Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിക്രം 3201 പുറത്തിറക്കി; ഭാരതം തദ്ദേശീയമായി നിര്‍മിച്ച 32 ബിറ്റ് മൈക്രോ പ്രോസസര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 11:17 am IST
inIndia
ന്യൂദല്‍ഹിയില്‍ സെമികോണ്‍ ഇന്ത്യാ 2025 സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സമീപം. ഇന്‍സെറ്റില്‍ ഭാരതം പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച 32 ബിറ്റ് മൈക്രോപ്രൊസസര്‍ വിക്രം 3201

ന്യൂദല്‍ഹിയില്‍ സെമികോണ്‍ ഇന്ത്യാ 2025 സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സമീപം. ഇന്‍സെറ്റില്‍ ഭാരതം പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച 32 ബിറ്റ് മൈക്രോപ്രൊസസര്‍ വിക്രം 3201

ന്യൂദല്‍ഹി: സെമികണ്ടക്ടര്‍ സ്വാശ്രയത്വത്തിലേക്ക് സുപ്രധാന ചുവടുവെപ്പ് നടത്തി ഭാരതം. ഭാരതം പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച 32 ബിറ്റ് മൈക്രോപ്രൊസസര്‍ വിക്രം 3201 ഔദ്യോഗികമായി പുറത്തിറക്കി. ഐഎസ്ആര്‍ഒ, ചണ്ഡീഗഢ് ആസ്ഥാനമായുള്ള സെമികണ്ടക്ടര്‍ ലബോര്‍ട്ടറി (എസ്‌സിഎല്‍) എന്നിവയുമായി സഹകരിച്ചാണ് പ്രോസസര്‍ വികസിപ്പിച്ചെടുത്തത്. സെമികോണ്‍ ഇന്ത്യാ 2025 സമ്മേളനത്തില്‍, കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ വിക്രം 3201 അവതരിപ്പിച്ചു.

ബഹിരാകാശ ദൗത്യങ്ങളുടെ കഠിനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത 32 ബിറ്റ് മൈക്രോപ്രോസസ്സറാണിത്. മൈനസ് 55 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ +125 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയെ നേരിടാനുള്ള കഴിവ് ഇതിനെ വളരെയധികം ശക്തമാക്കുന്നു. റോക്കറ്റുകളിലും വിക്ഷേപണ വാഹനങ്ങളിലും നാവിഗേഷന്‍, നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുന്നതിന് ഇവ സഹായിക്കുന്നു. റേഡിയേഷന്‍ വൈബ്രേഷന്‍ തുടങ്ങിയ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പോലും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സൈനിക് ഗ്രേഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്.

Tags: make in india32-bit microprocessorVikram 3201 launched
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

India

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

Editorial

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.