Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരുപ്പതി ക്ഷേത്രത്തിന് സമീപം തബ്ലീഗി ഇജ്തേമ സമ്മേളനം നടത്താൻ നീക്കം ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2025, 08:00 pm IST
inIndia

ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തിന് സമീപം തബ്ലീഗി ഇജ്തേമ സമ്മേളനം നടത്താൻ നീക്കം .സെപ്റ്റംബർ 12 മുതൽ 14 വരെയാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നത് . ഏകദേശം 8000 ത്തോളം മതമൗലികവാദികളാകും പരിപാടിയിൽ പങ്കെടുക്കാൻ എത്തുക. ഇത് സുരക്ഷാ വെല്ലുവിളികൾ, ഗതാഗത പ്രശ്നങ്ങൾ, സാമൂഹിക സംഘർഷങ്ങൾ എന്നിവയ്‌ക്ക് കാരണമാകുമെന്നും സൂചനയുണ്ട്.തിരുപ്പതിയിലെ അഹ്ലെ സുന്നത്ത് വാൾ ജമാത്ത് ലബാബീൻ ജാമിയ മസ്ജിദ് ട്രസ്റ്റിന്റെ കമ്മിറ്റിയാണ് തബ്ലീഗി ഇജ്തേമ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം തബ്ലീഗി ഇജ്തേമ സമ്മേളനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ചൈതന്യ വേദിക തിരുപ്പതി ജില്ലാ കളക്ടർ ഡോ. എസ്. വെങ്കടേശ്വറിന് ഔദ്യോഗിക പരാതി സമർപ്പിച്ചു.

“തിരുപ്പതി ആഗോളതലത്തിൽ പ്രശസ്തമായ ഒരു ഹിന്ദു ആത്മീയ കേന്ദ്രമാണ്, അവിടെ ആയിരക്കണക്കിന് ഭക്തർ ദിവസവും സന്ദർശിക്കുന്നു. ഇത്തരമൊരു പുണ്യസ്ഥലത്തിന് സമീപം ഇത്തരമൊരു വിവാദപരമായ ഒത്തുചേരൽ അനുവദിക്കുന്നത് ആത്മീയ അന്തരീക്ഷത്തെ തകർക്കുകയും സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യും.”എന്നാണ് പരാതിയിൽ പറയുന്നത് . ഒപ്പം അഞ്ച് പ്രധാന ആശങ്കകളും പരാതിയിൽ ഉയർത്തിക്കാട്ടുന്നു.

“സൗദി അറേബ്യ എന്ന സമ്പൂർണ്ണ ഇസ്ലാമിക രാഷ്‌ട്രം തബ്ലീഗി ജമാഅത്തിനെ ‘ഭീകരതയിലേക്കുള്ള കവാടം’ എന്ന് വിശേഷിപ്പിച്ച് നിരോധിച്ചതാണ് . സൗദി അധികൃതർ ഗ്രൂപ്പിൽ ചേരുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, മുൻ ഗ്രാൻഡ് മുഫ്തി 2016 ൽ ഒരു ഫത്‌വ പുറപ്പെടുവിച്ചിരുന്നു“ വെന്നും പരാതിയിൽ പറയുന്നു.

സൗദി അറേബ്യയ്‌ക്ക് പുറമേ റഷ്യ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ തീവ്രവാദ ബന്ധങ്ങളും മതതീവ്രവാദത്തിന്റെ വ്യാപനവും കാരണം തബ്ലീഗി ജമാഅത്തിനെ നിരോധിച്ചിട്ടുണ്ട്. തിരുപ്പതിയിൽ അത്തരമൊരു സമ്മേളനം അനുവദിക്കുന്നത് സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയാകുമെന്നും ഹിന്ദു ചൈതന്യ വേദിക മുന്നറിയിപ്പ് നൽകി.മാത്രമല്ല ഇത് ഇപ്പോൾ ലക്ഷ്യം വച്ചിരിക്കുന്നത് ആഗോളതലത്തിൽ പ്രശസ്തമായ ഹിന്ദു ആത്മീയ കേന്ദ്രമായ തിരുപ്പതിയാണോയെന്നും സംശയം ഉണ്ട്.

മുസ്ലീങ്ങളുടെ വ്യക്തിപരമായ വിശ്വാസത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ ആത്മീയ കേന്ദ്രങ്ങൾക്ക് സമീപം നിരോധിതവും വിവാദപരവുമായ സംഘടനകളുടെ വലിയ ഒത്തുചേരലുകൾ അനിവാര്യമായും സാമൂഹിക വിഭജനങ്ങൾക്കും സുരക്ഷാ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.” എന്നും പരാതിയിൽ പറയുന്നു.

 

 

Tags: Tiruppathiijetema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈന്ദവാചാര ലംഘനം : 18 അഹിന്ദു ജീവനക്കാരെ പുറത്താക്കാൻ തിരുപ്പതി ക്ഷേത്ര ബോർഡ്

Kerala

ഗുരുവായൂരില്‍ ഗോപികാ നൃത്തം അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് തിരുപ്പതിയിലേക്ക് ക്ഷണം; 130 ഓളം നർത്തകർ തിരുപ്പതി ദേവന് മുന്നില്‍ ആടിതിമര്‍ക്കും

News

തിരുപ്പതിയിലേയ്‌ക്ക് നന്ദിനി നെയ്യ് കൊണ്ട് പോകുന്ന വാഹനങ്ങളിൽ ജി പിസും, ഇലക്ട്രിക് ലോക്കിംഗും : സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കും

Entertainment

ലുട്ടാപ്പിയെപ്പോലെയുണ്ട്; വെങ്കിടാചലപതിക്ക് മുടി വഴിപാടായി നേർന്ന രചനക്ക് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.