Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അഖണ്ഡഭാരതം ഒരു വസ്തുതയാണ്

പി.ഷിമിത്ത്byപി.ഷിമിത്ത്
Aug 29, 2025, 07:06 am IST
inIndia

ന്യൂദല്‍ഹി: ഭാരതത്തെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും ഭാരതം ഇതിനകം ഹിന്ദുരാഷ്‌ട്രമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഋഷിമാരും മുനിമാരും ഭാരതത്തെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിച്ചതാണ്. അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല. അത് ഒരു സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഖണ്ഡഭാരതം ഒരു വസ്തുതയാണ്, സര്‍സംഘചാലക് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ‘നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍’ എന്ന സംവാദ പരമ്പരയുടെ സമാപന ദിവസം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യ, കാശി, മഥുര എന്നീ പുണ്യസങ്കേതങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അയോദ്ധ്യ വീണ്ടെടുക്കല്‍ പ്രസ്ഥാനത്തില്‍ സംഘം ഭാഗമായി, പൂര്‍ണമായി പങ്കെടുത്തു. എന്നാല്‍ മറ്റ് രണ്ട് പ്രസ്ഥാനങ്ങളില്‍ സംഘം നേരിട്ട് ഭാഗമാകില്ല. സ്വയംസേവകര്‍ക്ക് അത്തരം പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കാം. കാശിയോടും മഥുരയോടുമുള്ള ഹിന്ദു സമൂഹത്തിന്റെ വൈകാരിക അടുപ്പം എല്ലാവരും മനസിലാക്കണം, സര്‍സംഘചാലക് പറഞ്ഞു.

എല്ലാ ഭാരതീയ ഭാഷകളും ദേശീയ ഭാഷകളാണ്. ഭാഷയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ ആളുകളെ ഭിന്നിപ്പിക്കരുത്. ഏതെങ്കിലും വിദേശ ഭാഷയെ ആശ്രയിക്കുന്നതിനുപകരം ആശയവിനിമയത്തിനായി ഒരു ഭാരതീയ ഭാഷയ്‌ക്ക് മുന്‍ഗണന നല്‍കണം. രാജ്യത്തിന്റെ ഭാഷാ വൈവിധ്യം അതിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ്. ഒരു ഭാഷയെ മറ്റൊന്നിനെതിരെ ഉയര്‍ത്തുന്ന വിഭജന പ്രവണതകള്‍ നല്ലതല്ല, അത്തരം സംഘര്‍ഷങ്ങള്‍ ദേശീയ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ജാതി വ്യവസ്ഥ കാലഹരണപ്പെട്ടതാണെന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നും സര്‍സംഘചാലക് വ്യക്തമാക്കി.

അന്താരാഷ്‌ട്ര വ്യാപാരം ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദത്തിലാവരുതെന്ന് സര്‍സംഘചാലക് ചോദ്യത്തിന് മറുപടി നല്‍കി. അന്താരാഷ്‌ട്ര വ്യാപാരം അത്യാവശ്യമാണ്, അത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നു. എന്നാല്‍ അത് സമ്മര്‍ദത്തിലാകരുത്, സമ്മര്‍ദത്തില്‍ സൗഹൃദം അഭിവൃദ്ധിപ്പെടില്ല. പരസ്പരസമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതും സ്വതന്ത്രവുമായിരിക്കണം. നാം ആത്മനിര്‍ഭരമാകാന്‍ ലക്ഷ്യമിടണം, എന്നാല്‍ ലോകം പരസ്പരാശ്രിതത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘം ആവശ്യപ്പെടുന്നത് എന്താണോ അതാണ് സര്‍സംഘചാലക് ഉള്‍പ്പെടെ എല്ലാവരും ചെയ്യുന്നത്. സംഘം ആഗ്രഹിക്കുമ്പോള്‍ വിരമിക്കും. തന്റെയോ മറ്റാരുടെയെങ്കിലുമോ വിരമിക്കലിനെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഡോ. മോഹന്‍ ഭാഗവത് വ്യക്തമാക്കി.

ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രെയ ഹൊസബാളെ, ഉത്തര ക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, ദല്‍ഹി പ്രാന്തസംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: Akhand BharatSarsanghchalak Dr. Mohan BhagwatRSS@100India is a Hindu RashtraA Hundred Years of Sangha Yatra: New Horizons
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

Kerala

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.