Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്രൈബ്രേക്കറില്‍ പ്രജ്ഞാനന്ദ വീണു, രണ്ടാം സ്ഥാനം മാത്രം, ലഭിയ്‌ക്കുക 59 ലക്ഷം രൂപ, അടുത്ത മാസത്തെ ഗ്രാന്‍ ചെസ് ടൂര്‍ ഫൈനലില്‍ പ്രജ്ഞാനന്ദയും

ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഭാഗമായുള്ള സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ അഞ്ചര പോയിന്‍റ് വീതം നേടി ഫൈനലില്‍ കടന്ന മൂന്ന് പേര്‍ തമ്മിലുള്ള അന്തിമ കിരീടപ്പോരില്‍ പ്രജ്ഞാനന്ദയ്‌ക്ക് രണ്ടാം സ്ഥാനം മാത്രം.സമ്മാനത്തുകയായി പ്രജ്ഞാനന്ദയ്‌ക്ക് ലഭിക്കുക 59 ലക്ഷം രൂപ. പക്ഷെ ഈ വര്‍ഷത്തെ ഗ്രാന്‍റ് ചെസ് ടൂറിലെ മികച്ച പ്രകടനം കണക്കിലെടുത്ത് അടുത്ത മാസം ബ്രസീലില്‍ നടക്കാന്‍ പോകുന്ന ഗ്രാന്‍റ് ചെസ് ടൂര്‍ ഫൈനലിലേക്ക് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 12:15 pm IST
inIndia, Sports, Chess

മിസൂറി(യുഎസ്) : ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഭാഗമായുള്ള സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ അഞ്ചര പോയിന്‍റ് വീതം നേടി ഫൈനലില്‍ കടന്ന മൂന്ന് പേര്‍ തമ്മിലുള്ള അന്തിമ കിരീടപ്പോരില്‍ പ്രജ്ഞാനന്ദയ്‌ക്ക് രണ്ടാം സ്ഥാനം മാത്രം.സമ്മാനത്തുകയായി പ്രജ്ഞാനന്ദയ്‌ക്ക് ലഭിക്കുക 59 ലക്ഷം രൂപ. പക്ഷെ ഈ വര്‍ഷത്തെ ഗ്രാന്‍റ് ചെസ് ടൂറിലെ മികച്ച പ്രകടനം കണക്കിലെടുത്ത് അടുത്ത മാസം ബ്രസീലില്‍ നടക്കാന്‍ പോകുന്ന ഗ്രാന്‍റ് ചെസ് ടൂര്‍ ഫൈനലിലേക്ക് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടു.

അതേ സമയം ഇന്ത്യയുടെ ഗുകേഷിന് വെറും എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അവസാന റൗണ്ടായ ഒമ്പതാം റൗണ്ട് ഒട്ടേറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അഞ്ച് പോയിന്‍റുള്ള പ്രജ്ഞാനന്ദ അവസാന കളിയില്‍ അമേരിക്കയുടെ ലെവോണ്‍ ആരോണിയനെ സമനിലയില്‍ തളച്ചതോടെ അഞ്ചര പോയിന്‍റോട് ഫൈനലില്‍ എത്തി. പ്രജ്ഞാനന്ദയ്‌ക്കൊപ്പം അഞ്ച് പോയിന്‍റോടെ നിന്നിരുന്ന ഫാബിയാനോ കരുവാനയ്‌ക്ക് അവസാന റൗണ്ട് മത്സരം ഗുകേഷിനോടായിരുന്നു. ഈ കളിയില്‍ ജയിച്ചാല്‍ ഫാബിയാനോ ചാമ്പ്യനാകും. പക്ഷെ തീപാറുന്ന പോരിനൊടുവില്‍ ഗുകേഷ് ഫാബിയാനോ കരുവാനയെ സമനിലയില്‍ പിടിച്ചു. ഇതോടെ ഫാബിയാനോയ്‌ക്കും അഞ്ചര പോയിന്‍റായി.  പ്രജ്ഞാനന്ദയും ഫാബിയാനോ കരുവാനയും തമ്മില്‍ ഫൈനല്‍ നടക്കും എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് മറ്റൊരു കളിയില്‍ നാടകീയമായ റിസള്‍ട്ട് ഉണ്ടാകുന്നത്. അമേരിക്കയുടെ വെസ്ലി സോ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിക്കുകയായിരുന്നു.  നാലരപോയിന്‍റുണ്ടായിരുന്ന വെസ്ലി സോയ്‌ക്കും അഞ്ചര പോയിന്‍റായി. അങ്ങിനെ വെസ്ലി സോയും ഫൈനലിലേക്ക് കടന്നതോടെ കിരീടപ്പോര് മൂന്ന് പേര്‍ തമ്മിലായി. പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന, വെസ്ലി സോ എന്നിവര്‍ തമ്മില്‍.

ടൈബ്രേക്കര്‍ മത്സരത്തില്‍ ആദ്യകളിയില്‍ പ്രജ്ഞാനന്ദ ഫാബിയാനോ കരുവാനയെ തകര്‍ത്തതോടെ പ്രജ്ഞാനന്ദ കിരീടം നേടും എന്ന് എല്ലാവരും ഉറപ്പിച്ചു. അതിനിടെയാണ് തൊട്ടടുത്ത മത്സരത്തില്‍ വെസ്ലി സോ പ്രജ്ഞാനന്ദയെ തോല്‍പിച്ചത്. ഇത് വലിയ തിരിച്ചടിയായി. ഇത് വലിയ തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ വെസ്ലി സോ ഫാബിയാനോ കരുവാനയുമായി സമനിലയില്‍ പിരിഞ്ഞു . അങ്ങിനെ ഒന്നര പോയിന്‍റ് ലഭിച്ച വെസ്ലി സോ കിരീടജേതാവായി, ഒരു പോയിന്‍റ് നേടിയ പ്രജ്ഞാനന്ദ രണ്ടാമനും അര പോയിന്‍റ് മാത്രം നേടിയ ഫാബിയാനോ കരുവാന മൂന്നാം സ്ഥാനക്കാരനുമായി.  രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന പ്രജ്ഞാനന്ദയ്‌ക്ക്  സമ്മാനത്തുകയായ 59 ലക്ഷം രൂപ ലഭിയ്‌ക്കും.

ലോകത്തിലെ കരുത്തുറ്റ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കുന്ന ഗ്രാന്‍റ് ചെസ് ടുറിലേക്ക് നാല് പേരില്‍ ഒരാളായി പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവ്, അമേരിക്കയുടെ ഫാബിയാനോ കരുവാനയും ലെവോണ്‍ ആരോണിയോനും ആണ് ഫൈനലില്‍ മാറ്റുരയ്‌ക്കുന്ന മറ്റ് മൂന്ന് പേര്‍.

Tags: 2025 Sinquefield CupSinquefield CupWesley SoPraggnanandhaaChessFabiano caruanaGrand Chess tourGukesh D
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.