Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസിന്റെ അനാസ്ഥ ദുരന്തം വരുത്തി; പൊരുതി നേടിയ വിജയവുമായി ആകാശ് നാളെ വിവാഹിതനാവുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 03:34 pm IST
inKerala

കണ്ണൂർ: പോലീസ് അനാസ്ഥയിൽ ഇരുകാലുകളും നഷ്ടമായി, ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ, പൊരുതി നേടിയ വിജയവുമായി മുന്നേറിയ ആകാശ് പുതുജീവിതത്തിലേക്ക്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പോലീസിന്റെ അശ്രദ്ധയിൽ ആകാശിന് കാലുകൾ നഷ്ടമായത്. പോലീസ് റിക്കവറി വാൻ കയറുകെട്ടി വലിച്ചു കൊണ്ട് പോകുകയായിരുന്ന ഒരു ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റിയെത്തി, സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന ആകാശിന്റെ കാലുകളിയുടെ കയറി ഇറങ്ങിയപ്പോൾ ചതഞ്ഞരഞ്ഞു പോവുകയായിരുന്നു.

ആ കൊച്ചു കുട്ടിയുടെ ജീവിതം ഒറ്റ നിമിഷം കൊണ്ട് തകർച്ചയിലേക്ക് പതിച്ച സംഭവമുണ്ടായത് 2007 ജനുവരി 5 ന് വൈകിട്ട് കോഴിക്കോട് വെസ്റ്റ് ഹിൽ പോളിടെക്നിക്കിന് സമീപമായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആകാശിന്റെയും കൂട്ടുകാരുടെയും ദേഹത്തേക്ക് കയർ പൊട്ടി വാഹനം പാഞ്ഞുകയറുകയായിരുന്നു. ഇരുമ്പുകമ്പിയോ വടമോ ഉപയോഗിക്കേണ്ടിടത്ത് കയർ ഉപയോഗിച്ച പോലീസ് അനാസ്ഥയാണ് സംഭവത്തിന് അടിസ്ഥാനകാരണം.

പരിക്കിൽ പഴുപ്പ് കയറിയതോടെ ജനുവരി 13 ന് ഇടതുകാലും 16 ന് വലതുകാലും മുറിച്ചു മാറ്റേണ്ടി വന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അക്കാലത്ത് വാഗ്ദാനങ്ങളും ഉറപ്പുകളും പലതും നൽകിയെങ്കിലും എല്ലാം വാക്കുകളിൽ ഒതുങ്ങിയെന്ന് ആകാശ് പറയുന്നു. ”ഒന്നും പേടിക്കണ്ട കേരള പോലീസ് കൂടെ ഉണ്ട്” എന്നായിരുന്നു സംഭവ ദിവസം ആശുപത്രിയിലെത്തിയ അന്നത്തെ ഉത്തര മേഖല ഐജി എം.എൻ. കൃഷ്ണമൂർത്തി ആകാശിന്റെ പിതാവ് മഹേഷ് കുമാറിന് നൽകിയ ഉറപ്പ്.

എന്നാൽ, ചികിത്സയ്‌ക്ക് ഒരു രൂപ പോലും നൽകാതെ അധികൃതർ അന്ന് ഒഴിഞ്ഞ് മാറുകയാണ് അന്ന് ചെയ്തതെന്ന് പറയുമ്പോൾ,18 വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന് വാക്കു മുറിയുന്നു. തൃശ്ശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ രവി പനയ്‌ക്കൽ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം വഴി ആകാശിന്റെ ദുരന്തം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നേടിക്കൊടുത്തു. പ്രായപൂർത്തിയാകുമ്പോൾ ജോലിയും ഉറപ്പു കൊടുത്തു. ഓട്ടോ മാറ്റിക്ക് ഇലക്ട്രിക് കാർ സ്വന്തമായി ഓടിച്ചു പോകുന്ന ആകാശ് ഇന്ന് കോഴിക്കോട് വാട്ടർ റിസോഴ്സസ് ഡിപ്പാർട്ടുമെൻ്റ് പ്രോജക്ട് വൺ ചീഫ് എഞ്ചനിയർ ഓഫീസിൽ സീനിയർ ക്ലർക്കാണ്.

കേരള പോലീസിനോട് പൊരുതി വിജയം നേടിയ ആകാശിന്റെ ജീവിത യാത്രയിൽ കൂട്ടായി നാളെ മുതൽ വേങ്ങേരി സ്വദേശിനി ദേവപ്രിയ മഠത്തിലും ചേരുകയാണ്.

Tags: Police recovery vanMARRIAGEakashPolice negligenceLost both legsFought and won new lifeSeventh gradeGoods autorickshaw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.