Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Health

വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2025, 11:17 pm IST
inHealth

ചില ഭക്ഷണങ്ങൾ രണ്ടുതവണ ചൂടാക്കി കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും കൂടാതെ അവയിലെ ചില ചേരുവകളുടെ രാസഘടന തന്നെ മാറും. ചിലത് ആവർത്തിച്ച് ചൂടാക്കുമ്പോൾ അവ കാൻസറിന് വരെ കാരണമായേക്കാവുന്ന ചില പദാർഥങ്ങൾ പുറത്തുവിടും. വിണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം?

ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നവരല്ലേ നമ്മളിൽ പലരും. എന്നാൽ പാചകം ചെയ്തെടുത്ത ചോറ് മുറിയിലെ താപനിലയിൽ വീണ്ടും ഒരുപാട് നേരം വയ്‌ക്കുമ്പോൾ അതിൽ ബാക്റ്റീരിയകൾ വരും.

പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചീര. ഇതെല്ലാം കഴിക്കുന്നത് ആരോഗ്യത്തിന് വളരേയേറെ ഗുണം ചെയ്യും. എന്നാൽ ഒരു കാര്യമുണ്ട്. ഇവ പാകം ചെയ്ത് കഴിഞ്ഞാൽ അന്നുതന്നെ കഴിക്കുന്നതാണ് നല്ലത്. അടുത്ത ദിവസത്തേയ്‌ക്ക് മാറ്റി വയ്‌ക്കുന്നത് ഉചിതമല്ല. ഇവ വീണ്ടും ചൂടാക്കുന്നത് വഴി ഇതിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള നൈട്രേറ്റുകളെ നൈട്രോസാമിനുകളായി മാറ്റിയേക്കാം.നൈട്രോസാമിനുകൾ എന്നത് ഒരു കൂട്ടം രാസ സംയുക്തങ്ങളാണ്. അവയിൽ ചിലത് കാർസിനോജെനിക് ആണ്, അതായത് അവയ്‌ക്ക് കാൻസറിന് കാരണമാകാൻ കഴിയും. ചീരയ്‌ക്ക് മാത്രമല്ല കാബേജ്, സെലറി എന്നിവയ്‌ക്കും ഇത് ബാധകമാണ്.

വളരെ മൃദുലമാണ് കൂണുകൾ. കൂൺ പാകം ചെയ്ത് കഴിഞ്ഞാൽ അതിലെ പ്രോട്ടീനുകൾ വേഗത്തിൽ വിഘടിക്കാൻ തുടങ്ങും. ഉണ്ടാക്കി അന്നു തന്നെ കഴിക്കാതെ അവ വീണ്ടും ചൂടാക്കുമ്പോൾ ഈ പ്രക്രിയയുടെ വേഗം കൂടുന്നു. ഇതു മൂലം വയറിന് അസ്വസ്ഥത ഉണ്ടായേക്കാം. മാത്രമല്ല ഉണ്ടാക്കിയതിന്റെ സ്വാഭാവിക രുചിയും നഷ്ടപ്പെട്ടേക്കാം.

നന്നായി വറുത്തെടുത്ത, ചുട്ടെടുത്ത, പുഴുങ്ങിയതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് വളരെ രുചികരമാണ്. പക്ഷേ അത് ഒരുപാട് നേരം പുറത്ത് വച്ചാൽ ബാക്ടീരിയ വളരാൻ സാധ്യതയുണ്ട്. അങ്ങനെ വീണ്ടും ചൂടാക്കുമ്പോൾ എല്ലായ്‌പ്പോഴും ഈ ബാക്ടീരിയ നശിക്കണമെന്നില്ല.ഉരുളക്കിഴങ്ങ് വീണ്ടും വീണ്ടും ചൂടാക്കുന്നത് അതിലെ അന്നജത്തെ പതുക്കെ മാറ്റുകയും, ദഹിക്കാൻ പ്രയാസമുണ്ടാക്കുകയും, ദോഷകരമാകാനും സാധ്യതയുണ്ട്

Tags: foodtips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Health

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

Kerala

തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് കൊള്ള വില, ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട സ്ഥിതി: മേയർ വി.വി രാജേഷ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.