Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഏഷ്യാനെറ്റ് ഒരുക്കുന്ന വിസ്മയകരമായ ഓണം വിനോദ വിരുന്ന്

അനൂപ്‌ വി. വി.byഅനൂപ്‌ വി. വി.
Sep 2, 2025, 01:28 pm IST
inNews

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റ്, ഈ ഓണത്തെ അതുല്യമായ വിനോദോത്സവമാക്കി മാറ്റാനൊരുങ്ങുന്നു. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ലോക ടെലിവിഷൻ പ്രീമിയറുകൾ, പ്രത്യേക ഓണ ടെലിഫിലിമുകൾ, സംഗീത വിരുന്നുകൾ, കോമഡി സ്കിറ്റുകൾ, പാചക പരിപാടികൾ, ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ പ്രത്യേക എപ്പിസോഡുകൾ, ഏറെ പ്രതീക്ഷയുള്ള കേരള വടംവലി ലീഗ് എന്നിവയടങ്ങിയ സമ്പന്നമായ പരിപാടികളുടെ നിരയാണ് ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നത്.
ഉത്രാടം ദിനം (സെപ്റ്റംബർ 4) രാവിലെ 8 മണിക്ക് പരമ്പരാഗത ഓണ വിഭവങ്ങളുടെ രുചികൾ സമ്മാനിക്കുന്ന ഓണരുചി മേളം & ഓണക്കലവറയോടെ ആഘോഷങ്ങൾ തുടങ്ങും. രാവിലെ 9 മണിക്ക് സൈജു കുറുപ്പ്, തൻവി റാം, ദിലീഷ് പോത്തൻ എന്നിവർ അഭിനയിക്കുന്ന കുടുംബചിത്രമായ അഭിലാഷം സംപ്രേഷണം ചെയ്യും. 12 മണിക്ക് ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പൊളിറ്റിക്കൽ ത്രില്ലെർ എംപുരാൻ സംപ്രേക്ഷണം ചെയ്യുന്നു. വൈകുന്നേരം 3.30ന് ഹിറ്റായ കോമഡി ചിത്രം പടക്കളവും 6.30ന് മാവേലി കോട്ടാരം എന്ന പ്രത്യേക ടെലിഫിലിമും സംപ്രേഷണം ചെയ്യും. ദക്ഷിണേന്ത്യയിൽ ആദ്യമായി, പ്രിയപ്പെട്ട സീരിയൽ കഥാപാത്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന മെഗാ സിനിമാറ്റിക് അവതാരമാണിത്. രാത്രി 9.30ന് ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ ഓണം സ്പെഷ്യൽ എപ്പിസോഡും പ്രേക്ഷകരെ കാത്തിരിക്കുന്നു.
തിരുവോണം ദിനം (സെപ്റ്റംബർ 5) ഏഷ്യാനെറ്റ് വീണ്ടും സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കുന്നു. രാവിലെ 9 മണിക്ക് ബേസിൽ ജോസഫ്, ലിജോമോൾ എന്നിവർ അഭിനയിക്കുന്ന കുടുംബചിത്രം പൊൻമാൻ പ്രദർശിപ്പിക്കും. 12 മണിക്ക് അർജുൻ അശോകൻ, മഹിമാ നംബ്യാർ, മാത്യു, കലാഭവൻ ഷാജോൺ എന്നിവർ അഭിനയിച്ച ” ബ്രോമൻസ്” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ പ്രേക്ഷകരെ ആവേശഭരിതരാക്കും. 3 മണിക്ക് ദിലീപ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ അഭിനയിച്ച ” പ്രിൻസ് & ഫാമിലി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ സംപ്രേഷണം ചെയ്യും. 6 മണിക്ക് എവർഗ്രീൻ താരങ്ങളായ മോഹൻലാൽ, ശോഭന, എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ” തുടരും” ന്റെ ഗ്രാൻഡ് പ്രീമിയർ പ്രേക്ഷകർക്ക് മുന്നിൽ എത്തും. രാത്രി 9.30ന് ബിഗ് ബോസ് മലയാളം
2 / 2
സീസൺ 7–ന്റെ ഓണം സ്പെഷ്യൽ എപ്പിസോഡും സംപ്രേക്ഷണം ചെയ്യുന്നു
ഈ പ്രത്യേക സിനിമാ പ്രീമിയറുകളും വിപുലമായ ഓണ പരിപാടികളും ഒന്നിച്ചു ചേർന്ന്, കുടുംബങ്ങളെ ഒരുമിപ്പിച്ചു ആഘോഷങ്ങളുടെ സമൃദ്ധി, സന്തോഷം, മറക്കാനാകാത്ത വിനോദം സമ്മാനിക്കുമെന്ന് ഏഷ്യാനെറ്റ് വീണ്ടും ഉറപ്പുനൽകുന്നു.

Tags: Onamasianet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.