Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈന-പാകിസ്ഥാന്‍ അച്ചുതണ്ട് പൊളിച്ചടുക്കി മോദി

ചൈനയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്ന അച്ചുതണ്ട് ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ് സിഒ ഉച്ചകോടിയില്‍ മോദി പൊളിച്ചടുക്കി. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നയതന്ത്രവിജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 10:46 pm IST
inIndia, World
മോദിയും പുടിനും ഷീജിന്‍ പിങ്ങും ഗൗരവത്തില്‍ ചര്‍ച്ച നടത്തുമ്പോള്‍ മാറ്റിനിര്‍ത്തപ്പെട്ട ഷെഹ്ബാസ് ഷെരീഫ്

മോദിയും പുടിനും ഷീജിന്‍ പിങ്ങും ഗൗരവത്തില്‍ ചര്‍ച്ച നടത്തുമ്പോള്‍ മാറ്റിനിര്‍ത്തപ്പെട്ട ഷെഹ്ബാസ് ഷെരീഫ്

ടിയാന്‍ജിന്‍ (ചൈന): ചൈനയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്ന അച്ചുതണ്ട് ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ് സിഒ ഉച്ചകോടിയില്‍ മോദി പൊളിച്ചടുക്കി. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നയതന്ത്രവിജയം.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൂടി ഇരിക്കുന്ന എസ് സിഒ സമ്മേളന വേദിയില്‍ ആണ് മോദി പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചതും ഇതിനെതിരെ പ്രമേയം പാസാക്കണമെന്ന് ധീരമായി ആവശ്യപ്പെട്ടതും. ഷെഹ്ബാസ് ഷെരീഫിന് ഇതിനെതിരെ ചെറുവിരലനക്കാന്‍ പോലും കഴിഞ്ഞില്ല. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും മോദിയുടെ ആവശ്യത്തിന് പച്ചക്കൊടി വീശിയതോടെ പാശ്ചാത്യ രാജ്യങ്ങള്‍ ചെയ്യാന്‍ മടിച്ചത് എസ് സിഒ സംഘടനയെക്കൊണ്ട് ചെയ്യിക്കാന്‍ മോദിക്ക് സാധിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നും കടന്നുവന്ന പാക് ഭീകരര്‍ പഹല്‍ഗാമില്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്നതിനെ 24 രാഷ്‌ട്രനേതാക്കള്‍ പങ്കെടുത്ത എസ് സിഒ ഉച്ചകോടി അപലപിച്ചിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചെയ്യാന്‍ മടിച്ചതാണ് റഷ്യയും ചൈനയും ചെയ്തത്. പാകിസ്ഥാന്‍ മാത്രമല്ല, തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഉള്ള വേദിയിലാണ് മോദി ഇത് സാധിച്ചെടുത്തത് എന്നത് നിസ്സാര നേട്ടമല്ല.

തന്റെ വല്യേട്ടനാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് എന്ന് പരസ്യമായി പ്രസ്താവന നടത്തിയ വ്യക്തിയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പക്ഷെ അങ്ങിനെ ഒരു സൗഹൃദവും എസ് സി ഒ ഉച്ചകോടിയില്‍ ഷീ ജിന്‍പിങ്ങില്‍ നിന്നും ഷെഹ്ബാസ് ഷെരീഫിന് കിട്ടിയില്ല. കഴിയുന്നതും ഷെഹ്ബാസ് ഷെരീഫിനെ ഒഴിവാക്കുന്ന ഷീ ജിന്‍ പിങ്ങിനെയാണ് ടിയാന്‍ജിനില്‍ കണ്ടത്. പൊതുവേ യുഎസും ട്രംപും പാകിസ്ഥാനില്‍ ആധിപത്യം നേടിയതില്‍ ചൈന അസ്വസ്ഥരാണ്. ഷെഹ്ബാസ് ഷെരീഫിനെ മറികടന്ന് അസിം മുനീര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണ്. ഷെഹ്ബാസ് ഷെരീഫിനെ മാറ്റിനിര്‍ത്തി ട്രംപ് അസിം മുനീറിലൂടെ അമേരിക്കയ്‌ക്ക് വേണ്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഇതില്ലെല്ലാം കടുത്ത അമര്‍ഷത്തിലാണ് ചൈന. ആ വെറുപ്പ് തന്നെയാണ് ഷെഹ്ബാസ് ഷെരീഫിനെതിരെ ഷീ ജിന്‍പിങ്ങ് പ്രകടിപ്പിച്ചത് എന്ന് കരുതുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈന പാകിസ്ഥാന് സഹായം നല്‍കി എന്നത് നേരാണ്. പക്ഷെ പാകിസ്ഥാനെ ആ ബാന്ധവത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞു, പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞു എന്നത് മോദിയുടെ വിജയം തന്നെ.

Tags: SCO summitmodichinaXi JinpingPUtinShehbaz Sharif
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.