Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 11:22 am IST
inHockey

ലോസാന്‍: വരും സീസണ്‍ എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ ഭാരത-പാക് പോരാട്ടം ഉറപ്പായി. ഒക്ടോബറില്‍ തുടങ്ങുന്ന 2025-26 സീസണ്‍ പ്രോ ലീഗ് ഹോക്കിയിലേക്ക് പാകിസ്ഥാന്‍ യോഗ്യത നേടി. ന്യൂസിലന്‍ഡ് ലീഗില്‍ കളിക്കാനാവില്ലെന്ന തീരുമാനത്തിലെത്തിയതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ കളിക്കാന്‍ വഴിയൊരുങ്ങിയത്.

ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ഹോക്കി പോരാട്ടം വീണ്ടും കാണാനാകുമെന്നാണ് ഈ തീരുമാനത്തിലെ പ്രത്യേകത. സമീപ കാലത്ത് ഭാരത-പാക് അതിര്‍ത്തിയില്‍ വീണ്ടും പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട നിലപാടുകള്‍ കൂടുതല്‍ കടുപ്പിച്ചിരുന്നു. ക്രിക്കറ്റിന് പുറമെ മറ്റ് മത്സരങ്ങളിലും രണ്ട് രാജ്യങ്ങളും ഇത് ബാധകമാക്കിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ഭാരതത്തില്‍ നടക്കുന്ന ഏഷ്യന്‍കപ്പ് ഹോക്കിയില്‍ കളിക്കാന്‍ പാകിസ്ഥാന്‍ എത്തില്ല. പ്രോ ലീഗ് ഹോക്കിയില്‍ ഇരു ടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ നിഷ്പക്ഷ വേദിയിലായിരിക്കുമെന്ന് എഫ്‌ഐഎച്ച് അറിയിച്ചിട്ടുണ്ട്. ഭാരതത്തിനും പാകിസ്ഥാനും പുറമെ അര്‍ജന്റീന, ബെല്‍ജിയം, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍ എന്നിവയാണ് മറ്റ് ടീമുകള്‍.

ഇക്കൊല്ലം എഫ്‌ഐഎച്ച് നേഷന്‍സ് കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് പ്രോ ലീഗിന് യോഗ്യത നേടിയിരുന്നത്. ലീഗില്‍ കറുത്ത സ്റ്റിക്കുകള്‍ ഉപയോഗിക്കാനാവില്ലെന്ന് നിലപാടെടുത്തതോടെ ന്യൂസിലന്‍ഡ് പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. നേഷന്‍സ് കപ്പ് ജേതാക്കളായ ന്യൂസിലന്‍ഡ് പിന്‍മാറിയ മുറയ്‌ക്ക് സ്വാഭാവികമായും റണ്ണറപ്പുകളായ പാകിസ്ഥാന്‍ പ്രോ ലീഗിന് അര്‍ഹത നേടുകയായിരുന്നു.

Tags: HockeyIndia-pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

Sports

ഭാരതഹോക്കിയുടെ ടൈഗര്‍

Cricket

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത ഇന്ത്യ; പാകിസ്താൻ താരങ്ങളുമായി കൈകൊടുക്കാതെ സൂര്യയും സംഘവും പവലിയനിലേക്ക്

Cricket

ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.