Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നക്സലൈറ്റുകളുടെ തെറ്റായ പ്രത്യയശാസ്ത്രം മരിക്കുകയാണ്’ ; ഛത്തീസ്ഗഡിൽ പത്ത് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ 2026 മാർച്ചോടെ നക്സൽ മുക്ത് ഭാരത് എന്ന പ്രമേയം യാഥാർത്ഥ്യമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 09:18 am IST
inIndia

റായ്‌പുർ : ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഇതുവരെ പത്ത് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ കേന്ദ്ര കമ്മിറ്റി അംഗവും തലയ്‌ക്ക് ഒരു കോടി രൂപ പ്രതിഫലവുമായ മോഡം ബാലകൃഷ്ണ എന്ന മനോജും ഉൾപ്പെടുന്നു. ഈ ചരിത്രപരമായ നടപടിക്ക് മുഖ്യമന്ത്രി സുരക്ഷാ സേനയെ അഭിനന്ദിച്ചു.

നക്സലൈറ്റുകളുടെ തെറ്റായ പ്രത്യയശാസ്ത്രം ഇപ്പോൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവങ്ങളെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു. ഛത്തീസ്ഗഡിൽ വിശ്വാസത്തിന്റെയും വികസനത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ 2026 മാർച്ചോടെ നക്സൽ മുക്ത് ഭാരത് എന്ന പ്രമേയം യാഥാർത്ഥ്യമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ ഗരിയബന്ദ്, നാരായൺപൂർ ജില്ലകളിലെ നക്സൽ മുന്നണിയിൽ വൻ വിജയങ്ങൾ നേടിയ സിആർപിഎഫിലെ കോബ്ര കമാൻഡോ, ഛത്തീസ്ഗഢ് പോലീസ്, ഡിആർജി ജവാൻമാരെ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അഭിനന്ദിച്ചു.

അതേ സമയം ഗരിയബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതാവനയിറക്കി. “നക്സലൈറ്റുകൾക്കെതിരെ നമ്മുടെ സുരക്ഷാ സേന ഇന്ന് മറ്റൊരു പ്രധാന നേട്ടം കൈവരിച്ചു. ഛത്തീസ്ഗഡിൽ, സിആർപിഎഫിന്റെ കോബ്ര കമാൻഡോ, ഛത്തീസ്ഗഡ് പോലീസ്, ഡിആർജി എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സിസിഎം മോഡം ബാലകൃഷ്ണ എന്ന മനോജ് ഉൾപ്പെടെ 10 കുപ്രസിദ്ധ നക്സലൈറ്റുകളെ വധിച്ചു. ശേഷിക്കുന്ന നക്സലൈറ്റുകളും യഥാസമയം കീഴടങ്ങണം. വരുന്ന മാർച്ച് 31 ന് മുമ്പ് റെഡ് ടെററിന്റെ പൂർണ്ണമായ നാശം ഉറപ്പാണ്.” – അമിത് ഷാ പറഞ്ഞു.

Tags: CRPFSecurity forceskilledNaxalitechathisgarh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.