Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എമ്പുരാന്‍ ഒരു ദേശവിരുദ്ധസിനിമ; ആര്‍എസ് എസിനെ ഞാന്‍ ആരാധിക്കുന്നു: നടന്‍ ദേവന്‍

എമ്പുരാന്‍ ദേശീയ വിരുദ്ധ സിനിമയായിരുന്നുവെന്നും ഗുജറാത്ത് കലാപത്തിന്റെ ഒരു വശം മാത്രമാണ് ആ സിനിമയില്‍ കാണിച്ചിരുന്നതെന്നും നടന്‍ ദേവന്‍. നടന്ന സംഭവമല്ലേ അവര്‍ കാണിക്കുന്നത് എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിന് നടന്നതല്ല അവര്‍ കാണിച്ചത് എന്നായിരുന്നു ദേവന്റെ മറുപടി. ആദ്യം കുറച്ച് നടന്ന കാര്യങ്ങള്‍ കാണിച്ചു. പിന്നീട് അവര്‍ എല്ലാം മറയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 08:46 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: എമ്പുരാന്‍ ദേശീയ വിരുദ്ധ സിനിമയായിരുന്നുവെന്നും ഗുജറാത്ത് കലാപത്തിന്റെ ഒരു വശം മാത്രമാണ് ആ സിനിമയില്‍ കാണിച്ചിരുന്നതെന്നും നടന്‍ ദേവന്‍. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ദേവന്റെ ഈ പ്രതികരണം. നടന്ന സംഭവമല്ലേ അവര്‍ കാണിക്കുന്നത് എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിന് നടന്നതല്ല അവര്‍ കാണിച്ചത് എന്നായിരുന്നു ദേവന്റെ മറുപടി. ആദ്യം കുറച്ച് നടന്ന കാര്യങ്ങള്‍ കാണിച്ചു. പിന്നീട് അവര്‍ എല്ലാം മറയ്‌ക്കുകയായിരുന്നു. ഇതില്‍ സത്യത്തിന്റെ ഒരു വശം മാത്രമാണ് എമ്പുരാന്‍ കാട്ടിയതെന്നും ഞാന്‍ എമ്പാരാന് പൂര്‍ണ്ണമായും എതിരാണെന്നും ദേവന്‍ പറഞ്ഞു. മുസ്ലിങ്ങളെ കൊല്ലുന്നത് മാത്രമാണ് അവര്‍ കാണിച്ചത്. – ദേവന്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട, തെറ്റിദ്ധരിക്കപ്പെട്ട ഒരു സഘടനയാണ് ആര്‍എസ്എസ്. 2014ല്‍ ഞാന്‍ മോഹന്‍ ഭാഗവത് ജിയുടെ ഒരു പ്രസംഗം ദല്‍ഹിയില്‍ വെച്ച് കേട്ടിട്ടുണ്ട് . അദ്ദേഹം അന്ന് ഒരു വാചകം പറഞ്ഞിരുന്നു:”മറ്റ് മതങ്ങളെ ഇന്ത്യയില്‍ നിന്നും ഓടിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു യഥാര്‍ത്ഥ ഹിന്ദുവല്ല”. അതാണ് സത്യം. ഒരിയ്‌ക്കല്‍ ഞാന്‍ മോഹന്‍ ഭാഗവത് എന്നോട് ചോദിച്ച് താനും ആര്‍എസ്എസും തമ്മില്‍ എങ്ങിനെയാണ് ബന്ധം? എന്ന് ചോദിച്ചു. ദ്രോണാചാര്യരും ഏകലവ്യനും തമ്മിലുള്ള ബന്ധമാണ് തനിക്ക് ആര്‍എസ്എസുമായി ഉള്ളതെന്നാണ് അന്ന് ഞാന്‍ മോഹന്‍ ഭാഗവതിനോട് പറഞ്ഞതെന്നും ദേവന്‍ പറഞ്ഞു.

ഞാന്‍ ആര്‍എസ്എസ് അല്ല. പക്ഷെ ആര്‍എസ്എസിനെ ഞാന്‍ ആരാധിക്കുന്നു, ഞാന്‍ ആര്‍എസ്എസിനെ പിന്തുടരുന്നു. “യൂണിഫോമിറ്റി ഈസ് നോട്ട് നീഡഡ് ഫോര്‍ യൂണിറ്റി” എന്ന് മോഹന്‍ ഭാഗവത് പറഞ്ഞിട്ടുണ്ട്. അതായത് ഒന്നുചേര്‍ന്നിരിക്കാന്‍ എല്ലാവരും ഒരു മതത്തില്‍പ്പെട്ടവര്‍ ആകണമെന്നില്ല എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. – ദേവന്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ ഒരാള്‍ പേടിച്ചിരണ്ട് നില്‍ക്കുന്ന ഒരു പോസ്റ്റര്‍ കണ്ടിട്ടില്ലേ. അത് വ്യാജമായി സൃഷ്ടിച്ചെടുത്ത ഒരു ചിത്രമായിരുന്നു. ഇതിന്റെ പിന്നാമ്പുറകഥകള്‍ നമ്മള്‍ ആരും അന്വേഷിക്കുന്നില്ല. – ദേവന്‍ പറയുന്നു.

മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് വ്യാജമായ കഥ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. കോടതി തന്നെ ആര്‍എസ്എസിന് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടുള്ളതാണ്. അത് നാഥുറാം ഗോഡ്സെ എന്ന വ്യക്തി ചെയ്ത കൊലയാണ്. – ദേവന്‍ പറയുന്നു.

ബിജെപിയ്‌ക്ക് കേരളത്തില്‍ ഇനി വലിയ ഭാവിയുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന നാരായണഗുരുവിന്റെ തത്വമുണ്ട്. ഇത് തന്നെയാണ് സനാതന ധര്‍മ്മം. ബിജെപിയെയും ആര്‍എസ്എസിനെയും പറ്റി വളരെ തെറ്റായ കഥകളാണ് മാധ്യമങ്ങള്‍ മുന്‍കാലങ്ങളില്‍ പ്രചരിപ്പിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് നിങ്ങള്‍ മാധ്യമക്കാര്‍ ബിജെപിയെ എതിര്‍ക്കുന്നത്? ബിജെപി എന്ത് തെറ്റാണ് അന്യമതക്കാരോട് ചെയ്തത്? എന്ന ചോദ്യത്തിന് പല മാധ്യമക്കാര്‍ക്കും ഉത്തരമില്ല. – ദേവന്‍ പറയുന്നു.

Tags: Gandhi murderempuranAntiNationalHindutvaRSSMohan BhagawatDevanactor Devan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.