Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജെന്‍ സീ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമല്ല, ബിജെപിയ്‌ക്കൊപ്പം… ജെഎന്‍യുവിന് പിന്നാലെ ദല്‍ഹി സര്‍വ്വകലാശാലയിലെ എബിവിപി ജയം അതിന് തെളിവായി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിച്ച് ബിജെപിയ്‌ക്ക് നല്‍കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വോട്ട് മോഷണത്തിനെതിരെ കലാപം ചെയ്യാന്‍ യുവതലമുറയോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം കാറ്റില്‍ പറത്തി ജെന്‍ സീ എന്നറിയപ്പെടുന്ന പുത്തന്‍ തലമുറ എബിവിപിയ്‌ക്ക് വോട്ട് ചെയ്ത് ദല്‍ഹിയിലെ പ്രധാന സര്‍വ്വകലാശാലകളില്‍ അധികാരം പിടിച്ചത് ബിജെപിയ്‌ക്ക് ഉണര്‍വ്വായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 09:48 pm IST
inIndia
ദല്‍ഹി സര്‍വ്വകലാശാലകളിലെ എബിവിപി അനുഭാവികളായ ജെന്‍ സീ തലമുറ

ദല്‍ഹി സര്‍വ്വകലാശാലകളിലെ എബിവിപി അനുഭാവികളായ ജെന്‍ സീ തലമുറ

ന്യൂദല്‍ഹി:: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിച്ച് ബിജെപിയ്‌ക്ക് നല്‍കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വോട്ട് മോഷണത്തിനെതിരെ കലാപം ചെയ്യാന്‍ യുവതലമുറയോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം കാറ്റില്‍ പറത്തി ജെന്‍ സീ എന്നറിയപ്പെടുന്ന പുത്തന്‍ തലമുറ എബിവിപിയ്‌ക്ക് വോട്ട് ചെയ്ത് ദല്‍ഹിയിലെ പ്രധാന സര്‍വ്വകലാശാലകളില്‍ അധികാരം പിടിച്ചത് ബിജെപിയ്‌ക്ക് ഉണര്‍വ്വായി. 1997നും 2012നും ഇടയില്‍ ജനിച്ചവരായ ജെന്‍ സീ തലമുറ എന്തായാലും  എബിവിപിയോട് പക്ഷപാതിത്വം  പ്രകടിപ്പിച്ചിരിക്കുന്നു എന്നതിന് തെളിവാണ് എബിവിപിയുടെ ഈ ചരിത്ര ജയം.

രാഹുല്‍ ഗാന്ധിയുടെ കലാപാഹ്വാനമല്ല, ബിജെപിയുടെ ഇന്ത്യയെ കാക്കുന്ന ഭരണമാണ് ഇഷ്ടമെന്ന് ദല്‍ഹിയിലെ കാമ്പസുകള്‍ തെളിയിച്ചിരിക്കുന്നു. കാലാകാലം ഇടത് പക്ഷ സംഘടനകള്‍ക്കൊപ്പം നിന്നിരുന്ന ജെഎന്‍യു കഴിഞ്ഞ മാസം എബിവിപി പിടിച്ചെടുത്തിരുന്നു. ആകെയുള്ള 44 കൗണ്‍സിലര്‍ സീറ്റുകളില്‍ 23 എണ്ണവും എബിവിപി നേടിയത് നിസ്സാര ജയമല്ല. വര്‍ഷങ്ങളായുള്ള ഇടത് കോട്ടയാണ് എബിവിപി പൊളിച്ചത്. ഏഴ് സീറ്റുകള്‍ മാത്രമാണ് ഡിഎസ് എഫ്, എഐഎസ് ഒ എന്നീ ഇടത് സംഘടനകള്‍ ജെഎന്‍യുവില്‍ നേടിയത്.

അതിന് പിന്നാലെയാണ് ഇപ്പോള്‍ ഡിയു എന്ന് അറിയപ്പെടുന്ന ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ എബിവിപി ചരിത്ര വിജയം നേടിയത്. ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ് ജെന്‍ സീയുടെ എബിവിപിയോടുള്ള ഈ ചായ് വ്. ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് എബിവിപി. എബിവിപിയില്‍ നിന്നുള്ളവരാണ് പിന്നീട് ബിജെപിയുടെ യുവജനവിഭാഗമായ ബിജെവൈഎം (ഭാരതീയ ജനതാ യുവ മോര്‍ച്ച) എന്ന സംഘടനയിലേക്ക് പലപ്പോഴും കടന്നു വരുന്നത്. പണ്ടത്തെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി, ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത എന്നിവര്‍ ദല്‍ഹി കാമ്പസിലെ എബിവിപിയില്‍ നിന്നും ബിജെപിയിലേക്ക് എത്തിയവരാണ്.

രാഹുല്‍ ഗാന്ധി വേണ്ടത്ര തെളിവുകള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിയോജിപ്പുണ്ട്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണ ആരോപണം ഉന്നയിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍ നേപ്പാളിലേതുപോലെ ഒരു ജെന്‍ സീ കലാപമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തം. എന്തായാലും കലാപത്തിന് ജെന്‍ സീയെ കിട്ടുമെന്ന രാഹുല്‍ ഗാന്ധിയുടെ മോഹം നടക്കില്ലെന്ന് ദല്‍ഹി തെളിയിച്ചിരിക്കുന്നു. ഒരു പക്ഷെ കലാപത്തിന് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഖലിസ്ഥാന്‍ വാദികളും ഇസ്ലാമിക തീവ്രവാദികളും ചില ഇടത് തീവ്ര സംഘടനകളും നിന്നേയ്‌ക്കാം. അവരെ എങ്ങിനെ നേരിടാമെന്ന് കേന്ദ്രസര്‍ക്കാരിനറിയാം. കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ഷക സരമം, പൗരത്വ വിരുദ്ധ പ്രക്ഷോഭം, കശ്മീരിലും യുപിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത കേസുകള്‍ സര്‍ക്കാരിനെതിരായ കലാപമാക്കി മാറ്റാനുള്ള ശ്രമം…തുടങ്ങി എല്ലാ കലാപങ്ങളേയും സമര്‍ത്ഥമായി അമര്‍ച്ച ചെയ്തിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍.

Tags: Rahul GandhiABVPJNUVote ChoriGen ZDU
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.