Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രോഹിണി ആചാര്യയുടെ കൂടെ ആരൊക്കെ നില്‍ക്കും? തേജസ്വി യാദവിന്റെ വിശ്വസ്തന്‍ സഞ്ജയ് യാദവിനെച്ചൊല്ലി ലാലു കുടുംബത്തില്‍ പോര് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 12:39 pm IST
inIndia

പാട്‌ന: ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ വിശ്വസ്തന്‍ സഞ്ജയ് യാദവിനെ ചൊല്ലി ലാലു കുടുംബത്തില്‍ പോര് മുറുകുന്നു. ലാലു യാദവിന്റെ മകള്‍ രോഹിണി ആചാര്യ സമൂഹ മാധ്യമങ്ങളിലൂടെ സഞ്ജയ് യാദവിനെതിരെ നടത്തിയ പരസ്യ വിമര്‍ശനത്തോടെ കുടുംബത്തിലെ ഭിന്നത പുറത്തു വന്നു. തേജസ്വി യാദവിന്റെ ഉപദേഷ്ടാവും രാജ്യസഭാംഗവുമാണ് സഞ്ജയ് യാദവ്.

ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയ തേജ് പ്രതാപ് യാദവും മുമ്പ് സഞ്ജയ് യാദവിനെതിരെ രംഗത്തു വന്നിരുന്നു. തന്നെയും സഹോദരന്‍ തേജസ്വി യാദവിനെയും തമ്മില്‍ തെറ്റിക്കുന്നത് സഞ്ജയ് യാദവാണെന്ന് തേജ് പ്രതാപ് പല തവണ പറഞ്ഞിട്ടുണ്ട്.

തേജസ്വി യാദവിന്റെ ‘ബിഹാര്‍ അധികാര്‍ യാത്ര’ യില്‍ സജ്ജീകരിച്ച വാഹനത്തിന്റെ മുന്‍ സീറ്റില്‍ സഞ്ജയ് യാദവ് യാത്ര ചെയ്യുന്ന ചിത്രം പ്രചരിച്ചതിന്റെ പേരിലാണ് രോഹിണി ആചാര്യ ഇടഞ്ഞത്. ജീവിതത്തില്‍ വന്‍ ത്യാഗങ്ങള്‍ക്കു മുതിര്‍ന്നവര്‍ക്ക് ആത്മാഭിമാനവും വലുതാണ്. മകളും സഹോദരിയുമെന്ന നിലയില്‍ എന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാഷ്‌ട്രീയ മോഹങ്ങളില്ലെന്നും രോഹിണി ആചാര്യ എക്‌സ് പോസ്റ്റില്‍ പറയുന്നു.

ലാലു യാദവിന്റെ വൃക്ക മാറ്റല്‍ ശസ്ത്രക്രിയയ്‌ക്കായി വൃക്കദാനം നടത്തിയ മകളാണ് രോഹിണി ആചാര്യ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ സഹോദരിമാരായ മിസ ഭാരതിയും രോഹിണി ആചാര്യയും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

Tags: Laluprasad YadavRohini AcharyaRJD leader Tejashwi YadavFight intensifies in Lalu family
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോലിക്ക് പകരം ഭൂമി; ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി, 9 ന് കുറ്റപത്രം സമർപ്പിക്കും

India

” വീട്ടിൽ കലഹം ഉണ്ടെങ്കിൽ കാർന്നോരായ ഞാൻ അത് പരിഹരിക്കും, നാണം കെട്ട തോൽവിയും സമ്മതിക്കുന്നു” ; ഒടുവിൽ തേജസ്വി-രോഹിണി വഴക്കിൽ മൗനം വെടിഞ്ഞ് അഛൻ ലാലു 

India

അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം

India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

India

“ലാലു എന്തിനാണ് മിണ്ടാതിരിക്കുന്നത് ? ധൃതരാഷ്‌ട്രരെപ്പോലെ പെരുമാറരുത് ” ; രോഹിണി ആചാര്യ, പാർട്ടിയും കുടുംബവും ഉപേക്ഷിച്ച് സിംഗപ്പൂരിലേക്ക് പോയി

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.