Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജവും രാഷ്‌ട്രവും സ്വന്തമെന്നതാണ് സ്വയംസേവകന്റെ ഭാവം: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 08:31 am IST
inIndia
ആര്‍എസ്എസ് ബിലാസ്പൂര്‍ വിഭാഗ് സംഘചാലകായിരുന്ന കാശിനാഥ് ഗോറിന്റെ സ്മരണിക ഛത്തിസ്ഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യുന്നു

ആര്‍എസ്എസ് ബിലാസ്പൂര്‍ വിഭാഗ് സംഘചാലകായിരുന്ന കാശിനാഥ് ഗോറിന്റെ സ്മരണിക ഛത്തിസ്ഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യുന്നു

ബിലാസ്പൂര്‍ (ഛത്തീസ്ഗഡ്): സംഘം സമാജവും രാഷ്‌ട്രവുമാണെന്നും ഇതെല്ലാം സ്വന്തമെന്ന ഭാവമാണ് സ്വയംസേവകനില്‍ വളരുന്നതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബിലാസ്പൂര്‍ വിഭാഗ് സംഘചാലകായിരുന്ന കാശിനാഥ് ഗോറിന്റെ സ്മരണിക ഛത്തിസ്ഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വയംസേവകന്റെ വ്യക്തിത്വം എല്ലാ മേഖലയിലുള്ളവരെയും ആകര്‍ഷിക്കുന്നതാകണമെന്ന് പൂജനീയ ഡോക്ടര്‍ജി പറയുമായിരുന്നു. അത്തരത്തിലുള്ള മാതൃകയായിരുന്നു കാശിനാഥ് ഗോര്‍. എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു രത്നദ്വീപായിരുന്നു അദ്ദേഹം. ഒരിക്കലും അദ്ദേഹം പ്രശസ്തി ആഗ്രഹിച്ചില്ല.

സംഘത്തില്‍ സ്വയംസേവകനാണ് ഏറ്റവും പ്രാധാന്യമെന്ന് ശ്രീഗുരുജി പറയാറുണ്ട്. ഒരു മണിക്കൂര്‍ ശാഖയിലെ ജീവിതം 23 മണിക്കൂര്‍ സമാജജീവിതത്തിന് ഉപകരിക്കുന്നതാകണം. എല്ലാ തടസങ്ങളിലും വെല്ലുവിളികളിലും അവര്‍ സംഘത്തെ ശക്തിപ്പെടുത്തി. ഒരു നല്ല സ്വയംസേവകന്‍ അച്ചടക്കമുള്ളവനും കഠിനാധ്വാനിയുമാണ്.

സമൂഹത്തിലായാലും വീട്ടിലായാലും എല്ലാവരെയും കണ്ടറിഞ്ഞ് സേവിക്കുന്നത് അവരുടെ പ്രകൃതമാണ്.

ശിവാജി മഹാരാജിന്റെ വീര്യം വേണമെന്ന് എല്ലാവരും ആഗ്രഹിക്കും. പക്ഷേ അത് നേടാന്‍ പ്രയാസമാണ്. ഒരു വ്യക്തി എന്ന നിലയില്‍, കുടുംബത്തെ സന്തുഷ്ടമായി നിലനിര്‍ത്താനും സമൂഹത്തില്‍ സംസ്‌കാരം വളര്‍ത്താനും ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്.

എന്റെ കുടുംബം നല്ലവരായി തുടരേണ്ടത് സമൂഹത്തിന്റെ നന്മയ്‌ക്ക് അനിവാര്യമാണ് എന്ന ചിന്തയില്‍, സര്‍വേ ഭവന്തു സുഖിനഃ എന്ന ദര്‍ശനം ഒരാള്‍ക്ക് ലഭിക്കുന്നു.

കാശിനാഥ്ജി യഥാര്‍ത്ഥ സ്വയംസേവകനായിരുന്നു. സമാജസേവനത്തിന്റെ ചുമതല അദ്ദേഹത്തിന് ആവശ്യമായിരുന്നില്ല. സൂര്യനെപ്പോലെ പ്രകാശിക്കുകയും ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമുണ്ട്, എന്നാല്‍ ഇരുട്ടില്‍, ഒരാള്‍ ഒരു വിളക്ക് പോലെ പ്രകാശിക്കണം, അത് കൂടുതല്‍ ആവശ്യമാണ്. സംഘത്തിന്റെ നൂറു വര്‍ഷത്തെ യാത്രയില്‍, അത്തരം നല്ല മനുഷ്യരെ നമ്മള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കണം, സര്‍സംഘചാലക് പറഞ്ഞു. ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കര്‍ ഡോ. രമണ്‍ സിങ് അദ്ധ്യക്ഷത
വഹിച്ചു.

Tags: RSS SarsangchalakDr Mohan BhagvatRSS@100swayam sevakKashinath Gore
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

Kerala

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.