Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഷ്യന്‍ എണ്ണ വിറ്റ് ലാഭം കൊയ്ത ബ്രാഹ്മണന്റെ പേര് പറയാന്‍ പീറ്റര്‍ നവാരൊയോട് സമൂഹമാധ്യമങ്ങള്‍; കൂടുതല്‍ അപഹാസ്യനായി ട്രംപ്

വിവരമില്ലാത്തവനെ പിടിച്ച് വ്യാപാര ഉപദേഷ്ടാവാക്കിയത് ട്രംപിന്റെ തെറ്റ്. ലോകത്തില്‍ വെച്ച് പരമാബദ്ധമാണ് പീറ്റര്‍ നവാരോ തിങ്കളാഴ്ച പറഞ്ഞത്. റഷ്യന്‍ എണ്ണ വിറ്റ് ബ്രാഹ്മണര്‍ ഇന്ത്യയില്‍ ലാഭം കൊയ്യുകയാണെന്നും ഇന്ത്യക്കാര്‍ ഈ അനീതിയെ ചോദ്യം ചെയ്യണമെന്നുമാണ് പീറ്റര്‍ നവാരോ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 12:35 am IST
inIndia
ബ്രാഹ്മിണ്‍ പ്രയോഗത്താല്‍ ലോകമെങ്ങും ആക്രമിക്കപ്പെട്ട് ട്രംപും നവാരോയും

ബ്രാഹ്മിണ്‍ പ്രയോഗത്താല്‍ ലോകമെങ്ങും ആക്രമിക്കപ്പെട്ട് ട്രംപും നവാരോയും

ന്യൂദല്‍ഹി: വിവരമില്ലാത്തവനെ പിടിച്ച് വ്യാപാര ഉപദേഷ്ടാവാക്കിയത് ട്രംപിന്റെ തെറ്റ്. ലോകത്തില്‍ വെച്ച് പരമാബദ്ധമാണ് പീറ്റര്‍ നവാരോ തിങ്കളാഴ്ച പറഞ്ഞത്. റഷ്യന്‍ എണ്ണ വിറ്റ് ബ്രാഹ്മണര്‍ ഇന്ത്യയില്‍ ലാഭം കൊയ്യുകയാണെന്നും ഇന്ത്യക്കാര്‍ ഈ അനീതിയെ ചോദ്യം ചെയ്യണമെന്നുമാണ് പീറ്റര്‍ നവാരോ പറഞ്ഞത്.

ഇതിനെതിരെ മറുപടി പറഞ്ഞത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളാണ്. ആയിരക്കണക്കിന് പോസ്റ്റുകളാണ് ട്രംപിനെതിരെ പ്രത്യക്ഷപ്പെട്ടത്. പീറ്റര്‍ നവാരോ പറഞ്ഞത് ശുദ്ധ അംസബന്ധമാണെന്നെന്നും സമൂഹമാധ്യമങ്ങള്‍ പറയുന്നു.

ആരാണ് റഷ്യന്‍ എണ്ണ വിറ്റ് ലാഭം കൊയ്ത് ഈ ബ്രാഹ്മണന്‍ എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം മുകേഷ് അംബാനിയാണെങ്കില്‍ അദ്ദേഹം ബ്രാഹ്മണനല്ല. പകരം മോദ് ബനിയ സമുദായക്കാരനാണ്. പൊതുവേ വൈശ്യരാണ് ഇവര്‍. അദാനിയാകട്ടെ ബനിയ എന്ന വൈശ്യ സമുദായത്തില്‍ പെട്ടയാളാണ്. രത്തന്‍ ടാറ്റ പാഴ്സിയാണെങ്കില്‍ ലക്ഷ്മീ മിത്തല്‍ മാര്‍വാറിയാണ്. ഇനി മോദിയുടെ കാര്യമെടുത്താല്‍ അദ്ദേഹം ഒബിസിയാണ്. കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ പിന്നെ, റഷ്യന്‍ എണ്ണ വിറ്റ് ഏത് ബ്രാഹ്മണനാണ് ഇന്ത്യയില്‍ ലാഭം കൊയ്തതെന്ന ചോദ്യത്തിന് മറുപടിയില്ല. ശുദ്ധവിവരക്കേടാണ് പീറ്റര്‍ നവാരോ വിളമ്പിയിരിക്കുന്നത്.

അതേ സമയം ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ ഭാര്യയും മുന്‍പ് ജേണലിസ്റ്റും ഇപ്പോള്‍ തൃണമൂല്‍ എംപിയുമായ സാഗരിക ഘോഷ് പീറ്റര്‍ നവാരോ പറഞ്ഞത് ശരിയാണെന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമം നടത്തി. ബ്രാഹ്മിണ്‍ എന്നത് കൊണ്ട് ഇന്ത്യയിലെ ജാതിയെയല്ല, പണക്കാരെയാണ് ഉദ്ദേശിച്ചതെന്നാണ് സാഗരികഘോഷിന്റെ വിശദീകരണം. അമേരിക്കയില്‍ സമ്പന്നരായവരെ ബോസ്റ്റണ്‍ ബ്രാഹ്മിണ്‍ എന്ന് വിളിക്കുക പതിവുണ്ടെന്നും സാഗരികഘോഷ് പറയുന്നു. എന്നാല്‍ അനാവശ്യമായി ട്രംപിന്റെ വ്യാപാര ഉപദേശകനെ ന്യായീകരിക്കാന്‍ ശ്രമിച്ചതിന് സാഗരിക ഘോഷിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ ഉയരുന്നുണ്ട്. ഇതിനെ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തന്നെ എതിര്‍ക്കുന്നുണ്ട്. “ബോസ്റ്റണ്‍ ബ്രാഹ്മിണ്‍സ് എന്ന പ്രയോഗം ഉള്ളതായി അറിയാം. പക്ഷെ ഇന്ത്യയിലെ സാഹചര്യത്തില്‍ ബ്രാഹ്മിണ്‍സ് എന്ന പദം ഉപയോഗിച്ചാല്‍ അതിന് വേറെ അര്‍ത്ഥങ്ങളുണ്ട്. പീറ്റര്‍ നവാരോയെപ്പോലുള്ള ഒരു സീനിയര്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇത്തരം പിഴവ് വരുത്തുന്നത് നാണക്കേടാണ്.” – പ്രിയങ്ക ചതുര്‍വേദി പറയുന്നു.

അതേ സമയം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പീറ്റര്‍ നവാരോയെ വിമര്‍ശിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയരുതെന്ന താക്കീതാണ് പവന്‍ ഖേര നല്‍കുന്നത്.

ഇതോടെ പീറ്റര്‍ നവാരോയെക്കുറിച്ച് പണ്ട് ഇലോണ്‍ മസ്ക് ഉപയോഗിച്ച പ്രയോഗവും വൈറലായി. “ഇയാള്‍ ഒരു പമ്പരവീഡ്ഡിയാണ്. ഒരു കല്ല് നിറച്ച ചാക്കിനേക്കാള്‍ വിഡ്ഡി” എന്നാണ് ഇലോണ്‍ മസ്ക് നവാരോയെക്കുറിച്ച് പറഞ്ഞത്.

 

Tags: Donald TrumpIndia US warTrump Modi warTrade tariffPeter NavarroBrahmins profiteering
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.