Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമഗ്രശിക്ഷാ അഭിയാന്‍ കുടിശിക: തിരിച്ചടിയാകും…സര്‍ക്കാര്‍ നിയമനടപടികളില്‍ നിന്നു പിന്മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 01:04 pm IST
inKerala

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് സമഗ്രശിക്ഷാ അഭിയാന്‍ വഴി നല്കുന്ന ഫണ്ടിലെ കുടിശിക ലഭ്യമാക്കാന്‍ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. നിയമനടപടികളിലേക്ക് പോയാല്‍ കേരളത്തിന്റെ വീഴ്ചകള്‍ ചര്‍ച്ചയാകുമെന്നും കോടതിയില്‍ നിന്നും തിരിച്ചടിയാകുമെന്നും വന്നതോടെയാണ് പിന്മാറ്റം.

148 കോടി കുടിശികയുണ്ടെന്നും അത് ലഭ്യമാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയെ സമീപിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കുമെന്നും ഇത് വന്‍ തിരിച്ചടിയാകുമെന്നും നിയമോപദേശം ലഭിച്ചതോടെ നിയമ നടപടികളില്‍ നിന്നും പിന്മാറിയത്. പകരം കേന്ദ്രം  ഫണ്ട് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്‍വന്‍ഷന്‍ വിളിക്കാനാണ് നീക്കം. പിഎംശ്രീ അടക്കമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പും പരിശോധിച്ചാണ്  സമഗ്രശിക്ഷാ അഭിയാന്‍ വഴി പണം അനുവദിക്കുന്നത്. പദ്ധതികള്‍ നടപ്പിലാക്കുന്ന വേഗത,  അനുവദിച്ച തുകയ്‌ക്ക് ആനുപാതികമായ സംസ്ഥാന വിഹിതത്തിന്റെ രസീത്, ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍, കുടിശികയുള്ള അഡ്വാന്‍സുകളുടെ സ്റ്റേറ്റ്‌മെന്റ്, മുന്‍ വര്‍ഷത്തെ ഓഡിറ്റ് ചെയ്ത വിനിയോഗ സര്‍ട്ടിഫിക്കറ്റ്, ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള ആവശ്യമായ വിവരങ്ങള്‍ നല്കുക, പദ്ധതിയുടെ സാമ്പത്തിക മാനേജ്‌മെന്റ് എന്നിവയെക്കുറിച്ചുള്ള മാന്വല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുന്നത്.

എന്നാല്‍ പിഎം ശ്രീ പദ്ധതിയില്‍ കേരളം അംഗമായിട്ടില്ല. മാത്രമല്ല പല പദ്ധതികളുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിട്ടില്ല. ഇതോടെ സമഗ്രശിക്ഷാ അഭിയാന്‍ വഴിയുള്ള പണം കേന്ദ്രത്തിന് അനുവദിക്കാനാകില്ല. അതേസമയം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് സമഗ്രശിക്ഷാ അഭിയാന്‍ വഴി കഴിഞ്ഞ വര്‍ഷം മുപ്പത്തിയേഴായിരം കോടി രൂപയാണ് കേന്ദ്രം വിതരണം ചെയ്യേണ്ടിയിരുന്നത്.

ഇതില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 45830.21 കോടി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇതില്‍ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍  അനു
വദിച്ചിട്ടില്ല. കേരളത്തിന് 328.90 കോടിയാണ് വകയിരുത്തിയത്.

 

 

Tags: Kerala GovernmentSarva Shiksha Abhiyanwithdraws from legal action
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.