Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മോദിക്ക് ട്രംപിന്റെ ജൻമദിനാശംസ ; വ്യാപാര സംഘർഷങ്ങൾക്ക് അറുതി വരുമോ ?

കഴിഞ്ഞ ജൂണിൽ ജി 7 ഉച്ചകോടിക്കിടെ ട്രംപും പ്രധാനമന്ത്രി മോദിയും നടത്തിയ അവസാന സംഭാഷണത്തിന് ശേഷമുള്ള ആദ്യ ഫോൺ കോളായിരുന്നു ഇത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 08:56 am IST
inWorld

വാഷിംഗ്ടൺ : 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോണിൽ കൂടിയായിരുന്നു ട്രംപ് മോദിക്ക് ആശംസകൾ നേർന്നത്. ഇതിന് പിന്നാലെ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഇക്കാര്യത്തെ പരാമർശിച്ച് കുറിപ്പ് പങ്കുവയ്‌ക്കുകയും ചെയ്തു.

പ്രധാനമന്ത്രിയെ സുഹൃത്ത് എന്ന് വിളിച്ച ട്രംപ് അദ്ദേഹത്തെ പ്രശംസിക്കുകയും റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ നൽകിയ പിന്തുണയ്‌ക്ക് നന്ദി പറയുകയും ചെയ്തു. വ്യാപാരവും താരിഫുകളും സംബന്ധിച്ച സമീപകാല സംഘർഷങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായി ഈ ഫോൺ കോൾ കണക്കാക്കപ്പെടുന്നത്.

“എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് ഒരു അത്ഭുതകരമായ ഫോൺ സംഭാഷണം ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന് വളരെ ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം മികച്ച ജോലി ചെയ്യുന്നു. നരേന്ദ്ര, റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി! – പ്രസിഡന്റ് ഡിജെടി.” – ട്രൂത്ത് സോഷ്യലിൽ ട്രംപ് എഴുതി. ഇതിനു പുറമെ സംഭാഷണത്തിന്റെ വ്യക്തിപരവും സൗഹൃദപരവുമായ സ്വരത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ട്രംപ് തന്റെ ഇനീഷ്യലുകൾ (ഡൊണാൾഡ് ജോൺ ട്രംപ്) ഉപയോഗിച്ച് പോസ്റ്റിൽ ഒപ്പിടുകയും ചെയ്തു.

ട്രംപിന് പ്രധാനമന്ത്രി മോദിയും ഈ കോളിന് നന്ദി പറഞ്ഞു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.  “എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, എന്റെ 75-ാം ജന്മദിനത്തിൽ നിങ്ങളുടെ ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും നന്ദി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ൻ പ്രതിസന്ധിയുടെ സമാധാനപരമായ പരിഹാരത്തിനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു.” – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

കഴിഞ്ഞ ജൂണിൽ ജി 7 ഉച്ചകോടിക്കിടെ ട്രംപും പ്രധാനമന്ത്രി മോദിയും നടത്തിയ അവസാന സംഭാഷണത്തിന് ശേഷമുള്ള ആദ്യ ഫോൺ കോളായിരുന്നു ഇത്. അതിനുശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ ചില സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ട്രംപ് റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകൾക്ക് 25 ശതമാനം താരിഫ് ഉൾപ്പെടെ ഇന്ത്യയ്‌ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയപ്പോൾ ബന്ധം കൂടുതൽ വഷളായിരുന്നു. എന്നാൽ ഇപ്പോൾ ട്രംപ് വീണ്ടും അനുനയ സമീപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

Tags: Prime Minister Narendra Modiusabirthday wishesWashington DCIndia US Tariff warU.S. President Donald Trump
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.