Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പ സംഗമത്തിന് ഗൂഢലക്ഷ്യം; ശബരിമല അയ്യപ്പനെ വില്‍പനയ്‌ക്കുവച്ച് പിണറായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും

അനീഷ് അയിലംbyഅനീഷ് അയിലം
Aug 30, 2025, 08:30 am IST
inKerala
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പാക്കേജ് വിവരങ്ങളടങ്ങിയ രേഖ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പാക്കേജ് വിവരങ്ങളടങ്ങിയ രേഖ

തിരുവനന്തപുരം: ശബരിമല അയ്യപ്പനെ വില്‍പനയ്‌ക്കുവച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിണറായി സര്‍ക്കാരും. ആഗോള അയ്യപ്പ സംഗമത്തിന്റെ ഗൂഢലക്ഷ്യം കോടികളുടെ നിക്ഷേപം സമാഹരിക്കല്‍. പ്രവാസികളായ നിക്ഷേപകരെയെത്തിക്കാന്‍ തയാറാക്കിയ ലോക കേരള സഭയുടെ കത്തും പണം നല്കുന്നവര്‍ക്കുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പാക്കേജ് വിവരങ്ങളും പുറത്ത്. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നും സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നുമുള്ള വാദവും പൊളിഞ്ഞു.

നിക്ഷേപിക്കുന്നവര്‍ക്ക് ശബരിമലയില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്കിയാണ് പണപ്പിരിവിനു ദേവസ്വം ബോര്‍ഡ് പാക്കേജ് തയാറാക്കിയത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെയാണ് പാക്കേജ് ഒരുക്കിയത്.
ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ അഞ്ചു കാറ്റഗറിയിലാണ് പാക്കേജ്. മൂന്ന് കോടിക്കു മുകളില്‍ നിക്ഷേപിക്കുന്നവരെയാണ് ഡയമണ്ടില്‍ ഉള്‍പ്പെത്തിയിരിക്കുന്നത്. മണ്ഡല കാലത്ത് അഞ്ചു ദിവസവും മകരവിളക്ക്, വിഷു പൂജ, ഉത്സവം, മാസപൂജ എന്നീ സമയങ്ങളില്‍ ഒരു ദിവസം വീതവും സൗജന്യ താമസം. ശബരിമലയിലെത്തുമ്പോഴെല്ലാം അപ്പവും അരവണയും ഉള്‍പ്പെടുന്ന അഞ്ച് പ്രസാദക്കിറ്റും ഡയറിയും. പമ്പയില്‍ കാര്‍ പാര്‍ക്കിങ്ങും അനുവദിക്കും.

ഒരു കോടിക്കും മൂന്ന് കോടിക്കുമിടെ നിക്ഷേപിക്കുന്നവരെ പ്ലാറ്റിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണ്ഡല പൂജ കാലയളവില്‍ അഞ്ച് ദിവസത്തെ സൗജന്യ താമസമാണ് പകരം നല്കുക. ഇങ്ങനെ കോടികള്‍ ലക്ഷങ്ങളിലേക്കു കുറയുംതോറും ഗോള്‍ഡും സില്‍വറും ബ്രോണ്‍സുമാകും. ആറു മാസം മുമ്പാണ് ഈ
പാക്കേജ് തയാറാക്കിയത്. പിന്നാലെയാണ് ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനും മുന്നേ തന്നെ ശബരിമലയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് തടയാനെന്ന പേരില്‍ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോ ഓര്‍ഡിനേറ്ററെയും അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോ ഓര്‍ഡിനേറ്ററെയും നിയമിച്ചിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക്കേഷന്‍സ് ഓഫീസറെ സ്‌പോണ്‍സര്‍ കോ ഓര്‍ഡിനേറ്ററായും, ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോ ഓര്‍ഡിനേറ്ററായും നിയമിച്ചു. ശബരിമല സന്നിധാനത്തെ എക്‌സിക്യൂട്ടീവ് ഓഫീസിലോ, തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സംഭാവനകള്‍ നല്കാമെന്നിരിക്കേയാണ് സ്‌പോണ്‍സര്‍ഷിപ്പ് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചത്.

പ്രവാസി നിക്ഷേപകരെ ലക്ഷ്യംവച്ചു മാത്രമാണ് ആഗോള അയ്യപ്പ സംഗമമെന്നതിന്റെ തെളിവും പുറത്തു വന്നു. ലോക കേരള സഭാംഗങ്ങളായ പ്രവാസി വ്യവസായികളെ അയ്യപ്പ സംഗമത്തിലെത്തിക്കാന്‍ ലോക കേരള സഭ അയച്ച കത്തും ജന്മഭൂമിക്ക് ലഭിച്ചു. ലോക കേരള സഭാംഗങ്ങള്‍ നേരിട്ടോ നോമിനികളെയോ പങ്കെടുപ്പിക്കണമെന്നാണ് കത്തില്‍. ഇതോടെ ഭക്തിക്കും ആചാരത്തിനും അപ്പുറം ശബരിമലയിലെ അയ്യപ്പ വിശ്വാസത്തെ വില്‍പനയ്‌ക്കുവയ്‌ക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമായി.

 

Tags: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്Devaswom BoardPinarayi GovernmentSabarimala ayyappaGlobal Ayyappa conferenceആഗോള അയ്യപ്പ സംഗമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.