Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ കുടിയേറിയ വിദേശികളെ പുറന്തള്ളാന്‍ കര്‍ശന നിയമവുമായി ഹിമന്ത ബിശ്വ ശര്‍മ്മ; ‘പൗരത്വം തെളിയിച്ചില്ലെങ്കില്‍ പത്ത് ദിവസത്തില്‍ പുറന്തള്ളും’

അസമിലേക്ക് കുടിയേറിയ വിദേശികളെ മുഴുവന്‍ പുറന്തള്ളുമെന്നും നുഴഞ്ഞുകയറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള രേഖകള്‍ കാണിക്കാന്‍ പത്ത് ദിവസത്തെ സമയം അനുവദിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ പുറന്തള്ളുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ താക്കീത് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 10:42 pm IST
inIndia

ഗുവാഹതി: അസമിലേക്ക് കുടിയേറിയ വിദേശികളെ മുഴുവന്‍ പുറന്തള്ളുമെന്നും നുഴഞ്ഞുകയറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള രേഖകള്‍ കാണിക്കാന്‍ പത്ത് ദിവസത്തെ സമയം അനുവദിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ പുറന്തള്ളുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ താക്കീത് ചെയ്തു. ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നും ഉള്ള കുടിയേറ്റക്കാരെക്കൊണ്ട് വലഞ്ഞ അസം കര്‍ശനമായ നടപടികളിലേക്ക് നീങ്ങുകയാണ്.

കുടിയേറ്റക്കാരെ പുറന്തള്ളുന്ന നിയമപ്രകാരം അസമിലേക്ക് നുഴഞ്ഞുകയറിയ വിദേശികളെ പുറന്തള്ളാന്‍ ജില്ലാകമ്മീഷണര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും ഒരു മാനദണ്ഡം തയ്യാറാക്കി നല്‍കാന്‍ അസം മന്ത്രിസഭ. തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം, ജില്ലാകമ്മീഷണര്‍മാര്‍ക്കും അസിസ്റ്റന്‍റ് ജില്ലാ കമ്മീഷണര്‍മാര്‍ക്കും കൂടുതല്‍ അധികാരം നല്‍കും. ഒരാള്‍ അനധികൃതമായി നുഴഞ്ഞുകയറിയ വ്യക്തിയാണെന്ന് ബോധ്യപ്പെട്ടാല്‍ പത്ത് ദിവസത്തിനകം അങ്ങിനെയല്ലെന്നതിന്റെ തെളിവുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കാനുള്ള അധികാരം ജില്ലാകമ്മീഷണര്‍മാര്‍ക്കും അസിസ്റ്റന്‍റ് ജില്ലാ കമ്മീഷണര്‍മാര്‍ക്കും നല്‍കും. അതിന് സാധിച്ചില്ലെങ്കില്‍ ആ വ്യക്തിയെ അനധികൃത കുടിയേറ്റക്കാരനായി കണക്കാക്കി രാജ്യത്ത് നിന്നും പുറന്തള്ളും.

കുടിയേറ്റ(അസമില്‍ നിന്നും പുറന്തള്ളല്‍) നിയമം 1950 ശക്തമായി നടപ്പാക്കാന്‍ തന്നെയാണ് അസം സര്‍ക്കാരിന്റെ നീക്കം.  1971ന് മുന്‍പ് അസമിലേക്ക് എത്തിയവരെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കുമെന്നും അതിന് ശേഷം വന്നവരെ വിദേശികളായി കണക്കാക്കുമെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് പത്ത് ദിവസത്തെ അവധി നല്‍കും. ഇതിനോടകം അവര്‍ പൗരത്വ രേഖകള്‍ കാണിച്ചില്ലെങ്കില്‍ അവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ 30,000 അനധികൃത കുടിയേറ്റക്കാരെ അസം തിരിച്ചയച്ചതായും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.

Tags: AssamHimanta Biswa SharmaBangladeshiillegal immigrantsMyanmar Rohingyas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.