Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഏഷ്യാകപ്പ് ക്രിക്കറ്റ്: ഭാരതത്തിന് ഇന്ന് യുഎഇ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 11:50 am IST
inCricket
ക്യാപ്റ്റന്മാര്‍ ഏഷ്യാകപ്പ് ട്രോഫിക്കൊപ്പം

ക്യാപ്റ്റന്മാര്‍ ഏഷ്യാകപ്പ് ട്രോഫിക്കൊപ്പം

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍ടീം ഭാരതം ഇന്ന് ആദ്യ പോരാട്ടത്തിന്. ആതിഥേയരായ യുഎഇ ആണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ ഭാരതം ജേതാക്കളാകുമ്പോള്‍ കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് ഇന്ന് ഭാരതം ഇറങ്ങുന്നത്. ഏറെക്കുറേ അടുത്ത തലമുറ താരങ്ങളായി ഇറങ്ങുന്ന ഭാരതം നിലവിലെ ട്വന്റി20 ലോക കിരീട ജേതാക്കളാണെന്ന പ്രത്യേകത കൂടിയുണ്ട്.

രാത്രി എട്ടിന് ദുബായി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യാകപ്പ് ക്രിക്കറ്റ് 2025ലെ രണ്ടാം മത്സരമാണിത്. ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടം.

കൃത്യമായ ആസൂത്രണത്തോടെയാണ് ഭാരതം ഫൈനല്‍ ഇലവനെ ഇറക്കുക. മത്സരത്തിന് തൊട്ടുമുമ്പായിരിക്കും അന്തിമ ഇലവനെ പ്രഖ്യാപിക്കുക. സ്ലോ ബോളിനെ തുണയ്‌ക്കുന്ന യുഎഇ പിച്ചുകളുടെ സ്വഭാവം പരിഗണിച്ച് ഒരു സ്പിന്നറെ കൂടുതലായി ഇറക്കാന്‍ ഭാരത ക്യാമ്പില്‍ ആലോചനകള്‍ ശക്തമാണ്. വരുണ്‍ ചക്രവര്‍ത്തിയെ ആണ് കണ്ടുവച്ചിരിക്കുന്നത്. പരിചയ സമ്പത്ത് പരിഗണിച്ച് കുല്‍ദീപ് യാദവിന് അവസരം നല്‍കാന്‍ സാധ്യതയും ചെറുതല്ല.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ. സൂര്യയ്‌ക്ക് കീഴില്‍ ഭാരതത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങും. ഗില്ലിനൊപ്പം ഇന്നിങ്സ് തുറക്കാന്‍ കൂട്ടാളിയാകുന്നത് അഭിഷേക് ശര്‍മ ആയിരിക്കും. തിലക് വര്‍മയും മുന്‍നിരയില്‍ തന്നെ കളിക്കും. നായകന്‍ സൂര്യകുമാര്‍ യാദവ് മിക്കവാറും നാലാം നമ്പര്‍ പൊസിഷനില്‍ കളിച്ചേക്കും. തുടര്‍ന്നുള്ള പൊസിഷനുകളില്‍ ഓള്‍റൗണ്ടര്‍മാരെയാണ് പരിഗണിക്കുക. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായി ഇറങ്ങുമ്പോള്‍ സ്പിന്‍ ബൗളിങ്ങ് കരുത്തുകൂടിയുള്ള ശിവംദുബെ ആറാം നമ്പറില്‍ കളിക്കും.

സഞ്ജു സൈഡ് ബെഞ്ചിലോ ?
സൂര്യകുമാര്‍ ട്വന്റി20യിലെ സ്ഥിരം ക്യാപ്റ്റനായത് മുതല്‍ ഭാരതത്തിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ആണ്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബി പ്രഥമ കിരീടം ചുടുമ്പോള്‍ ടീമിന്റെ പ്രധാന താരമായിരുന്നു ജിതേഷ് ശര്‍മ. ഐപിഎല്ലിലെ പ്രകടനം ജിതേഷിന് ട്വന്റി20യില്‍ സഞ്ജുവിനെക്കാള്‍ മുന്‍ഗണന നല്‍കുന്നു.

ഭാരത ടീം യുഎഇയില്‍ എത്തിയത് മുതലുള്ള ആദ്യ ദിവസങ്ങളിലെ പരിശീലന സെഷനില്‍ സഞ്ജു അധികം അവസരം നല്‍കിയിരുന്നില്ല. ജിതേഷ് ശര്‍മയില്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍, സഞ്ജുവിന്റെ നിലവിലെ ഫോം പരിഗണിച്ച് അവസരം നല്‍കണമെന്നുള്ളതാണ് ശക്തമായ വാദം.

പിച്ചില്‍ പ്രകടമായ മാറ്റം 

സമീപ കാലത്ത് യുഎഇയില്‍ നടന്നിട്ടുള്ള പ്രധാന ടൂര്‍ണമെന്റുകള്‍ മിക്കതും മാര്‍ച്ച് മാസത്തോടടുപ്പിച്ചായിരുന്നു. ആ സമയത്തെല്ലാം ഇവിടെ സ്ലോ ബോളര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നു.

സപ്തംബറില്‍ പിച്ച് കുറേ കൂടി ബൗണ്‍സും വേഗതയും ലഭിച്ചേക്കാം എന്ന സൂചനയുണ്ട്. എങ്കിലും ഒരു സ്പിന്നറെ കൂടുതലായി ഇറക്കാനാണ് കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനം. അതിനായാണ് വരുണ്‍ ചക്രവര്‍ത്തിയെയും കുല്‍ദീപ് യാദവിനെയും പരിഗണിക്കുക. കഴിഞ്ഞ മൂന്ന് ദിവസമായി പരിശീലന സെഷനുകളില്‍ ഭാരതത്തിന്റെ മുഴുവന്‍ ടീമും നെറ്റ്സിലേക്കിറങ്ങിയിരുന്നു.

ടീം ഭാരതം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്

യുഎഇ: മുഹമ്മദ് വസീം(ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, ആര്യാന്‍ഷ് ശര്‍മ, ആസിഫ് ഖാന്‍, ധ്രുവ് പരശാര്‍, എഥാന്‍ ഡിസൂസ, ഹൈദര്‍ അലി, ഹര്‍ഷിത് കൗശിക്, ജുനൈദ് സിദ്ദിഖ്, മതിയുല്ലാഹ് ഖാന്‍, മുഹമ്മദ് ഫറൂഖ്, മുഹമ്മദ് ജാവദുല്ലാഹ്, മുഹമ്മദ് സുഹെയ്ബ്, രാഹുല്‍ ചോപ്ര, രോഹിദ് ഖാന്‍, സിംറന്‍ജീത്ത് സിങ്, സാഘിര്‍ ഖാന്‍.

 

Tags: UAEINDIAN TEAMAsia Cup Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.