Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2026, 11:46 am IST
inKerala, News

തിരുവനന്തപുരം: വിവാദമായ കിഫ്ബിയും കിഫ്ബി പദ്ധതികളും കണക്കുകൾ ചേരാതെ ആശയക്കുഴപ്പമുണ്ടാക്കുന്നു. പണിപൂർത്തിയാക്കാതെ അരലക്ഷം കോടിരൂപയോളം മുൻകൂർ നൽകിയതായി നിയമസഭയിൽ ഇന്ന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പിന്നിൽ കമ്മീഷൻ കൈക്കലാക്കുന്ന ‘ബിനാമി’ സംഘമുണ്ടെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ഇത് ഏറെ ഗൗരവമുള്ള വെളിപ്പെടുത്തലാണ്. ഈ വിഷയത്തിൽ ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന് എന്തുചെയ്യാനാവുമെന്ന് കണ്ടറിയണം.
മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കിലും അവ്യക്തതകൾ ഏറെയാണ്. കിഫ്ബി പ്രകാരം ഈ സർക്കാർ ഇതുവരെ ഒരു പദ്ധതിയും അനുവദിച്ചിട്ടില്ല. അപ്പോൾ പിണറായി സർക്കാരിന്റെ കാലത്തെ കാര്യമാണ്. എംഎൽഎ: മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം: ഇതുവരെ 1,00,341 കോടിരൂപയുടെ 1240 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 24,912 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. 43,936.37 കോടി രൂപയുടെ പദ്ധതികൾ പുരോഗമിച്ചുവരികയാണ്. ഇവയ്‌ക്കായി 42,158.31 കോടി രൂപ നൽകിയിട്ടുള്ളതുമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സമർപ്പിച്ച 198.03 കോടി രൂപയുടെ കിഫ്ബി ബില്ലുകൾ പരിശോധനയിലാണ്. കിഫ്ബിക്കുവേണ്ടി കരാർപണി ചെയ്യുന്നവർക്കു കുടിശിക വരുത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ അത് പദ്ധതി പുരോഗതിയെ ബാധിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം.
മുഖ്യമന്ത്രിയുടെ മറുപടി പ്രകാരം ഒരുലക്ഷം കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതിൽ കാൽ ലക്ഷം കോടിരൂപയോളം വരുന്ന പദ്ധതികളേ പൂർത്തിയാക്കിയിട്ടുള്ളു. അരലക്ഷം കോടിയോളം രൂപ നൽകിയിട്ടുണ്ട്. പിന്നെ എവിടെയാണ് കുടിശിക വരുന്നത് എന്നാണ് ചോദ്യം. പക്ഷേ മുഖ്യമന്ത്രിയുടെ മറുപടിയിൽ, 198 കോടിരൂപയുടെ ബില്ലുകൾ കിട്ടിയിട്ടുണ്ട്, അത് ഉടൻ കൊടുക്കും എന്നാണ് വിവരിക്കുന്നത്.
കിഫ്ബി കരാറുകാർക്ക് ഇപ്പോൾത്തന്നെ കൊടുത്തിരിക്കുന്നത അധിക പണമാണ്. ഒരുലക്ഷം കോടിരൂപയുടെ പദ്ധതികൾക്ക് അരലക്ഷം കൊടുത്തിട്ടും കാൽ ലക്ഷത്തിന്റെ പണിയേ പൂർത്തിയാക്കിയിട്ടുള്ളു. ഇതിൽ ഏതൊക്കെ പദ്ധതികൾ, എത്രകാലം പഴക്കമുള്ളവയാണ് പൂർത്തിയാക്കാത്തതെന്നും മറ്റുമുള്ള കണക്കുകൾ ലഭ്യമല്ല.
ഭരണത്തിൽനിന്നിറങ്ങുമ്പോൾ 4000 കോടി രൂപ ഖജനാവിൽ ബാക്കിയുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന മുൻ സർക്കാർ പദ്ധതി പൂർത്തിയാക്കും മുമ്പ് കരാറുകാർക്ക് അധിക പണം നൽകിയതിന്റെ കണക്കാണ് പുറത്തുവരുന്നത്. സാമ്പത്തിക ധവള പത്രം ഇറക്കി ദനീയ സ്ഥിതി വിവരിച്ച് വി.ഡി. സതീശൻ സർക്കാർ കിഫ്ബിയെ എന്തുചെയ്യുമെന്നത് നിർണ്ണായക വിഷയമാണ്.

Tags: assemblyprojectsKIFBI#HighCourt #NavakeralSurvey #SetBacktoPinarayiGovt. #LEAD#overPaid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.