Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഗുകേഷിന് പിന്നാലെ പ്രജ്ഞാനന്ദയും വീണു; നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്; വൈശാലി വനിതകളില്‍ മുന്നില്‍

ഫിഡെ ഗ്രാന്‍റ് സ്വിസ് 2025 ചെസ്സില്‍ പത്താം റൗണ്ട് പിന്നിട്ടതോടെ പ്രജ്ഞാനന്ദ തോല്‍വി ഏറ്റുവാങ്ങിയതോടെ കിരീടസാധ്യതയില്ലാത്തവരുടെ പട്ടികയിലേക്ക് വീണു. നേരത്തെ ഗുകേഷും ഈ പട്ടികയില്‍ വീണുപോയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 12:54 am IST
inSports, Chess
നിഹാല്‍ സരിന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (നടുവില്‍) വൈശാലി (വലത്ത്)

നിഹാല്‍ സരിന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (നടുവില്‍) വൈശാലി (വലത്ത്)

സമര്‍ഖണ്ഡ് : ഫിഡെ ഗ്രാന്‍റ് സ്വിസ് 2025 ചെസ്സില്‍ പത്താം റൗണ്ട് പിന്നിട്ടതോടെ പ്രജ്ഞാനന്ദ തോല്‍വി ഏറ്റുവാങ്ങിയതോടെ കിരീടസാധ്യതയില്ലാത്തവരുടെ പട്ടികയിലേക്ക് വീണു. നേരത്തെ ഗുകേഷും ഈ പട്ടികയില്‍ വീണുപോയിരുന്നു.

രണ്ടാം സ്ഥാനത്ത് പക്ഷെ നേരിയ കിരീടപ്രതീക്ഷയുണര്‍ത്തി രണ്ട് പേരുണ്ട്- നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും. പത്താം റൗണ്ടില്‍ ഇരുവരും സമനില നേടിയതോടെ ഇരുവര്‍ക്കും ആറര പോയിന്‍റായി. പക്ഷെ ഒന്നാം സ്ഥാനത്ത് അഞ്ച് പേരാണ് ഉള്ളത്. ഇവര്‍ക്ക് ഏഴ് പോയിന്‍റുകള്‍ ഉണ്ട്. വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ വൈശാലി പത്താം റൗണ്ടില്‍ വന്‍വിജയം നേടി ഏഴര പോയിന്‍റോടെ റഷ്യയുടെ കാതറിന ലഗ്നോയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

പ്രജ്ഞാനന്ദയ്‌ക്ക് നിര്‍ണ്ണായക റൗണ്ടില്‍ തോല്‍വി
പത്താം റൗണ്ടില്‍ വിജയിച്ചിരുന്നെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് ആറര പോയിന്‍റോടെ രണ്ടാം സ്ഥാനത്തേക്ക് എത്താമായിരുന്നു. പക്ഷെ യുഎസ് താരം ഹാന്‍സ് നീമാനോട് പിടിച്ചുനില്‍ക്കാന്‍ പ്രജ്ഞാനന്ദയ്‌ക്ക് സാധിച്ചില്ല. ഇതോടെ എഴ് പോയിന്‍റോടെ ഹാന്‍സ് നീമാനും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

നിഹാല്‍ സരിനും എരിഗെയ്സിക്കും സമനില
നിഹാല്‍ സരിന്‍ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവുമായി സമനില പിടിക്കുകയായിരുന്നു. അതുപോലെ അര്‍ജുന്‍ എരിഗെയ്സിക്ക് യു യംഗിയോട് സമനില വഴങ്ങേണ്ടിവന്നു.

പുരുഷവിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് അഞ്ച് പേര്‍
ഹാന്‍സ് നീമാന്‍, ജര്‍മ്മന്‍ താങ്ങളായ വിന്‍സെന്‍റ് കെയ്‌മര്‍, മതിയാസ്, ഡച്ച് താരംഅനീഷ് ഗിരി, ഫ്ര‍ഞ്ച് താരം അലിറെസ ഫിറൂഷ എന്നിവര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. പത്താം റൗണ്ടില്‍ ഇവര്‍ക്കെല്ലാം സമനില വഴങ്ങേണ്ടി വന്നു. ഏഴ് പോയിന്‍റ് വീതമാണ് ഇവര്‍ക്കുള്ളത്.

ഒന്നാമതായി വൈശാലി
പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി വലിയ പോരാട്ടമാണ് കാഴ്ചവെയ്‌ക്കുന്നത്. ഒമ്പതാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വൈശാലി മരിയാ മ്യൂസിചുക്കിനെ അട്ടിമറിക്കുകയായിരുന്നു. പല ഘട്ടത്തിലും സമയസമ്മര്‍ദ്ദം അനുഭവപ്പെട്ടെങ്കിലും വൈശാലി അതിനെയെല്ലാം മറികടന്ന് വിജയം കൊയ്തെടുക്കുകയായിരുന്നു. ഇതോടെ ഏഴര പോയിന്‍റായ വൈശാലി ഒന്നാമതെത്തി. ഇനി ഒരു റൗണ്ട് കൂടിയെ മാറ്റമുള്ളൂ. കാതറിന ലഗ്നോയ്‌ക്കാകട്ടെ സമനില വഴങ്ങേണ്ടിവന്നതിനാല്‍ അവര്‍ക്കും ഏഴര പോയിന്‍റേ ഉള്ളൂ.

Tags: FIDE GrandSwissArjun ErigaisiPraggGukeshvaishaliNihal SarinFIDE Grand Swiss 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.