Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍സേന സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നു, നല്ലത് പാകിസ്ഥാനെന്ന് അരുന്ധതീ റോയി; പാക് സൈനികനടപടി അക്കമിട്ട് നിരത്തി കന്‍വാല്‍ സിബല്‍

വീണ്ടും രാജ്യദ്രോഹ പ്രസ്താവനയുമായി എഴുത്തുകാരി ഇന്ത്യന്‍ സൈന്യം ഇന്ത്യക്കാര്‍ക്കെതിരെ തന്നെ യുദ്ധം നടത്തുന്നവരാണെന്നും ഇക്കാര്യത്തില്‍ മെച്ചം പാകിസ്ഥാനാണെന്നും ആണ് അരുന്ധതീ റോയിയുടെ വിവാദ പ്രസ്താവന. അരുന്ധതി റോയി. ഇന്ത്യയെയും പാകിസ്ഥാനെയും താരതമ്യം ചെയ്ത് പാകിസ്ഥാനെ ശ്ലാഘിക്കുന്ന അരുന്ധതീറോയിയുടെ രാജ്യദ്രോഹസ്വഭാവമുള്ള പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 05:48 pm IST
inIndia
മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കന്‍വാല്‍ സിബല്‍(ഇടത്ത്) എഴുത്തുകാരി അരുന്ധതീ റോയി (വലത്ത്)

മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കന്‍വാല്‍ സിബല്‍(ഇടത്ത്) എഴുത്തുകാരി അരുന്ധതീ റോയി (വലത്ത്)

ന്യൂദല്‍ഹി: വീണ്ടും രാജ്യദ്രോഹ പ്രസ്താവനയുമായി എഴുത്തുകാരി ഇന്ത്യന്‍ സൈന്യം ഇന്ത്യക്കാര്‍ക്കെതിരെ തന്നെ യുദ്ധം നടത്തുന്നവരാണെന്നും ഇക്കാര്യത്തില്‍ മെച്ചം പാകിസ്ഥാനാണെന്നും ആണ് അരുന്ധതീ റോയിയുടെ വിവാദ പ്രസ്താവന. അരുന്ധതി റോയി. ഇന്ത്യയെയും പാകിസ്ഥാനെയും താരതമ്യം ചെയ്ത് പാകിസ്ഥാനെ ശ്ലാഘിക്കുന്ന അരുന്ധതീറോയിയുടെ രാജ്യദ്രോഹസ്വഭാവമുള്ള ഒരു പഴയ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചില ശക്തികള്‍ വൈറലായി പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ വിമര്‍ശനവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി കന്‍വാല്‍ സിബല്‍ രംഗത്ത്.

പാക് സൈന്യം അവരുടെ രാജ്യത്ത് നടത്തിയ ഒരു പിടി സൈനിക നടപടികള്‍ അക്കമിട്ട് നിരത്തുകയാണ്. കന്‍വാല്‍ സിബല്‍. മാത്രമല്ല, കശ്മീരില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്ത്യന്‍ സേന നടത്തുന്ന സൈനിക നടപടിയെ വിമര്‍ശിക്കുക വഴി തീവ്രവാദത്തെ പിന്തുണയ്‌ക്കുക കൂടിയാണ് അരുന്ധതീ റോയിയെന്നും കന്‍വാല്‍ സിബല്‍. പൊതുവേ ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റാണ് അരുന്ധതീ റോയി എന്ന വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ വിവാദം.

ഇന്ത്യന്‍ സൈന്യം ഇന്ത്യക്കാര്‍ക്കെതിരെ തന്നെ യുദ്ധം നടത്തുന്നുവെന്നാണ് അരുന്ധതീ റോയിയുടെ ആരോപണം. അതിന് ഉദാഹരണമായി മണിപ്പൂര്‍, കശ്മീര്‍, നാഗാലാന്‍റ്, മിസോറാം, തെലുങ്കാന, പഞ്ചാബ്, ഗോവ, ഹൈദരാബാദ് എന്നീ പ്രദേശങ്ങളെന്നും അരുന്ധതീ റോയി പറയുന്നു. എന്നാല്‍ പാകിസ്ഥാനില്‍ ഇതുപോലെ സൈന്യം ജനങ്ങള്‍ക്കെതിരെ തിരിയുന്ന സ്ഥിതിയില്ലെന്നാണ് അരുന്ധതീയുടെ വാദം. ഇന്ത്യ ഉന്നതജാതിയില്‍പ്പെട്ട ഹിന്ദുക്കളുടെ രാജ്യമാണെന്നും അരുന്ധതി വിമര്‍ശിക്കുന്നു.

അരുന്ധതീ റോയി ചരിത്രം വളച്ചൊടിക്കുകയാണെന്നും സ്വന്തം രാജ്യത്തിനെതിരെ വിഷംചീറ്റുന്ന എഴുത്തുകാരിയാണ് അരുന്ധതീറോയിയെന്നും കന്‍വാല്‍ സിബല്‍ പ്രതികരിക്കുന്നു.

കടുത്ത ഹിന്ദു വിരുദ്ധയാണ് അരുന്ധതീറോയി.തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന നിലപാടാണ് അരുന്ധതീറോയിയുടേത്. (കശ്മീര്‍, മണിപ്പൂര്‍, പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങളിലെ സൈനികനടപടി തീവ്രവാദത്തിനെതിരായതാണ്. ). ബലൂചിസ്ഥാന്‍, ഫാറ്റ(അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ കിടക്കുന്ന ഗോത്രവര്‍ഗ്ഗ പ്രദേശം), പാറ്റാ (ഖൈബര്‍ പക്തൂണ്‍ക്വായിലെ ഗോത്രവര്‍ഗ്ഗപ്രദേശങ്ങളിലെ പാക് സൈനിക നടപടി) എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ സൈനിക നടപടികളെക്കുറിച്ച് അരുന്ധതീ റോയിയ്‌ക്കറിയില്ലേ?- കന്‍വാല്‍ സിബല്‍ ചോദിക്കുന്നു.

“വടക്കന്‍ വാരിസ്ഥാനില്‍ 2014ലെ സൈനികനടപടിയില്‍ ടാങ്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചിരുന്നു. റഹത് ഇ നിരാജ് എന്ന പേരില്‍ 2009ലും പാകിസ്ഥാന്‍ സൈനിക നടപടി നടത്തിയിരുന്നു. 2006ല്‍ ബലൂചികള്‍ക്കെതിരെ മുഷറഫ് സൈനിക നടപടി കൈക്കൊണ്ടിരുന്നു. അന്ന് നവാബ് അക്ബര്‍ ബുഗ്തിയെ കൊല്ലാന്‍ പീരങ്കി ഉപയോഗിച്ചു. പാകിസ്ഥാന്‍ സേന കലാപം അടിച്ചമര്‍ത്താന്‍ അസം ഇ ഇസ്തെകാം എന്ന പേരില്‍ സൈനിക നടപടി 2024ല്‍ നടത്തിയിരുന്നു. “- പാകിസ്ഥാന്‍ സേന പാകിസ്ഥാനുള്ളില്‍ നടത്തിയ സൈനിക നടപടികള്‍ കന്‍വാല്‍ സിബല്‍ അക്കമിട്ട് നിരത്തുന്നു.

 

 

 

Tags: indian armyArundhati Roymilitary actionpak armyKanwal SibalBooker prize winner Arundhati Roy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.