Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ്: കുപ്രചാരണം ചെറുക്കാന്‍ കമ്മീഷന്‍ ശില്പശാലയില്‍ ആഹ്വാനം

മാധ്യമങ്ങള്‍ക്കും മറ്റ് പങ്കാളികള്‍ക്കും സമയബന്ധിതമായി വസ്തുതാപരമായ വിവരങ്ങള്‍ കൈമാറുന്നതിനായി സിഇഒ ഓഫീസുകളുടെ ആശയവിനിമയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സെഷനുകള്‍ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 10:48 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ ചെറുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്റെ ശില്പശാലയില്‍ ആഹ്വാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ ഓഫീസുകളിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍മാര്‍ക്കായി ഇന്ന് ന്യൂദല്‍ഹിയില്‍ നടത്തിയ ശില്‍പ്പശാലയിലാണ് ആഹ്വാനം.

ശില്‍പ്പശാലയില്‍ 51 മീഡിയ നോഡല്‍ ഓഫീസര്‍മാരും (എംഎന്‍ഒ) സോഷ്യല്‍ മീഡിയ നോഡല്‍ ഓഫീസര്‍മാരും (എസ്എംഎന്‍ഒ) പങ്കെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സദസിനെ അഭിസംബോധന ചെയ്തു.

തെറ്റായ വിവരങ്ങളുടെ ഭീഷണി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഭാരതത്തിലെ തെരഞ്ഞെടുപ്പുകള്‍ കര്‍ശനമായി ഭരണഘടന അനുസരിച്ചാണ് നടക്കുന്നതെന്ന് വ്യക്തമായി അറിയിക്കേണ്ടതും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ വസ്തുതകള്‍ ഉപയോഗിച്ച് ചെറുക്കേണ്ടതും അനിവാര്യമാണെന്ന് ശില്‍പ്പശാല ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ക്കും മറ്റ് പങ്കാളികള്‍ക്കും സമയബന്ധിതമായി വസ്തുതാപരമായ വിവരങ്ങള്‍ കൈമാറുന്നതിനായി സിഇഒ ഓഫീസുകളുടെ ആശയവിനിമയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സെഷനുകള്‍ നടത്തി.

മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും വീക്ഷണകോണില്‍ നിന്നുള്ള വോട്ടര്‍ പട്ടികകളുടെ തീവ്ര പുന:പരിശോധനയെക്കുറിച്ചുള്ള പ്രത്യേക സെഷനുകള്‍ ശില്‍പ്പശാലയില്‍ ഉണ്ടായിരുന്നു. തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള വിവിധ ഉപാധികള്‍, സാങ്കേതിക വിദ്യകള്‍, എന്നിവയെക്കുറിച്ചുള്ള വിദഗ്‌ദ്ധ സെഷനും സംഘടിപ്പിച്ചു.

ഇത്തരത്തിലുള്ള മൂന്നാമത്തെ ആശയവിനിമയമാണ് ഈ ശില്‍പ്പശാലയിലൂടെ നടന്നത്. ഐഐഐഡിഇഎമ്മിലെ സിഇഒ ഓഫീസുകളിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍മാര്‍ക്കായി ഏപ്രില്‍ 9 നും ജൂണ്‍ 5 നും ന്യൂദല്‍ഹിയില്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ നടത്തിയിരുന്നു.

 

 

Tags: Election CommissionMediaworkshopO rientation Programme
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

India

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.