Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹസ്തദാനം ഇല്ലാതെ ഇന്ത്യ–പാക്കിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം; ആൻഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 09:00 pm IST
in Cricket

ദുബായ് ∙ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിലും ഇന്ത്യ–പാക്കിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്തദാനം ഒഴിവാക്കി. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും തമ്മിൽ മുഖാമുഖം വന്നെങ്കിലും കൈകൊടുക്കാതെ തന്നെ മാറിനിന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന പോരാട്ടത്തിലും ഇന്ത്യൻ താരങ്ങൾ പാക്ക് താരങ്ങളുമായി ഹസ്തദാനം നടത്താത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ കഴിഞ്ഞ മത്സരത്തിനു ശേഷമുണ്ടായ സമ്മാനദാന ചടങ്ങും ബഹിഷ്കരിച്ചിരുന്നു.

ടോസ് വിജയിച്ച സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുമ്രയും വരുൺ ചക്രവർത്തിയും തിരിച്ചെത്തി. അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും പുറത്തിരിക്കും.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പലതവണ ഐസിസിയോട് പരാതി നൽകിയിട്ടും, മുൻ മത്സരവും നിയന്ത്രിച്ച മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് തന്നെ സൂപ്പർ ഫോർ മത്സരത്തിലും തുടർന്നു. പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന ഭീഷണിയും പിസിബി മുഴക്കിയിരുന്നു.

മത്സരത്തിലെ പ്രധാന സംഭവങ്ങൾ
ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് കൈയിൽ പതിച്ച് സഹിബ്സദ ഫർഹാനു പരുക്ക്; മത്സരം കുറച്ചുനേരം നിർത്തിവെച്ചു.
മൂന്നാം ഓവറിൽ ഫഖർ സമാൻ സഞ്ജു സാംസണിന്റെ ക്യാച്ചിൽ പുറത്തായി. തീരുമാനം തേർഡ് അംപയർ സ്ഥിരീകരിച്ചു.
വരുൺ ചക്രവർത്തിയുടെ ഓവറിൽ സയിം അയൂബിനെ പുറത്താക്കാനുള്ള അവസരം കുൽദീപ് യാദവ് കൈവിട്ടു.
എട്ടാം ഓവറിൽ ഫർഹാനെ പുറത്താക്കാൻ അഭിഷേക് ശർമയ്‌ക്കും കഴിഞ്ഞില്ല; പന്ത് കൈവിട്ടത് സിക്സറായി മാറി.
പവർപ്ലേ ഓവറുകളിൽ പാക്കിസ്ഥാൻ 55 റൺസ് നേടി മുന്നേറി.

ടീമുകൾ
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

പാക്കിസ്ഥാൻ: സയിം അയൂബ്, സഹിബ്സദ ഫർഹാൻ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീൻ അഫ്രീദി, ഹുസെയ്ൻ തലാത്ത്, അബ്രാർ അഹമ്മദ്.

Tags: India pak cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യയെ വെടിവെയ്‌ക്കുന്ന ആക്ഷനുമായി പാക് ക്രിക്കറ്റ് താരം ഷഹിബ് സാദ ഫര്‍ഹാന്‍…അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോഴുള്ള ഈ ആക്ഷന്‍ വിവാദമായി

Cricket

വീണ്ടും പാക്കിസ്ഥാനെ തകര്‍ത്ത് ഭാരതം; ഇത്തവണ ജയം 6 വിക്കറ്റിന്; അഭിഷേക് ശര്‍മ്മ 39 പന്തില്‍ 74

Cricket

പാകിസ്താനെതിരെ ഇന്ത്യയ്‌ക്ക് 172 റൺസിന്റെ ലക്ഷ്യം

India

പാകിസ്ഥാനെതിരായ ക്രിക്കറ്റ് മാച്ചില്‍ ജയ് ശ്രീറാം എന്ന് വിളിക്കുന്നതില്‍ സ്റ്റാലിന് അസ്വസ്ഥതയെന്ന് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.