Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 08:56 pm IST
inKerala

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭാ സമ്മേളനത്തിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി അഭ്യന്തര വകുപ്പ്. നിയമസഭയിലും വിഷയം സജീവമാക്കുകയാണ് ഇടതുപക്ഷത്തിന്‌റെ ലക്ഷ്യം. എന്നാല്‍ ഇതുവരെ ചില സ്ത്രീകള്‍ വെളിപ്പെടുത്തിയ പല വിവരങ്ങളും പരസ്പരം കൂട്ടിയിണക്കാന്‍ ക്രൈംബ്രാഞ്ചിനു കഴിയുന്നില്ല. കോണ്‍ഗ്രസിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചെടുക്കാനാണോ ലക്ഷമി പത്മയെപ്പോലുള്ളവരെ രംഗത്തിറക്കുന്നതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.
അറസ്റ്റിലേക്കു നീങ്ങത്തക്കവിധമുള്ള തെളിവുകളോ പരാതികളോ ഇനിയും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തുടക്കത്തില്‍ ആരോപണമുയര്‍ത്തിയ യുവതികള്‍ കേസിലേക്കു തിരിഞ്ഞതോടെ പിന്‍വലിഞ്ഞിരുന്നു. തങ്ങള്‍ക്ക് തിക്താനുഭവങ്ങള്‍ ഇല്ലെന്നും മറ്റുള്ളവര്‍ പറഞ്ഞുളള അറിവാണെന്നുമാണ് അവരുടെ നിലപാട്. എന്നാല്‍ അനുഭവിച്ചവരെ ചൂണ്ടിക്കാട്ടാന്‍ അവര്‍ തയ്യാറുമല്ല.
ബംഗളൂരുവിലെ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി എന്നു പറയുന്നുണ്ടെങ്കിലും ഏത് ആശുപത്രിയെന്നൊന്നും ഒരു വ്യക്തതയുമില്ല. ഇതു സംബന്ധിച്ച് ആധികാരികമായ അറിവുണ്ടെന്ന പോലെ രംഗത്തുവന്ന മാധ്യമപ്രവര്‍ത്തക ലക്ഷമി പത്മ പറയുന്നതു വിശ്വസിക്കാമെങ്കില്‍ അനധികൃതമായും അശാസ്ത്രീയമായുമാണ് ഗര്‍ഭഛിദ്രം നടത്തിയിരിക്കുന്നത്. അങ്ങിനെയെങ്കില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ ഒന്നിലും അതു സംബന്ധിച്ച് ഒരു രേഖയും ഉണ്ടാകാന്‍ പോകുന്നില്ല. ഇതും അന്വേഷണത്തെ കുഴക്കുന്നു.

നിയമസഭയുടെ പതിനാലാം സമ്മേളനം 15-നാണ് ആരംഭിക്കുന്നത്.

 

Tags: collectRahul Mangkootatilmaximum evidenceassembly session
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

Kerala

സ്വകാര്യതാ ലംഘനമെന്ന് വാദം , രാഹുല്‍ മാങ്കൂട്ടത്തിലിന്‌റ ഫോണുകളുടെ പാസ്സ്വേഡ് പോലീസിന് തത്കാലം നല്‍കേണ്ട

Kerala

കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് ദിനത്തിൽ രാഹുലിന്റെ ബലാത്സംഗക്കേസ് ആയുധമാക്കി പിണറായി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാപ്പില്ലെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്

Kerala

എസ്‌ഐടിയിൽ നിന്ന് കോൺഗ്രസിലേക്ക് വിവരങ്ങൾ ചോരുന്നു; ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണം: പ്രശാന്ത് ശിവൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.