Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

എബിവിപിയുടെ ജെന്‍-സി മുന്നേറ്റം

രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എബിവിപി രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണ്. ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയും 11 വര്‍ഷമായി രാജ്യം ഭരിക്കുകയും ചെയ്യുന്ന ബിജെപിക്ക് ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥി സംഘടനയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 04:54 pm IST
inEditorial, Vicharam

ദല്‍ഹി, ഹൈദരാബാദ് സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് നേടിയ വിജയങ്ങള്‍ മാറിയ സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്നും, എന്താണ് അവര്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. സെന്‍ട്രല്‍ പാനലിലെ നാലില്‍ മൂന്ന് സീറ്റിലും വിജയക്കൊടി പാറിച്ചാണ് ദല്‍ഹി സര്‍വകലാശാലയുടെ ഭരണം എബിവിപി പിടിച്ചെടുത്തത്. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐയെ തറപറ്റിച്ച് വന്‍ഭൂരിപക്ഷത്തോടെ എബിവിപി നേടിയത്. ഈ സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷത്തിലാണ് എബിവിപിയുടെ ആര്യന്‍ മാന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള വിവിധ കോളജുകളിലും എബിവിപി മികച്ച വിജയം നേടി.

ഇതിനേക്കാള്‍ ശ്രദ്ധേയ വിജയമാണ് ഒരര്‍ത്ഥത്തില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപി കരസ്ഥമാക്കിയത്. 169 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും, 81 ശതമാനത്തിലധികം വോട്ടിങ് രേഖപ്പെടുത്തുകയും ചെയ്ത തെരഞ്ഞെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍ എബിവിപിക്കൊപ്പം അണിനിരന്നത്. എസ്എഫ്‌ഐയും ഇടതുപക്ഷവും പിന്തുണച്ച സഖ്യത്തെ പരാജയപ്പെടുത്തി പ്രസിഡന്റായും വൈസ്-പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായും ആര്‍ട്‌സ് -സ്‌പോര്‍ട്‌സ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടത് എബിവിപി നേതാക്കളാണ്. 2018-19 കലയളവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എബിവിപി ഇവിടെ ഇതിനു മുന്‍പ് ഇത്തരമൊരു വിജയം നേടിയത്. അന്ന് പക്ഷേ നിരവധി സംഘടനകളുമായി എബിവിപി സഖ്യത്തിലായിരുന്നു.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എബിവിപി രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണ്. ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയും 11 വര്‍ഷമായി രാജ്യം ഭരിക്കുകയും ചെയ്യുന്ന ബിജെപിക്ക് ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥി സംഘടനയുമാണ്. കേന്ദ്ര മന്ത്രിമാരായ കിഷന്‍ റെഡ്ഡിയും ബണ്ടി സഞ്ജയ് കുമാറും തെലങ്കാന ബിജെപി അധ്യക്ഷന്‍ എന്‍. രാംചന്ദര്‍ റാവുവുമൊക്കെ ഹൈദരാബാദ് സര്‍വ്വകലാശാല വിജയത്തില്‍ എബിവിപിയെ അഭിനന്ദിച്ചു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ തുടക്കം കുറിച്ച വിജയമാണ് ദല്‍ഹി യൂണിവേഴ്‌സിറ്റിയിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും എബിവിപി ആവര്‍ത്തിച്ചത്.
ഈ മാസം ആദ്യമാണ് പഞ്ചാബ് സര്‍വകലാശാല ക്യാമ്പസ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപി സര്‍വകലാശാലയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റിന്റെ സ്ഥാനം നേടിയത്. പുതുതലമുറയായ ജെന്‍-സി ആര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്ന വിജയങ്ങളാണ് ഇവയെല്ലാം.

വിഭാഗീയ ചിന്തകള്‍ കുത്തിപ്പൊക്കി വിദ്യാര്‍ത്ഥികളെ പല തട്ടിലാക്കുന്നതും, അവരില്‍ ദേശവിരുദ്ധ ചിന്താഗതി കുത്തിവയ്‌ക്കുന്നതും എബിവിപി അംഗീകരിക്കുന്നില്ല. ക്യാമ്പസുകളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിലും, പഠനം സുഗമമായി മുന്നോട്ടു പോകുന്ന തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിനുമാണ് എബിവിപി ശ്രമിക്കുന്നത്. ദേശീയത എന്ന ആശയത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസ പ്രഖ്യാപനം കൂടിയാണ് എബിവിപിയുടെ വിജയങ്ങള്‍. ക്യാമ്പസുകളില്‍ ദേശീയ തരംഗം അലയടിക്കുന്നു എന്നതിന് തെളിവാണിത്.

Tags: Governance of Delhi UniversityDelhi Universityhyderabad universityAkhil Bharatiya Vidyarthi Parishad (ABVP)Student union electionsStudent mindsetElectoral mandateCentral panel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Article

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

India

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.