Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ട് മെയ്‌ക്ക്-ഇന്‍-ഇന്ത്യ യുദ്ധകപ്പലുകള്‍ കമ്മീഷന്‍ ചെയ്ത് രാജ്നാഥ് സിങ്ങ്; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും വിശ്രമമില്ലാതെ ഇന്ത്യ ഒരുങ്ങുകയാണ്

മെയ്‌ക്ക് ഇന്‍ ഇന്ത്യ വഴി നിര്‍മ്മിച്ച രണ്ട് യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി ഇന്ത്യന്‍ നാവിക സേന. ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് ഹിംഗിരി എന്നീ യുദ്ധക്കപ്പലുകളാണ് പുറത്തിറക്കിയത്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ സാമുദ്രിക ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈ യുദ്ധക്കപ്പലുകള്‍ക്കാവും. അടുത്ത തലമുറ ആയുധങ്ങളും സംവിധാനങ്ങളും ആണ് ഈ കപ്പലുകളില്‍ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 08:06 pm IST
inIndia
ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍സ് ഹിംഗിരിയും (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍സ് ഹിംഗിരിയും (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

ന്യൂദല്‍ഹി: മെയ്‌ക്ക് ഇന്‍ ഇന്ത്യ വഴി നിര്‍മ്മിച്ച രണ്ട് യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി ഇന്ത്യന്‍ നാവിക സേന. ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് ഹിംഗിരി എന്നീ യുദ്ധക്കപ്പലുകളാണ് പുറത്തിറക്കിയത്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ സാമുദ്രിക ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈ യുദ്ധക്കപ്പലുകള്‍ക്കാവും. അടുത്ത തലമുറ ആയുധങ്ങളും സംവിധാനങ്ങളും ആണ് ഈ കപ്പലുകളില്‍ ഉള്ളത്. ഭൂതലത്തില്‍ നിന്നും ഭൂതലത്തിലേക്ക് അയയ്‌ക്കാവുന്ന മിസൈലുകള്‍, ബ്രഹ്മോസ് മിസൈലുകള്‍, ടോര്‍പിഡോ ലോഞ്ചറുകള്‍, ആധുനിക ഫയര്‍ കണ്‍ട്രോള്‍ സംവിധാനം, ആക്രമണങ്ങളെ മാനേജ് ചെയ്യാനുള്ള സംവിധാനം എന്നിവ ഈ യുദ്ധക്കപ്പലുകളില്‍ ഉണ്ട്. യുദ്ധക്കപ്പലിന് വേണ്ട പ്രധാന സെന്‍സറുകളും ആയുധങ്ങളും ഇന്ത്യയിലെ ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കളില്‍ നിന്നാണ് ശേഖരിച്ചത്. മറ്റ് ഭാഗങ്ങള്‍ നിരവധി ചെറുകിട-ഇടത്തരം ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണ് സ്വായത്തമാക്കിയത്. ഇന്ത്യയ്‌ക്കാവശ്യമായ യുദ്ധക്കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.

കേന്ദ്രപ്രതിരോധമന്ത്രി അധ്യക്ഷവഹിച്ച ചടങ്ങിലാണ് നാവികസേനയ്‌ക്ക് കരുത്തു പകരുന്ന രണ്ട് യുദ്ധക്കപ്പുകള്‍ കമ്മീഷന്‍ ചെയ്തത്. യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തില്‍ ആത്മനിര്‍ഭരത കൈവരിക്കുക എന്ന ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണങ്ങളാണ് ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് ഹിംഗിരിയും. ഇന്ത്യയിലെ രണ്ട് കപ്പല്‍ നിര്‍മ്മാണ ശാലകള്‍ ഒരേ സമയത്താണ് ഇവ പുറത്തിറക്കിയത്. രണ്ടുകപ്പലുകള്‍ ഒരേ സമയം പുറത്തിറക്കുക എന്നത് അപൂര്‍വ്വമായ ചുവടുവെയ്‌പാണ്.

മുംബൈ ആസ്ഥാനമായ മസ്ഗോണ്‍ഡോക് കപ്പല്‍ നിര്‍മ്മാണശാലയും കൊല്‍ക്കൊത്തയിലെ ഗാര്‍ഡന്‍ റീച്ച് കപ്പ്‍ നിര്‍മ്മാണശാലയും ആണ് ഈ യുദ്ധക്കപ്പലുകളുടെ നിര്‍മ്മാതാക്കള്‍. മസ്ഗോണ്‍ഡോക് കപ്പല്‍ നിര്‍മ്മാണശാല നിര്‍മ്മിക്കുന്ന സ്റ്റെല്‍ത്ത് ഫ്രിഗേറ്റില്‍ പെട്ട രണ്ടാമത്തെ യുദ്ധക്കപ്പലാണ് ഐഎന്‍എസ് ഉദയഗിരി. കൊല്‍ക്കൊത്തയിലെ ഗാര്‍ഡന്‍ റീച്ച് കപ്പ്‍ നിര്‍മ്മാണശാല നിര്‍മ്മിക്കുന്ന യുദ്ധക്കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് ഹിംഗിരി.

Tags: Indian NavyRajnath SinghINSINS Himgiri INS UdayagiriMazgaon dockyardGarden reach
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.