Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അകാലത്തിൽ പൊളിഞ്ഞ സതീശന്റെ നനഞ്ഞ പടക്കത്തിന് ഓലക്കീറും വെള്ളത്തുണിയും ബിജെപി എത്തിച്ചു തരും ; ലൊക്കേഷൻ അയച്ചാൽ മതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 06:26 pm IST
inKerala

കൊച്ചി : വി ഡി സതീശന്റെ പൊളിറ്റിക്കൽ റിസർച്ച് ടീമിനെ തൊഴിൽ ഉറപ്പിന് പോകുന്നവർക്കൊപ്പം അരിവാളും കൊടുത്ത് അയക്കുന്നത് ആവും നല്ലതെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. മിനിമം സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒക്കെ നോക്കുന്ന ഏതൊരാൾക്കും അറിവുള്ള ഒരു വ്യാജ കേസാണ് സി കൃഷ്ണകുമാറിന് എതിരെ വന്നത്. അത് 2014 മുതൽ പ്രചരിക്കുന്ന കഥയാണ്. 2024 ൽ ഇപ്പോ സതീശന്റെ കാറ്റ് പോയ പോലെ കോടതി ആണ്‌ ആ കേസിന്റെ കാറ്റഴിച്ചു വിട്ട് കേസ് തള്ളിയതെന്നും പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

VD സതീശന് പൊളിറ്റിക്കൽ റിസർച്ച് ടീം എന്നൊന്ന് ഉണ്ടെങ്കിൽ അവരെ വിളിച്ചു തൊഴിൽ ഉറപ്പിന് പോകുന്ന ചേച്ചിമാരുടെ കൂടെ ഒരു അരിവാളും കൊടുത്ത് അയക്കുന്നത് ആവും നല്ലത്.
അവർ എന്തേലും പണി എടുക്കട്ടെ.
കാരണം മിനിമം സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒക്കെ നോക്കുന്ന ഏതൊരാൾക്കും അറിവുള്ള ഒരു വ്യാജ കേസാണ് ശ്രീ കൃഷ്ണകുമാർ ജിക്ക് എതിരെ വന്നത്. അത് 2014 മുതൽ പ്രചരിക്കുന്ന കഥയാണ്. 2024 ൽ ഇപ്പോ സതീശന്റെ കാറ്റ് പോയ പോലെ കോടതി ആണ്‌ ആ കേസിന്റെ കാറ്റഴിച്ചു വിട്ട് കേസ് തള്ളിയത്. 2019, 2024 ലോകസഭ ഇലക്ഷൻ സമയത്തും, 2016, 2021 നിയമസഭ ഇലക്ഷൻ സമയത്തും,
2015,2020 മുനിസിപ്പൽ തെരഞ്ഞെടുപ്പ് സമയത്തും, പാലക്കാട് ഉപതെരെഞ്ഞെടുപ്പ് സമയത്തുമെല്ലാം ഈ വ്യാജ കേസ് പൊങ്ങി വന്നിട്ടുണ്ട്. വ്യാജൻ ആയത് കൊണ്ട് ആരും അത് ശ്രദ്ധിക്കാറുമില്ല. അത് പോലും ഒന്ന് ക്രോസ്സ് ചെക്ക് ചെയ്യാൻ ഉള്ള പൊളിറ്റിക്കൽ അക്യൂമെൻ ഉള്ള ഒരുത്തനും സതീശ്ജിയുടെ കോൺഗ്രസ്സിൽ ഇല്ലേ??? കഷ്ടം…
രാഹുൽ ഗാന്ധി ഒക്കെ ദിനം പ്രതി വോട്ടർ പട്ടിക കേസിലൊക്കെ നാണം കെടുമ്പോൾ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ ക്ക് ഒക്കെ എന്തിന് ഉളുപ്പ് തോന്നണം.??? ശരിയാണ്. 😂😂
ഈ കേസിലേക്ക് വന്നാൽ, കൃഷ്ണകുമാർജിയുടെ ഭാര്യയുടെ സ്വത്ത് തർക്കത്തിന്മേലുള്ള കേസിൽ സഹോദരീ ഭർത്താവിന് എതിരെ വ്യാജ കേസ് കെട്ടിച്ചമച്ചതായിരുന്നു.
2014ൽ പോലീസിൽ പരാതി കൊടുത്ത് FIR ഇട്ട ഈ കേസിൽ 2015 ൽ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ തുടങ്ങി.
ഒടുവിൽ കോടതി തെളിവുകൾ പരിശോധിച്ചും വാദം കേട്ടും അവസാനം 2024ൽ വിധി പറഞ്ഞു തള്ളി കളഞ്ഞതും ആയ കേസ് ആണ്‌ ഈ പുകഞ്ഞു പോയ ബോംബ്. പിന്നീട് ഈ പരാതിക്കാർ ഈ കേസിൽ ഒരു അപ്പീൽ പോയത് പോലുമില്ല എന്നും ഓർക്കണം.
ഇക്കാര്യത്തിൽ സതീശനെ സന്ദീപ് വാര്യർ പറഞ്ഞു പറ്റിച്ചതാണ് എങ്കിൽ കോണ്ഗ്രസ്സിന്റെ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഒരു സാദാ സോഷ്യൽ മീഡിയയിൽ ഉള്ള പൊളിറ്റിക്കൽ നിരീക്ഷകന്റെ ബുദ്ധി പോലും ഉണ്ടെന്ന് സന്ദീപ് വാരിയർ കരുതുന്നില്ല എന്നാണ് മനസിലാക്കുന്നത്. കേട്ടപാതി സന്ദീപ് എന്ന ഉണ്ടായില്ല വെടിയെ വിശ്വസിച്ചു എടുത്ത് ചാടിയ ശ്രീ VD സതീശൻ ആണ്‌ കോൺഗ്രസ്സിനെ ഈ കേരളത്തിൽ നയിക്കുന്നത്. അതെ കുറിച്ച് ഇനി കൂടുതൽ ഒന്നും പറയേണ്ടല്ലോ. 😂
ഈ കേസിൽ ബിജെപി അധ്യക്ഷന് പരാതി കൊടുത്തിട്ട് അത് ബോംബ് ആണെന്ന് വിളിച്ചു പറഞ്ഞപ്പോൾ തന്നെ മാധ്യമങ്ങൾ ഈ കേസിനെ കുറിച്ചുള്ള സസ്പെൻസ് പൊളിച്ചതുമാണ്. അപ്പോഴെങ്കിലും കാര്യം മനസിലാക്കി തടി തപ്പിയിരുന്നു എങ്കിൽ സംസ്ഥാനത്തെ പ്രതിപക്ഷത്തെ നേതാവ് എന്ന ബലൂൺ പൊട്ടാതെ അല്പം കൂടി വണ്ടി മുന്നോട്ട് പോവാൻ സതീശന് സാധിച്ചേനെ…
കേരളത്തിലെ മാധ്യമ സഖാക്കൾക്ക് ആശ നൽകി അവർക്ക് കൂടി മോഹഭംഗം ഉണ്ടാക്കിയത് അവർ പൊറുക്കുമെന്ന് തോന്നുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അവർ അതിന് കോൺഗ്രസിനോട് പകരം ചോദിക്കാനുള്ള സാധ്യത ഏറെയാണ്.
അകാലത്തിൽ പൊളിഞ്ഞ VD സതീശന്റെ നനഞ്ഞ പടക്കത്തിന് ഒലക്കീറും വെള്ളത്തുണിയും പാലക്കട്ടെ ബിജെപി എത്തിച്ചു തരും. ലൊക്കേഷൻ അയക്കുമല്ലോ.

Tags: v.d satheesanPrasanth Sivan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.