Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കയ്യിലൊതുങ്ങുന്ന കാശിന് ഭക്ഷണം…’ടോയിംഗ്’ എന്ന പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

ഇനി കുറഞ്ഞ പൈസയ്‌ക്ക് ഭക്ഷണം എത്തിക്കാന്‍ പുതിയ ആപ്പുമായി സ്വിഗ്ഗി. ടീനേജര്‍മാരുടെ പോക്കറ്റ് മണി ലാക്കാക്കിയാണ് 99 രൂപയില്‍ കുറവ് വില വരുന്ന ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ ഈ പുതിയ ആപ് കൊണ്ടുവന്നിരിക്കുന്നത് .'ടോയിംഗ്’ (Toing) എന്നാണ് ഈ ഫുഡ് ഡെലിവറി ആപ്പിന്റെ പേര്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 09:44 pm IST
inIndia, Business
സ്വിഗ്ഗിയുടെ പുതിയ ഫുഡ് ഡെലിവറി ആപായ ടോയിങ്ങ് ലോഗോ (ഇടത്ത്) സ്വിഗ്ഗി ഉടമ ശ്രീഹസ്തി മജെറ്റി(വലത്ത്)

സ്വിഗ്ഗിയുടെ പുതിയ ഫുഡ് ഡെലിവറി ആപായ ടോയിങ്ങ് ലോഗോ (ഇടത്ത്) സ്വിഗ്ഗി ഉടമ ശ്രീഹസ്തി മജെറ്റി(വലത്ത്)

മുംബൈ:: ഇനി കുറഞ്ഞ പൈസയ്‌ക്ക് ഭക്ഷണം എത്തിക്കാന്‍ പുതിയ ആപ്പുമായി സ്വിഗ്ഗി. ടീനേജര്‍മാരുടെ പോക്കറ്റ് മണി ലാക്കാക്കിയാണ് 99 രൂപയില്‍ കുറവ് വില വരുന്ന ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ ഈ പുതിയ ആപ് കൊണ്ടുവന്നിരിക്കുന്നത് .’ടോയിംഗ്’ (Toing) എന്നാണ് ഈ ഫുഡ് ഡെലിവറി ആപ്പിന്റെ പേര്.

100 രൂപ തൊടാത്ത, 99 രൂപയ്‌ക്ക് താഴെ മാത്രം വിലയുള്ള ബജറ്റിലൊതുങ്ങുന്ന ഭക്ഷണം. വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് സ്വിഗ്ഗിയുടെ ഈ പുതിയ നീക്കം. കടുത്ത മത്സരങ്ങള്‍ക്കിടയില്‍ പുതുമ അവതരിപ്പിച്ച് വിറ്റുവരവ് കൂട്ടാനാണ് സ്വിഗ്ഗിയുടെ ലക്ഷ്യം.

നിലവിൽ മഹാരാഷ്‌ട്രയിലെ പൂനെയിൽ മാത്രമാണ് ടോയിംഗ് സേവനം ലഭ്യമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പസ് സിറ്റികളില്‍ ഒന്നായതിനാല്‍ ധാരാളം വിദ്യാര്‍ത്ഥികളെ ഉപഭോക്താക്കളായി ലഭിക്കാമെന്ന് സ്വിഗ്ഗി കരുതുന്നു. കോത്രുഡ്, ഹിഞ്ചേവാഡി, വകദ്, ഔന്ധ്, പിംപിൾ സൗദാഗർ തുടങ്ങിയ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പൈലറ്റ് പരീക്ഷണം നടക്കുകയാണ്. സാധാരണയായി സ്വിഗ്ഗി ബംഗളൂരുവിലാണ് പുത്തന്‍ പരീക്ഷണങ്ങള്‍ പരീക്ഷിക്കുക പതിവ്. ഇക്കുറി പൂനെയാണ് ടോയിംഗിന്റെ പരീക്ഷണവേദിയാക്കിയിരിക്കുന്നത്. പോക്കറ്റിലൊതുങ്ങുന്ന പണത്തിന് ഭക്ഷണം തേടുന്നവര്‍ പൂനെ എന്ന കാമ്പസ് നഗരത്തില്‍ കൂടുതലുണ്ടെന്ന് പറയുന്നു.

ഫുഡ് ഡെലിവറി രംഗത്തേക്ക് കടന്നുവന്ന സ്വിഗ്ഗി പിന്നീട് പത്ത് മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്ന ക്വിക് കൊമേഴ്സിലേക്ക് കടന്നത് വന്‍വിജയമായി. ഇപ്പോള്‍ ബജറ്റില്‍ ഒതുങ്ങുന്ന ഭക്ഷണം മാത്രം അന്വേഷിക്കുന്ന ടീനേജര്‍മാര്‍ക്ക് വേണ്ടി ടോയിങ്ങ് എന്ന പുതിയ ഫുഡ് ഡെലിവറി ആപ് ആരഭിച്ചിരിക്കുകയാണ്. 2024 നവമ്പറില്‍ സ്വിഗ്ഗി ഓഹരിവിപണിയില്‍ പ്രവേശിച്ചിരുന്നു. അന്ന് പ്രാഥമിക ഓഹരി വില്‍പനയിലൂടെ 11,327 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. 371-390 രൂപ റേഞ്ചില്‍ ആണ് ഓഹരി വില നിശ്ചയിച്ചിരുന്നതെങ്കിലും വിപണിയില്‍ സ്വിഗ്ഗി ഓഹരി ലിസ്റ്റ് ചെയ്തത് 456 രൂപയ്‌ക്കാണ്. പിന്നീട് 305 രൂപയിലേക്ക് താഴ്ന്ന ഓഹരി ഇപ്പോള്‍ 444 രൂപയ്‌ക്കാണ് വില്‍പന നടത്തുന്നത്.

Tags: Online food deliveryQuick commerceSwiggyBusinessSriharsha MajetyToingfood delivery business
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.