Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി നാസ്തികനായ നാടകക്കാരന്‍: അണ്ണാമലൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 07:28 am IST
inKerala
ശബരിമല സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ അണ്ണാമലൈ വിളക്ക് തെളിയിക്കുന്നു. ആര്‍.വി. ബാബു, കെ.പി. ശശികല ടീച്ചര്‍, എസ്.ജെ.ആര്‍. കുമാര്‍, അഡ്വ. അനില്‍ വിളയില്‍, സ്വാമി ശാന്താനന്ദ മഹര്‍ഷി, വിജിതമ്പി, തേജസ്വി സൂര്യ, കുമ്മനം രാജശേഖരന്‍, കെ.പി. ഹരിദാസ് തുടങ്ങിയവര്‍ സമീപം

ശബരിമല സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ അണ്ണാമലൈ വിളക്ക് തെളിയിക്കുന്നു. ആര്‍.വി. ബാബു, കെ.പി. ശശികല ടീച്ചര്‍, എസ്.ജെ.ആര്‍. കുമാര്‍, അഡ്വ. അനില്‍ വിളയില്‍, സ്വാമി ശാന്താനന്ദ മഹര്‍ഷി, വിജിതമ്പി, തേജസ്വി സൂര്യ, കുമ്മനം രാജശേഖരന്‍, കെ.പി. ഹരിദാസ് തുടങ്ങിയവര്‍ സമീപം

പന്തളം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാസ്തികനായ നാടകക്കാരനെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. 2018ല്‍ അയ്യപ്പ ഭക്തരെ ക്രൂരമായി മര്‍ദിച്ച സര്‍ക്കാരാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല സ്ത്രീപ്രവേശനത്തെ നാമജപ സമരത്തിലൂടെ പ്രതിരോധിച്ച അയ്യപ്പ ഭക്തര്‍ക്കെതിരേയെടുത്ത കേസുകള്‍ പിന്‍വലിക്കാതെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സംഗമം സംഘടിപ്പിച്ചത്. അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പിണറായി വിജയന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം സുപ്രീം കോടതിയില്‍ കൊടുത്ത സ്ത്രീപ്രവേശന സത്യവാങ്മൂലം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അണ്ണാമലൈ പറഞ്ഞു. ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയണമെന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടകനായി ക്ഷണിച്ചത്. സനാതന ധര്‍മ്മത്തെ വൈറസ് എന്ന് ആക്ഷേപിച്ച ഡിഎംകെ തമിഴ്നാട്ടില്‍ ഇപ്പോള്‍ ആഗോള മുരുക സംഗമം സംഘടിപ്പിക്കുന്നു. അതു തന്നെയാണ് കേരളത്തില്‍ സിപിഎം നയിക്കുന്ന സര്‍ക്കാരും ചെയ്യുന്നത്. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമം. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം പോലും അപഹരിച്ചവരാണ് ദേവസ്വം ബോര്‍ഡിലുള്ളത്. കമ്മ്യൂണിസം പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണ്. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭഗവത് ഗീതയിലെ ഒരു ശ്ലോകം വായിച്ചിരുന്നു. ഭഗവത് ഗീത ഹിന്ദുക്കളെ പഠിപ്പിക്കാന്‍ പിണറായി ശ്രമിക്കേണ്ട. ഗീതയിലെ തുടര്‍ന്നുള്ള ശ്ലോകങ്ങള്‍ പിണറായി പഠിച്ചാല്‍ നന്നായിരിക്കും. കാമ-ക്രോധങ്ങള്‍ ആയുധമാക്കിയവന് നരകമായിരിക്കും അഭയമെന്ന് അപ്പോള്‍ മനസിലാകും, അണ്ണാമലൈ പറഞ്ഞു.

ചടങ്ങില്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം നാരായണ വര്‍മ്മ അധ്യക്ഷത വഹിച്ചു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയ മുന്‍ മന്ത്രി ഡോ. ഋഷി സെന്തില്‍ രാജനെ കുമ്മനം രാജശേഖരന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, അശോകന്‍ കുളനട, ഹിന്ദു ഐക്യവേദി സംസ്ഥാനകാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി, എസ്.ജെ.ആര്‍. കുമാര്‍, സ്വാമി ശാന്താനന്ദ മഹര്‍ഷി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.

Tags: ശബരിമല സംരക്ഷണ സംഗമംAnnamalai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

India

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

India

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.