Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോര്‍ജിയോ മെലനിയ്‌ക്കെതിരെ ഇറ്റലിയില്‍ കലാപം; പലസ്തീനെ സ്വതന്ത്രരാഷ്‌ട്രമായി പ്രഖ്യാപിക്കാത്തതാണ് കാരണം

ജോര്‍ജ്ജിയോ മെലനി എന്ന ഇറ്റലിയിലെ പ്രധാനമന്ത്രി ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് എടുക്കുന്ന നേതാവാണ്. ഇപ്പോഴിതാ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ ഇറ്റലിയില്‍ കലാപം പടരുകയാണ്. ജോര്‍ജ്ജിയോ മെലനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 11:15 pm IST
in World
പലസ്തീനും ഗാസയ്ക്കും അനുകൂലമായി സമരം നടത്തുന്നവരെ ഇറ്റലിയിലെ പൊലീസുകാര്‍ ജലപീരങ്കി കൊണ്ട് നേരിടുന്നു (ഇടത്ത്) ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി (വലത്ത്)

പലസ്തീനും ഗാസയ്ക്കും അനുകൂലമായി സമരം നടത്തുന്നവരെ ഇറ്റലിയിലെ പൊലീസുകാര്‍ ജലപീരങ്കി കൊണ്ട് നേരിടുന്നു (ഇടത്ത്) ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി (വലത്ത്)

റോം: ജോര്‍ജ്ജിയോ മെലനി എന്ന ഇറ്റലിയിലെ പ്രധാനമന്ത്രി ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് എടുക്കുന്ന നേതാവാണ്. ഇപ്പോഴിതാ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ ഇറ്റലിയില്‍ കലാപം പടരുകയാണ്.
ജോര്‍ജ്ജിയോ മെലനി.

കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സ് ഐക്യരാഷ്‌ട്രസഭയില്‍ നടന്ന മധ്യേഷ്യാ സമാധാന ചര്‍ച്ചയില്‍ തന്നെ പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചിരുന്നു. യുകെ, കാന‍ഡ, ആസ്ത്രേല്യ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും പലസ്തീന് സ്വതന്ത്രരാജ്യപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

അപ്പോഴും ഇറ്റലിയുടെപ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി മാത്രം പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ ഇറ്റലിയില്‍ പല നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കലാപകാരികളെ സൈന്യം നേരിടുകയാണിപ്പോള്‍. പലസ്തീന്‍ അനുകൂല റാലികള്‍ ഇറ്റലിയില്‍ പല ഭാഗങ്ങളിലും അരങ്ങേറുകയാണ്. അവര്‍ ഗാസയില്‍ ഇസ്രയേലിനോട് വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ജോര്‍ജ്ജിയോ മെലനിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്നുമുണ്ട്.

ജോര്‍ജ്ജിയോ മെലനിയുടെ നിലപാട് എന്ത്?
തീവണ്ടി ഗതാഗതവും വാഹനഗതാഗതവും പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്. റോമിലും മിലാനിലും നിരവധി സമരക്കാരെ കസ്റ്റഡിയിലെടുത്തു. ഗാസയ്‌ക്ക്പിന്തുണ നല്‍കണമെന്ന് ആവശ്യപ്പട്ട് അക്രമസമരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പൊലീസുമായി ഏറ്റുമുട്ടുകയാണ്. ഒരു പ്രധാന വ്യാപാരഹബ്ബായ നേപ്പിള്‍സില്‍ സമരക്കാര്‍ വ്യാപാരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്തൊക്കെ സമരക്കാര്‍ ചെയ്താലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും പലസ്തീന് സ്വതന്ത്രരാഷ്‌ട്ര പദവി നല്കാനാകില്ലെന്നും ജോര്‍ജ്ജിയോ മെലനി പറയുന്നു.

യൂറോപ്പിന്റെ സംസ്കാരം ഇസ്ലാമിക മൂല്യങ്ങളുമായി ഒരിയ്‌ക്കലും പൊരുത്തപ്പെടില്ലെന്ന് ചിന്തിക്കുന്ന നേതാവാണ് ജോര്‍ജിയോ മെലനി. ഇസ്ലാം തീവ്രവാദത്തെയും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെയും കര്‍ശനമായി നേരിടുന്ന പ്രധാനമന്ത്രിയാണ് ഇറ്റലിയുടെ ജോര്‍ജ്ജിയോ മെലനി. ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും കുടിയേറ്റക്കാരായി എത്തിയ മുസ്ലിങ്ങള്‍ ഇവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനെ എതിര്‍ക്കുന്ന നേതാവും കൂടിയാണ് ഇവര്‍. അതിനാലാണ് പലസ്തീനെ സ്വതന്ത്രരാഷ്‌ട്രമായി അംഗീകരിക്കാന്‍ ജോര്‍ജ്ജിയോ മെലനി താല്‍പര്യം കാട്ടാത്തത്. ജനസംഖ്യ അതിവേഗം പെരുകുന്നതിനാല്‍ ഇന്നലെ ന്യൂനപക്ഷമായിരുന്ന മുസ്ലിം സമുദായം ഇറ്റലിയില്‍ പലയിടത്തും ഭൂരിപക്ഷമാകുന്ന സ്ഥിതി വിശേഷവുമുണ്ട്. അതിനാല്‍ അനധികൃതമായി കുടിയേറുന്ന മുസ്ലിം അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ മറ്റു പദ്ധതികള്‍ ജോര്‍ജ്ജിയ മെലനി തയ്യാറാക്കി വരികയാണ്.

പലസ്തീന് അനുകൂലമായി എത്ര രാജ്യങ്ങള്‍?

ഇന്ത്യ ഉള്‍പ്പെടെ 152 രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുന്നു. ഇത് ഐക്യരാഷ്‌ട്രസഭയുടെ 78 ശതമാനത്തോളം വരും. അതേ സമയം യുഎസ്, ജപ്പാന്‍, ഇസ്രയേല്‍ , ഇറ്റലി ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പലസ്തീന്‍ എന്ന രാജ്യത്തെ എതിര്‍ക്കുന്നവരാണ്.

Tags: PalestineGazaillegal migrantsillegal migrationGiorgio Meloniagainst Palestine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

India

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലി കെട്ടുന്നതിനെ മമത 15 വര്‍ഷം എതിര്‍ത്തു, ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ തീരുമാനം വേലികെട്ടാന്‍

World

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.