Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബിൽ വെള്ളപ്പൊക്കം; 37 പേർ മരിച്ചു, മൂന്നര ലക്ഷം പേരെ ബാധിച്ചു; 45 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം

നിലയ്‌ക്കാതെ പെയ്യുന്ന മഴമൂലം നദികള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫസില്‍ക്ക, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍പൂര്‍, അമൃതസര്‍ എന്നീ ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 10:12 pm IST
inIndia

ചണ്ഡീഗഢ്: നിലയ്‌ക്കാതെ പെയ്യുന്ന മഴമൂലം നദികള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫസില്‍ക്ക, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍പൂര്‍, അമൃതസര്‍ എന്നിവ ഉള്‍പ്പെടെ 23 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു.

ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും തുടരുന്ന കനത്ത മഴ മൂലം നിരവധി അരുവികള്‍ കരകവിഞ്ഞൊഴുകിയതിന് പുറമെ പ്രധാനനദികളായ സത്ലെജ്, ബിയാസ്, രവി എന്നിവും കരകവിഞ്ഞൊഴുകുകയാണ്. ഏകദേശം 1655 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്..

മൂന്ന് ലക്ഷം ഏക്കർ കൃഷി സ്ഥലത്തിലും വെള്ളം കയറി.  1.48 ലക്ഷം ഹെക്ടറുകളിലധികം കാര്‍ഷിക വിളകള്‍ വെള്ളത്തിനടിയിലായി.  നിരവധി കര്‍ഷകര്‍ക്ക് കന്നുകാലികളെ നഷ്ടമായി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 20,000 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ കൃഷിക്കളങ്ങളില്‍ എട്ട് മുതല്‍ പത്തടി വരെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ബോട്ടും വള്ളങ്ങളും ഉപയോഗിച്ചാണ് എല്ലാവരും യാത്ര ചെയ്യുന്നത്. തങ്ങളുടെ വീടും ഭൂമിയും കന്നുകാലികളും നഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കാന്‍ പലരും തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകള്‍ നിലകളിലും ചിലര്‍ സ്വന്തം വീടിന്റെ ടെറസ്സുകളിലും താമസിക്കുകയാണ്. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അപകടമേഖലകളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടച്ചിട്ടു.  സെപ്തംബര്‍ ഏഴ് വരെ കോളെജുകള്‍ അടച്ചിടും. മൊഹാലി, ഫിറോസ്പൂർ, കപൂർത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവുമധികം വെള്ളപ്പൊക്കം ബാധിച്ചത്. വിവിധയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ​ഗതാ​ഗതതടസമുണ്ടായി.

ഏകദേശം 1655 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ഭക്ര അണക്കെട്ടില്‍ രാവിലെ 1677.84 അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഈ അണക്കെട്ടിന്റെ പരമാവധി ശേഷി 1680 അടി മാത്രമാണ്.

 

 

Tags: deathpunjabPunjab flood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.