Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്എഫ്ഡിസി പ്രൊജക്ഷന്‍ അസിസ്റ്റന്റ്: റാങ്ക് പട്ടികയുള്ളപ്പോഴും നിയമനം താത്കാലികം

എം.എസ്. സനല്‍കുമാര്‍byഎം.എസ്. സനല്‍കുമാര്‍
Sep 27, 2025, 02:35 pm IST
inKerala

തിരുവല്ല: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ (കെഎസ്എഫ്ഡിസി) പ്രൊജക്ഷന്‍ അസിസ്റ്റന്റ് നിയമനത്തിന് പിഎസ്സി റാങ്ക് പട്ടികയുള്ളപ്പോഴും ഡ്യൂട്ടിയിലുള്ളത് താത്കാലികക്കാര്‍. കഴിഞ്ഞ ഏപ്രിലില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്ന് രണ്ടു പേര്‍ക്ക് മാത്രമാണ് നിയമന ശിപാര്‍ശ അയച്ചത്. ബാക്കിയുള്ളവര്‍ നിയമനത്തിന് കാത്തിരിക്കുകയാണ്. തിരുവല്ല സ്വദേശി വിവരാവകാശ പ്രകാരം നല്കിയ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വീശദീകരിച്ചിട്ടുള്ളത്.

2020ലാണ് ഇതിനു മുന്‍പ് ഈ തസ്തികയില്‍ നിയമനം നടന്നത്. അതിനുശേഷം 2023ലും 2024ലുമായി ഓരോ ഒഴിവ് മാത്രമേ പിഎസ്സിയെ അറിയിച്ചിട്ടുള്ളൂ. നിലവില്‍ ഒന്‍പത് യൂണിറ്റുകളിലായി 17 സ്‌ക്രീനുകളിലാണ് കോര്‍പറേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനായി 12 പ്രൊജക്ഷന്‍ അസിസ്റ്റന്റുമാരുടെയും 9 പ്രൊജക്ഷനിസ്റ്റുകളുടെയും തസ്തികയാണുള്ളത്. ആവശ്യമുള്ളതിന്റെ പകുതി പോലുമാകുന്നില്ല ഇത്.

എന്നാല്‍ തിയേറ്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം വരാതിരിക്കാന്‍ അതത് മാനേജര്‍മാര്‍ക്ക് പ്രാദേശികമായി കാഷ്വല്‍ ജോലിക്കാരെ നിയോഗിക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇത് മുതലെടുത്താണ് സ്വന്തക്കാരെ താത്കാലികാടിസ്ഥാനത്തില്‍ പലരും നിയമിച്ചിട്ടുള്ളത്. ഇങ്ങനെ പത്തും പന്ത്രണ്ടും വര്‍ഷമായി ജോലി ചെയ്യുന്നവരുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. അന്വേഷിക്കുന്നവരോട് ഇത് താത്കാലിക ക്രമീകരണം മാത്രമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ താത്കാലിക ക്രമീകരണത്തിനെതിരെ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

പ്രൊജക്ഷന്‍ അസിസ്റ്റന്റുമാരുടെ നിയമനത്തിന് കോര്‍പറേഷനില്‍ പ്രത്യേകിച്ച് ചട്ടങ്ങളൊന്നുമില്ല. തിയേറ്ററുകളിലെ പ്രദര്‍ശനത്തിന് അനുസരിച്ച് നിയമിക്കുന്നതാണ് പതിവ്. പ്രൊജക്ഷന്‍ ചുമതല നിര്‍വഹിക്കുന്ന കാഷ്വല്‍ വര്‍ക്കേഴ്സിന് എട്ടുമണിക്കൂര്‍ ജോലിക്ക് 650 രൂപയാണ് പ്രതിഫലം. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമേ കൂടുതല്‍ തസ്തികകള്‍ അനുവദിച്ച് പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

Tags: TEMPORARY APPOINTMENTSKSFDC Projection Assistantകേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തി: ഒഴിവുകളില്‍ താത്കാലിക നിയമനങ്ങള്‍

Kerala

കേന്ദ്ര മാര്‍ഗനിര്‍ദേശം മറികടന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ താത്കാലിക നിയമനങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.