Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓണക്കാലത്തും ശുദ്ധജലം ലഭിക്കാതെ ഇല്ലിച്ചിറക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 11:00 am IST
in Alappuzha
പ്രാഥമികാവശ്യങ്ങള്‍ക്ക് ഇല്ലിച്ചിറ തോട്ടിലെ മലിനജലം ശേഖരിക്കുന്ന വീട്ടമ്മമാര്‍

പ്രാഥമികാവശ്യങ്ങള്‍ക്ക് ഇല്ലിച്ചിറ തോട്ടിലെ മലിനജലം ശേഖരിക്കുന്ന വീട്ടമ്മമാര്‍

അമ്പലപ്പുഴ: അത്തം കഴിഞ്ഞു. ഓണം പടിവാതില്‍ക്കലെത്തി.ഇത്തവണ കുടിവെള്ളം പോലുമില്ലാതെ ഓണമാഘോഷിക്കേണ്ട ദുരവസ്ഥയില്‍ ഒരു നാട്. പുറക്കാട് പഞ്ചായത്ത് 6, 7 വാര്‍ഡുകളായ ഇല്ലിച്ചിറയിലെ 70 ഓളം കുടുംബങ്ങളാണ് രണ്ട് മാസമായി കുടിവെള്ളം കിട്ടാതെ വലയുന്നത്.ഭൂരിഭാഗവും പട്ടികജാതി, പട്ടിക വര്‍ഗ കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. നേരത്തെ പൊതു ടാപ്പ് ഉണ്ടായിരുന്നപ്പോള്‍ കുടിവെള്ളത്തിന് ഇവിടെ ക്ഷാമമില്ലായിരുന്നു.

എന്നാല്‍ പിന്നീട് ഹൗസ് കണക്ഷന്‍ ഏര്‍പ്പെടുത്തിയതോടെ കുടിവെള്ളം കിട്ടാക്കനിയായി. പല സ്ഥലത്തും പൈപ്പ് ലൈന്‍ പൊട്ടിയതാണ് ഈ പ്രദേശത്ത് കുടിവെള്ളം ലഭിക്കാതായത്.പല തവണ പഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി എന്നിവര്‍ക്ക് പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ഒരു തുള്ളി കുടിവെള്ളം ഇവിടെ കിട്ടാതായതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ കിലോ മീറ്ററുകള്‍ നടന്ന് ടിഎസ് കനാലിന് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വ്യക്തിയുടെ വീട്ടില്‍ നിന്നാണ് ഇവിടുത്തേക്ക് വള്ളത്തില്‍ വെള്ളമെത്തിക്കുന്നത്. പ്രാഥമികാവശ്യത്തിനും വീട്ടാവശ്യത്തിനും ഒരു തുള്ളി വെള്ളം കിട്ടിയിട്ട് രണ്ട് മാസം കഴിഞ്ഞു.ഇപ്പോള്‍ മാലിന്യം നിറഞ്ഞ ഇല്ലിച്ചിറ തോട്ടിലെ വെള്ളമാണ് നാട്ടുകാര്‍ തുണി, പാത്രം എന്നിവ കഴുകാനും കുളിക്കാനുമുപയോഗിക്കുന്നത്.

കുടത്തിലും കലത്തിലുമൊക്കെ ഈ മലിനജലം വീട്ടമ്മമാര്‍ തലയിലേന്തിയാണ് വീടുകളിലെത്തിക്കുന്നത്. ഓണം പടിവാതില്‍ക്കലെത്തിയിട്ടും കുടിവെള്ളം കിട്ടാത്ത സ്ഥിതിയായതോടെ എങ്ങനെ ഓണം ആഘോഷിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. മാസങ്ങളായി ഇത്രയും കുടുംബങ്ങള്‍ നരകയാതന അനുഭവിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അല്‍പ്പം കുടിവെള്ളമെങ്കിലും തങ്ങള്‍ക്ക് എത്തിച്ചു തരണമെന്നാണ് വീട്ടമ്മമാര്‍ അഭ്യര്‍ത്ഥിക്കുന്നത്.തിരുവോണത്തിന് മുന്‍പെങ്കിലും ഒരു തുളളി കുടിവെള്ളം എത്തുമെന്ന് കരുതി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ് ഇവര്‍.

 

Tags: AmbalappuzhaIllichiraScheduled Caste and Scheduled Tribe familiesDrinking Water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.