Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പ സംഗമത്തിന്റെ മറവിൽ ശബരിമല ആചാരലംഘനത്തിന് നീക്കം. എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 12:28 pm IST
in Kerala

കോട്ടയം : ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ വീണ്ടും യുവതി പ്രവേശനത്തിന് ‘സംസ്ഥാന സർക്കാർ കളമൊരുക്കുകയാണെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു.

അയ്യപ്പ സംഗമത്തിൽ പങ്കെടുപ്പിക്കണമെന്നും ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നും അഭ്യർത്ഥിച്ചുള്ള ബിന്ദു അമ്മിണിയുടെതായി പുറത്തുവന്ന കത്ത് അയ്യപ്പഭക്തരുടെ മനസ്സിൽ തീ കോരി ഇടുന്നതാണ്. അയ്യപ്പ സംഗമത്തിന്റെ മറവിൽ സർക്കാർ വീണ്ടും ശബരിമലയിൽ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാൻ ഒരുങ്ങുകയാണ്.

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ബിന്ദു അമ്മിണിക്കും മനീതിക്കും സർക്കാർ സുരക്ഷ ഒരുക്കിയത് മറന്നുപോയിട്ടില്ല.

ആചാര സംരക്ഷണത്തിനായി അന്ന് ബിന്ദു അമ്മിണിയെ തടഞ്ഞ വിശ്വാസികളെ പോലീസ് ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. ‘കള്ള കേസുകൾ എടുത്തു. ഇടതു സർക്കാരിന്റെ പൊന്നോമനകൾ ആയ പോലീസ് ഉദ്യോഗസ്ഥരാണ് ഭീകരമായ മർദ്ദനത്തിന് നേതൃത്വം നൽകിയത്. ശബരിമല അയ്യപ്പഭക്തരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക്
പിണറായി സർക്കാർ ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണ പാലിക്കുകയും ചെയ്തു.

ഹിന്ദു വിശ്വാസികളെ തല്ലിച്ചതയ്‌ക്കുകയും ആരാധനാലയങ്ങൾ അവിശ്വാസികളുടെ വിളയാട്ടുകേന്ദ്രമാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിൻറെ രഹസ്യ അജണ്ട. ബിന്ദു അമ്മിണിയെയും മനീതി സംഘത്തെയും എരുമേലിയിൽ തടഞ്ഞ വിശ്വാസികൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ട് ഒരിക്കലും മറക്കാനാവില്ല. വിശ്വാസികളെ മൃഗങ്ങളെ പോലെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.അതിൻറെ മുറിപ്പാടുകൾ ഇന്നും ഹൃദയത്തിലും ശരീരത്തും മാഞ്ഞിട്ടില്ല.

ബിന്ദു അമ്മിണിയുടെ കത്ത് തീർത്തും യാദൃശ്ചികം എന്ന് കരുതാനാവില്ല. അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുന്നത് തന്നെ ഹിന്ദു വിശ്വാസത്തെ തകർക്കാൻ ആണെന്ന് സൂചനയുണ്ടായിരുന്നു. അത് വ്യക്തമായി മനസ്സിലാക്കിയാണ് ബിന്ദു അമ്മിണിയെ പോലെയുള്ളവർ സർക്കാരിന് കത്തെഴുതിയതെന്ന് കരുതുന്നു.

ശബരിമലയെ തൊട്ടു കളിച്ചാൽ ആ കളി തീക്കളി ആകുമെന്ന് കേരളം തെളിയിച്ചിട്ടുള്ളതാണ്. കോടാനുകോടി അയ്യപ്പഭക്തരുടെ മനസ്സു മുറിവേൽക്കുന്ന നടപടികളൊന്നും എടുക്കരുതെന്ന് അയ്യപ്പഭക്തൻ എന്ന നിലയിൽ അഭ്യര്‍ത്ഥിക്കുന്നുവെന്നും എന്‍ ഹരി പറഞ്ഞു.

Tags: N.HariKerala GovernmentBJP KottayamGlobal Ayyappa conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.