Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി, ഭക്തിയുടെ നിറവില്‍ സംസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 09:14 am IST
inKerala

ഗുരുവായൂർ:  ആ​ഘോ​ഷ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യും നാ​ട​ൻ ക​ല​ക​ളും കോ​ർ​ത്തി​ണ​ക്കി നാടെങ്ങും ഇ​ന്ന് ശ്രീ​കൃ​ഷ്ണ ജ​യ​ന്തിയാഘോഷം. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി​രോ​ഹി​ണി മ​ഹോ​ത്സ​വം തു​ട​ങ്ങി. വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ദ​ർ​ശ​നം ല​ഭ്യ​മാ​ക്കാ​ൻ സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

പു​ല​ർ​ച്ചെ മൂ​ന്നിന് നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി രോ​ഹി​ണി ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി.  ക്ഷേത്രത്തിലെത്തുന്നവർക്ക് ഇന്ന് പ്രത്യേക പ്രസാദ ഊട്ടും നടക്കും. 40,000 ആളുകൾക്കുള്ള സദ്യയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രത്തിലെ നാല് മണ്ഡപങ്ങളിലായി ഇരുന്നൂറിലേറെ കല്യാണങ്ങളും ഇന്ന്  നടക്കും. രാവിലെ നാല് മണി മുതൽ വിവാഹങ്ങൾ നടക്കുകയാണ്. അഷ്ടമി രോഹിണിയുടെ ഭാഗമായി വൈകുന്നേരം മന്ത്രി വിഎൻ വാസവൻ ഉൾപ്പെടെ പങ്കെടുക്കുന്ന സാംസ്‌കാരിക സദസും നടക്കും. ക്ഷേത്രകലാ പുരസ്‌കാരമടക്കം വിതരണം ചെയ്യുക ഈ പരിപാടിയിലായിരിക്കും.

ആ​റ​ന്മു​ള പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലും അ​ഷ്ട​മി​രോ​ഹി​ണി​യു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ട്. സ​മൂ​ഹ​സ​ദ്യ രാ​വി​ലെ പ​ത്ത​ര​യ്‌ക്ക് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ.​ വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 52 പ​ള്ളി​യോ​ട​ക്ക​ര​ക​ളി​ൽ നി​ന്നു​ള്ള​വ​രും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തും.  അ​മ്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം ഉ​ൾ​പ്പെ​ടെ വി​ഭ​വ​ങ്ങ​ൾ ചേ​ർ​ത്താ​ണ് സ​ദ്യ ഒ​രു​ക്കു​ന്ന​ത്. 501 പ​റ അ​രി​യു​ടെ ചോ​റാ​ണ് ത​യ്യാ​റാ​ക്കു​ന്ന​ത്. സ​ദ്യ​യ്‌ക്ക് ആ​വ​ശ്യ​മാ​യ തൈ​ര് ചേ​ന​പ്പാ​ടി​യി​ൽ നി​ന്ന് പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ൽ ക്ഷേ​ത്ര​ത്തി​ൽ ഘോ​ഷ​യാ​ത്ര​യാ​യി എ​ത്തി​ച്ചു.

ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അറിയിച്ചു. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം.ശോഭായാത്രകളില്‍ കുട്ടികള്‍ വിവിധ വേഷധാരികളായാണ് അണിനിരക്കുക. അവതാര കഥകളുടെ ദൃശ്യാവിഷ്‌കരണവുമായി നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിങ്ങനെ വിവിധ സംഘങ്ങളാകും നഗര വീഥീകളില്‍ അണി നിരക്കുക. കുട്ടികള്‍ ശോഭയാത്രയിലൂടെയാകും അവസാനം ക്ഷേത്ര സന്നിധിയില്‍ എത്തുക.

 

Tags: Sree Krishna JanmashtamiSree Krishna Jayanti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

തിരുവനന്തപുരത്ത് നടന്ന ശോഭായാത്രയില്‍ ഭിന്നശേഷിക്കാര്‍ രാധാകൃഷ്ണ വേഷമണിഞ്ഞപ്പോള്‍
Kerala

ശോഭായാത്രയില്‍ നിറസാന്നിധ്യമായി സക്ഷമ 

Editorial

ദ്വാപരയുഗത്തിന്റെ സാഗരദൃശ്യം

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം നഗരത്തില്‍ നടന്ന ഘോഷയാത്രയിലെ രാധാകൃഷ്ണ നൃത്തത്തില്‍ നിന്ന്
Kerala

ചിരിതൂകി, കളിയാടി….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.