Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 06:24 pm IST
inBusiness

തിരുവനന്തപുരം: രാജ്യത്തെ മികച്ച പ്രാദേശിക മാനേജ്മെന്‍റ് അസോസിയേഷനുകള്‍ക്കായി ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) ഏര്‍പ്പെടുത്തിയ 2024-25 വര്‍ഷത്തെ അവാര്‍ഡ് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് (ടിഎംഎ) സമ്മാനിച്ചു.

ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന 52-ാമത് നാഷണല്‍ മാനേജ്മെന്‍റ് കണ്‍വെന്‍ഷനില്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ഹര്‍ഷവര്‍ധന്‍ ശ്രിങ്ക്ളയില്‍ നിന്ന് ടിഎംഎ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഗോപിനാഥ് പുരസ്കാരം ഏറ്റുവാങ്ങി.

എഐഎംഎ യുടെ മുന്‍ പ്രസിഡന്‍റും ഡെംപോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ശ്രീനിവാസ് ഡെംപോയുടെ അധ്യക്ഷതിലുള്ള ജൂറി നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 2024-25 ലെ മികച്ച എല്‍എംഎ-കാറ്റഗറി 4 ല്‍ എതിരില്ലാതെ ടിഎംഎ യെ തെരഞ്ഞെടുത്തത്.

എഐഎംഎ പ്രസിഡന്‍റ് സുനീറ്റ റെഡ്ഡി, സെക്രട്ടറി ജനറല്‍ രേഖ സേതി, സീനിയര്‍ വൈസ് പ്രസിഡന്‍റ് ടി വി നരേന്ദ്രന്‍, വിശാല്‍ കൃപാലിനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

68 പ്രാദേശിക മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ (എല്‍എംഎ) നിന്ന് ടിഎംഎ യെ വ്യത്യസ്തമാക്കുന്നതാണ് ഈ പുരസ്കാരം. ദ്രുതഗതിയില്‍ വളരുന്ന ബിസിനസ് സാഹചര്യങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മറികടക്കാന്‍ പ്രൊഫഷണല്‍ മാനേജര്‍മാരെ സഹായിക്കുന്നതിനാണ് എഐഎംഎ സ്ഥാപിതമായിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി എല്‍എംഎ യുടെ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വ്യാപകമായിട്ടുണ്ട്. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, മാനേജ്മെന്‍റ് വികസന പരിപാടികള്‍, വന്‍കിട കണ്‍വെന്‍ഷനുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

സ്ഥാപനങ്ങളുടെ മികവ് വര്‍ധിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എല്‍എംഎ കള്‍ നടത്തുന്ന പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനായി 1988-89 കാലയളവിലാണ് എഐഎംഎ ബെസ്റ്റ് എല്‍എംഎ അവാര്‍ഡ് മത്സരം ആരംഭിച്ചത്. പങ്കെടുക്കുന്ന എല്‍എംഎ കളുടെ നവീന രീതികളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം.

നിഷ്പക്ഷമായി മത്സരം നടത്തുന്നതിന് എല്ലാ എല്‍എംഎ കളുടെയും വോട്ടുകളുടെ എണ്ണം, സ്ഥാപിതമായ വര്‍ഷം എന്നിവ അനുസരിച്ച് നാല് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഇതിലൂടെ ഓരോ അസോസിയേഷനുകളുടെയും മികവ് പ്രത്യേകമായി അംഗീകരിക്കപ്പെടുന്നു.

Tags: tma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യത്തില്‍ ശക്തമായി പ്രതികരിക്കുന്ന നേതൃനിര അനിവാര്യം:  മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.