Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നികുതി ഘടനയിലെ പരിഷ്കാരം സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്തി: ബിജെപി

ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 08:55 pm IST
inKerala, News

 

കൊല്ലം: നരേന്ദ്ര മോദി സർക്കാർ ജിഎസ്ടി പരിഷ്കരിച്ച് നികുതി ഘടനയിൽ കൊണ്ടുവന്ന മാറ്റം രാജ്യത്തെ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്തിയെന്ന് ബിജെപി. നികുതി വരുമാനത്തിൽ കുറവുണ്ടാകുമെങ്കിലും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെട്ടതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി പരിഷ്കാരമെന്നും ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനാണ് പ്രമേയം അവതരിപ്പിച്ചത്.
വികസിത രാഷ്‌ട്രത്തിന്റെ അടിസ്ഥാനം സാധാരണക്കാരന്റെ ക്ഷേമമാണെന്ന മോദി സർക്കാരിന്റെ കരുതലാണ് നികുതി ഭാരം കുറച്ചതിനു പിന്നിൽ. മത്സ്യം, മാംസം, റൊട്ടി, ചപ്പാത്തി തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾക്കും 36 ജീവൻ രക്ഷാമരുന്നുകൾക്കും വിവിധ ഇൻഷ്വറൻസ് പദ്ധതികൾക്കും നികുതി ഇല്ലാതാക്കി. 54 നിത്യോപയോഗ സാധനങ്ങളുടെ നികുതി 5 ശതമാനമായി കുറക്കുകയും ചെയ്തു.
ദേശീയ അന്തർദേശീയ ഭീഷണികളെ അതിജീവിച്ച് ലോകത്തെ മൂന്നാമത്തെ
സാമ്പത്തികശക്തിയായി ഭാരതത്തെ മാറ്റാനുള്ള മോദി സർക്കാരിന്റെ മൂലമന്ത്രം ആത്മനിർഭർഭാരതം എന്ന കാഴ്ചപ്പാടും അതിലധിഷ്ഠിതമായ വികസന
പദ്ധതികളുമാണ്. അടിസ്ഥാന വികസനം, വ്യവസായം, പ്രതിരോധം, കൃഷി,
മത്സ്യബന്ധനം എന്നീ എല്ലാ മേഖലകളിലും ആത്മനിർഭരതയിലൂന്നിയ വികസന
നയം നടപ്പാക്കിയതോടെ വ്യാവസായിക രംഗത്ത് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ
മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമ്മിച്ച് റിക്കാർഡ് കയറ്റുമതി ഉണ്ടാക്കുകയും
കാർഷികമേഖലയിൽ സ്വയംപര്യാപ്തമായ ഉത്പ്പാദനം കൈ വരിക്കുകയും ചെ യ്തു. 2014ൽ 600 കോടിയായിരുന്ന പ്ര തിരോധ മേഖലയിലെ കയറ്റുമതി 2024 ൽ 24,000 കോടിയായി.
ലോകരാജ്യങ്ങളിൽ പലതും സാമ്പത്തികമാന്ദ്യം നേ രിടുമ്പോൾ ഭാരതത്തിന്റെ
ദേശീയവളർച്ചാ നിരക്ക് 6.9% ആയി ഉയരുകയാണ്.
68 വർഷത്തെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ബാക്കിപത്രമാണ് ഇന്ന് കേരളീയർ
അനുഭവിക്കുന്ന തൊഴിലില്ലായ്‌മയും, വിലക്കയറ്റവും, വികസനമുരടിപ്പും, സാമ്പത്തിക
കടബാധ്യതയുമെന്ന് പ്രമേയം പറയുന്നു. കടം മേടിച്ച പ്രത്യയശാസ്ത്രത്തിൽ രൂപപ്പെടുത്തി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കേ രളമോഡൽ പാഴ്മോഡലായി മാറിയതോടെ വ്യവസായിക കാർഷിക
സാമൂഹിക മേഖലകൾ തകർന്ന് കേരളം ഉൽപ്പാദനമില്ലാതെ ഉപഭോഗ കമ്പോളമായി മാറി. വൻകിട വ്യവസായശാലകളിൽ ഒന്നു പോലും കേ രളത്തിൽ കൊണ്ടുവരാൻ ഏഴ്
പതിറ്റാണ്ട് ഭരിച്ച ഇടത് വലതുമുന്നണികൾക്കായില്ല. 1960-70 കാലഘട്ടത്തിൽ പതിനെട്ടര ലക്ഷം ടൺ അരി ഉത്പാദിപ്പിച്ചിരുന്ന കേ രളത്തിൽ ഇന്ന് ഉത്പ്പാദിക്കുന്നത് നാല് ലക്ഷം ടൺ മാത്രമാണ്. 9 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.85 ഹെക്ടറിൽ മാത്രമായി ചുരുങ്ങി. പച്ചക്കറിയിൽ 82% അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ കേരളത്തിൽ ഇറക്കുമതിയാണ്. ഇത് ഇതുവരെ ഭരണം നടത്തിവരുടെ വലിയ വീഴ്ചയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Tags: bjpJPNaddaResolution#KeralaBJP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.