Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 01:26 pm IST
inIndia

ന്യൂഡൽഹി : മുതിർന്ന രാഷ്‌ട്രീയനേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലെ അസ്വാരസ്യങ്ങൾക്കിടയിൽ രോഹിണി ആചാര്യയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തിപാർട്ടി (റാം വിലാസ്) തലവനുമായ ചിരാഗ് പവൻ . മാതൃഭവനത്തിൽ സഹോദരങ്ങളെപ്പോലെ തന്നെ അവകാശം രോഹിണിയ്‌ക്കും ഉണ്ടെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.

താൻ കുടുംബവും, രാഷ്‌ട്രീയവും ഉപേക്ഷിക്കാൻ കാരണം സഹോദരൻ തേജസ്വി യാദവും അദ്ദേഹത്തിന്റെ അടുത്ത സഹായികളായ ആർജെഡിയുടെ എംപി സഞ്ജയ് യാദവും , റമീസുമാണെന്ന് കഴിഞ്ഞ ദിവസം രോഹിണി ആചാര്യ പറഞ്ഞിരുന്നു. മാത്രമല്ല തന്റെ പോസ്റ്റിൽ “വിവാഹിതരായ സ്ത്രീകൾ താൻ ചെയ്തതുപോലെ ഒരു “തെറ്റ്” ഒരിക്കലും വരുത്തരുതെന്നും, ഭർതൃഭവനത്തേക്കാൾ അവരുടെ മാതൃഭവനത്തിന് മുൻഗണന നൽകരുതെന്നും രോഹിണി പറഞ്ഞിരുന്നു.

ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിരാഗ് . “വിവാഹിതയായ ഒരു സ്ത്രീയുടെ ഭർതൃവീട് അവളുടെ ഒരേയൊരു വീടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവൾ ജനിച്ചു വളർന്ന വീട്ടിൽ അവളുടെ സഹോദരന്മാർക്കുള്ളതുപോലെ അവകാശം അവൾക്കുണ്ട്. ഇന്നലെ, അവൾ ഇതെല്ലാം പറഞ്ഞപ്പോൾ, എനിക്ക് ആ വേദന മനസ്സിലാക്കാൻ കഴിഞ്ഞു, ഇതെല്ലാം ഉടൻ പരിഹരിക്കപ്പെടണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു . വിവാഹിതരായ എല്ലാ സ്ത്രീകളോടും ഞാൻ പറയും, നിങ്ങളുടെ മാതൃഭവനത്തിൽ ഒരു മകൻ ഉണ്ടെങ്കിൽ, ഒരിക്കലും നിങ്ങളുടെ ദൈവതുല്യനായ പിതാവിനെ നിങ്ങൾ മാത്രം രക്ഷിക്കരുത്; പകരം, നിങ്ങളുടെ സഹോദരനോട്, ആ വീട്ടിലെ മകനോട്, സ്വന്തം വൃക്കയോ തന്റെ ഒരു സുഹൃത്തിന്റെ വൃക്കയോ നൽകാൻ പറയുക.” എന്നാണ് ചിരാഗ് പാസ്വാൻ പറഞ്ഞത്.

Tags: Chirag paswanRohini Acharya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Main Article

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

India

” വീട്ടിൽ കലഹം ഉണ്ടെങ്കിൽ കാർന്നോരായ ഞാൻ അത് പരിഹരിക്കും, നാണം കെട്ട തോൽവിയും സമ്മതിക്കുന്നു” ; ഒടുവിൽ തേജസ്വി-രോഹിണി വഴക്കിൽ മൗനം വെടിഞ്ഞ് അഛൻ ലാലു 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.