Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

സാമൂഹ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന ‘ബൈവാക്കിന്‍’ വെബ് ആപ്പുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

രാജു എം. by രാജു എം.
Aug 29, 2025, 04:22 pm IST
in Technology, Lifestyle
'ബൈവാക്കിന്‍' ആപ്പ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സിഇഒ അനൂപ് അംബിക പുറത്തിറക്കുന്നു. എക്സ്പീരിയല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിനീഷ് സുരേന്ദ്രന്‍ സമീപം.

'ബൈവാക്കിന്‍' ആപ്പ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സിഇഒ അനൂപ് അംബിക പുറത്തിറക്കുന്നു. എക്സ്പീരിയല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിനീഷ് സുരേന്ദ്രന്‍ സമീപം.

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്കപ്പുറം വ്യക്തികള്‍ക്കിടയിലെ മുഖാമുഖ ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സോഷ്യല്‍ ഔട്ടിംഗ് വെബ് ആപ്ലിക്കേഷനായ ‘ബൈവാക്കിന്‍’ നുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് എക്സ്പീരിയല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.

വ്യക്തികളെ നേരിട്ടു കണ്ടുള്ള പ്രാദേശിക കൂടിച്ചേരലുകള്‍ ലളിതമായി മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ ‘ബൈവാക്കിന്‍’ സഹായകമാകും. ഇഷ്ടമുള്ള സ്ഥലങ്ങളില്‍ തല്ക്ഷണം പരിപാടികള്‍ സംഘടിപ്പിക്കാനും വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരിപാടികള്‍, ഒത്തുചേരലുകള്‍, ബിസിനസ് മീറ്റുകള്‍ എന്നിവ കണ്ടെത്താനും നേരിട്ട് അതിന്റെ ഭാഗമാകാനും ആപ്പിലൂടെ സാധിക്കും. ഇത്തരം കൂട്ടായ്‌മകള്‍ക്കായി പ്രാദേശിക ഹോട്ടലുകള്‍, കഫെകള്‍ തുടങ്ങിയവ എളുപ്പത്തില്‍ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാനും ആപ്പ് വഴിയൊരുക്കും.

ടെക്നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സിഇഒ അനൂപ് അംബിക ‘ബൈവാക്കിന്‍’ ആപ്പ് പുറത്തിറക്കി. എക്സ്പീരിയല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിനീഷ് സുരേന്ദ്രനാണ് ‘ബൈവാക്കിന്‍’ ആപ്പിനു പിന്നില്‍.

മനുഷ്യര്‍ക്കിടയിലെ പരസ്പര ബന്ധം കുറയുന്ന ആധുനിക കാലത്ത് ബന്ധങ്ങളുടെ പ്രാധാന്യവും ഊഷ്മളതയും വിലമതിക്കുന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന ‘ബൈവാക്കിന്‍’ വെബ് ആപ്പ് കാലത്തിന്റെ ആവശ്യമാണെന്ന് അനൂപ് അംബിക പറഞ്ഞു. മനുഷ്യര്‍ക്കിടയിലെ നെറ്റ് വര്‍ക്കിംഗ് സുഗമമാക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും ഈ ആപ്പിലൂടെ സാധിക്കും. സ്ക്രീന്‍ സമയം, സോഷ്യല്‍ മീഡിയ ആസക്തി എന്നിവയുടെ തോത് കുറയ്‌ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ ബന്ധങ്ങളും സൗഹൃദങ്ങളും ശക്തിപ്പെടുത്തല്‍, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കല്‍, പ്രാദേശിക ബിസിനസുകള്‍ക്ക് വിപണിയില്‍ കരുത്ത് നല്കല്‍ തുടങ്ങിയവയ്‌ക്കൊപ്പം ഇവന്‍റ് സംസ്കാരം ലളിതമാക്കാനും ‘ബൈവാക്കിന്‍’ ആപ്പ് സഹായകമാകുമെന്ന് ബൈവാക്കിന്‍ സ്ഥാപകനും എക്സ്പീരിയല്‍ ടെക്നോളജീസ് സിഇഒയുമായ വിനീഷ് സുരേന്ദ്രന്‍ പറഞ്ഞു. സമൂഹത്തിലെ യഥാര്‍ത്ഥ ബന്ധങ്ങളുടെ വളര്‍ച്ചയ്‌ക്ക് ആപ്പ് സഹായകമാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ വെബ് ആപ്പ് ആരംഭിക്കാനാകുന്നതില്‍ അഭിമാനിക്കുന്നതായും വിനീഷ് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: ConnectionsStartupFace to faceXperial TechnologiesBywalkinKSUMSocial outingWeb application
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

News

പിണറായി നടത്തുന്നത് കേന്ദ്ര പദ്ധതികളളുടെ പേരുമാറ്റുന്ന നേം ചേഞ്ച് സ്റ്റാർട്ടപ്പ്: അമിത് ഷാ

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

63ാം വയസ്സില്‍ ബിസിനസിലേക്ക് തിരിഞ്ഞ അഞ്ജു ശ്രീരാം… വിന്‍ഗ്രീമിന്റെ ആസ്തി ഇന്ന് 250 കോടിയാണ്

Business

ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ പങ്കാളികളാകാന്‍ അവസരം: കെഎസ് യുഎം അപേക്ഷകള്‍ ക്ഷണിക്കുന്നു

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.