Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്നത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പാസ്റ്ററുടെ പ്രസംഗം; വിശ്വഹിന്ദു പരിഷത്ത് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 11:36 am IST
inKerala, Idukki
ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഇടുക്കി അണക്കരയില്‍ നടത്തിയ യോഗത്തില്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തില്‍ സംസാരിക്കുന്നു

ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഇടുക്കി അണക്കരയില്‍ നടത്തിയ യോഗത്തില്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തില്‍ സംസാരിക്കുന്നു

തൊടുപുഴ: എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെ അധിക്ഷേപിച്ച് ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ നയ വിശദീകരണ യോഗത്തില്‍ പാസ്റ്ററുടെ പ്രസംഗം.

രാജ്യത്തെ ക്രൈസ്തവ വേട്ടക്കെതിരെ എന്ന പേരില്‍ ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഇടുക്കി അണക്കരയില്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നടത്തിയ യോഗത്തിലാണ് പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തിന്റെ വിവാദ പ്രസംഗം.

പ്രസംഗം ഇങ്ങനെ: ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം സിനിമ ആയിട്ടുണ്ട്. എന്തുകൊണ്ട് മന്നത്ത് പത്മനാഭന്റെ ജീവചരിത്രം ഒരു സിനിമയാക്കിക്കൂടാ. ഇത്രയും വലിയ സിനിമ സംവിധാനങ്ങളൊക്കെ ഭരിക്കുന്ന മാടമ്പിമാരൊന്ന് ചിന്തിച്ചേ. എന്താണന്നറിയേണ്ടേ. അതിനകത്ത് മുഴുവന്‍ നടക്കുന്നത് ‘എ’ ആണ്. അതുപോലെ നീണ്ട് നിവര്‍ന്ന് കിടക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ചരിത്രം കൊണ്ട് പെട്ടെന്നൊന്നും സിനിമയാക്കി കൊടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാധിക്കില്ല. അതാണ് നമ്മുടെ നാടിന്റെ സ്ഥിതി. അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥം ഉണ്ട്.

അതില്‍ പറയുന്നത്, എടുത്തു കളയടാ ആ കിണ്ടിയെന്നാണ്. കാരണം മന്നത്ത് പത്മനാഭന്റെ പിതാവ് ബ്രഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരു നായര്‍ സ്ത്രീയും. തുടര്‍ന്ന് മന്നത്തിന്റെ ജീവിതത്തെയും ആദര്‍ശത്തെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു പാസ്റ്ററുടെ ഉദ്‌ബോധനങ്ങള്‍. പ്രസംഗത്തിലുടനീളം ഹിന്ദു സമുദായത്തെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും അവഹേളിക്കുന്നുണ്ട്.

ഈ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിവാദമായി. തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് ധര്‍മപ്രസാര്‍ ഇടുക്കി വിഭാഗ് പ്രമുഖ് കെ.എന്‍. രാജേന്ദ്രന്‍ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്കി.

പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, യോഗത്തിന് നേതൃത്വം നല്കിയ പാസ്റ്റര്‍ ടി.ജെ. തോമസ്, മനോജ് കുളങ്ങര, പാസ്റ്റര്‍ ജിനു തങ്കച്ചന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി
യാണ് പരാതി.

വിഷയത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വിവിധ ഹിന്ദു സംഘടനകള്‍.

Tags: idukkiVishwa Hindu ParishadMannath PadmanabhanHigh Range Gospel MissionPastor Anil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.