാനി, രാഹുൽ റാനഡെ, ശങ്കർ മഹാദേവൻ എന്നിവരെ സർസംഘചാലക് ആദരിച്ചു. പ്രാർത്ഥനയുടെ ഹിന്ദി, മറാഠി വിവർത്തനങ്ങളുടെ ഒരു ഹ്രസ്വചിത്ര പ്രദർശനം ചടങ്ങിൽ നടന്നു. ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി സഹകരിച്ചാണ് പ്രാർത്ഥന ചിത്രീകരിച്ചത്. ശങ്കർ മഹാദേവൻ പ്രാർത്ഥന ആലപിച്ചു, ഹരീഷ് ഭീമാനി ഹിന്ദി വിവർത്തനവും പ്രശസ്ത നടൻ സച്ചിൻ ഖേദേക്കർ മറാഠി വിവർത്തനവും നിർവഹിച്ചു.

Tags: RSSNagpurMohanbhagavathSangh#RoutMarch#SankarMahadevanSarsanghchalak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.