Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്ര മോദിയുടെ പിടിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് വിഭജിപ്പിക്കണം : ഇന്ത്യയെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ഖാലിസ്ഥാനുമായി ചേർക്കണം ; ഗുന്തർ ഫെല്ലിംഗർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2025, 05:22 pm IST
inIndia

ന്യൂദൽഹി : ഇന്ത്യയെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിച്ച് ഓസ്ട്രിയൻ സാമ്പത്തിക വിദഗ്‌ദ്ധനും നാറ്റോയുടെ “എൻലാർജ്‌മെന്റ് കമ്മിറ്റി”യുടെ ചെയർമാനെന്നും അവകാശപ്പെടുന്ന ഗുന്തർ ഫെല്ലിംഗർ-ജാൻ . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’-ലെ ഒരു പോസ്റ്റിൽ ഗുന്തർ ഇന്ത്യയെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും “എക്‌സ്-ഇന്ത്യ” എന്ന പേരിൽ ഒരു ഭൂപടം പങ്ക് വയ്‌ക്കുകയും ചെയ്തു. ഈ ഭൂപടത്തിൽ, ഇന്ത്യയുടെ പല ഭാഗങ്ങളും പാകിസ്ഥാൻ, ബംഗ്ലാദേശ്, ഖാലിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്.

ഖലിസ്ഥാൻ സ്വാതന്ത്ര്യത്തിനായി എന്തുചെയ്യണമെന്നും റഷ്യ അനുകൂല ഇന്ത്യൻ നേതാവ് നരേന്ദ്ര മോദിയുടെ പിടിയിൽ നിന്ന് ഇന്ത്യയെ അതിനെ എങ്ങനെ മോചിപ്പിക്കാമെന്നും ഖലിസ്ഥാൻ നരേറ്റീവ് എക്സ് ഹാൻഡിൽ 2 മണിക്കൂർ ചർച്ച ചെയ്തതായി ഫെല്ലിംഗർ എക്‌സിൽ എഴുതി.

“ഇന്ത്യയെ തകർക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നരേന്ദ്ര മോദി റഷ്യയുടെ ആളാണ്. ഖാലിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുന്നവരെ നമുക്ക് ആവശ്യമുണ്ട്.” എന്നാണ് ഗുന്തർ ഫെല്ലിംഗർ പറയുന്നത് . പ്രസ്താവനയ്‌ക്ക് പിന്നാലെ പലരും ഗുന്തർ ഫെല്ലിംഗർക്കെതിരെ രംഗത്തെത്തി.

ശിവസേന (ഉദ്ധവ് വിഭാഗം) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദിയും ഈ വിഷയത്തിൽ ശക്തമായി എതിർപ്പുമായി രംഗത്തെത്തി . വിദേശകാര്യ മന്ത്രാലയം ഓസ്ട്രിയൻ എംബസിയിൽ ഈ വിഷയം ഉടൻ ഉന്നയിക്കണമെന്നും അവർ പറഞ്ഞു. മുൻപും കോൺഗ്രസിനെ പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് ഗുന്തർ. രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിനെയും ഇയാൾ പിന്തുണച്ചിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ പിന്തുണയ്‌ക്കണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം.

Tags: indiamodikhalistangunther fellinger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.