Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്കലാ വിജയന്‍ അഥവാ സര്‍വകലാ വിജയന്‍

എ.എ. മദനമോഹന്‍byഎ.എ. മദനമോഹന്‍
Aug 25, 2025, 06:19 pm IST
inKerala

കൊച്ചി: ചിത്രകല അദ്ധ്യാപനത്തില്‍ നിന്നും വിരമിച്ചെങ്കിലും സര്‍വകലകളിലും വിജയഗാഥയിലാണ് സത്കലാ വിജയന്‍. ക്ഷേത്രോത്സവങ്ങളിലും സമ്മേളന വേദികളിലുമെല്ലാം നിറസാന്നിധ്യം. ആരാരുമറിയാതെ പ്രശസ്ത കലാകാരനെന്ന ഭാവമില്ലാതെ ഏകാന്തനായി ഇരിക്കുന്നതു കാണാം. കുറച്ചു കഴിഞ്ഞാല്‍ കുട്ടികളും സാധാരണക്കാരും അടുത്തു കൂടും. പിന്നെ തന്റെ കലാസുകൃതം കാഴ്ചവയ്‌ക്കും. ഇരിക്കുന്ന സമയം കൊണ്ട് ചിത്രം വരച്ച് കൈയില്‍ കൊടുക്കും. ആരായാലും പെട്ടെന്ന് അത്ഭുതപ്പെട്ടു പോകും.

ആര്‍ട്ടിസ്റ്റ് സത്കലാ വിജയന്‍ ആര്‍എല്‍വി കോളജില്‍ നിന്ന് ഡിപ്ലോമ ഒന്നാം ക്ലാസോടെ പാസായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ചിത്രകല അദ്ധ്യാപകനായി. ഇതിനിടെ 39 ബാലെ, നാടക സമിതികളില്‍ സേവനം അനുഷ്ഠിച്ചു. കൂടാതെ തബല, മൃദംഗം, ഉടുക്ക്, തുടി, ഇടയ്‌ക്ക, ചെണ്ട മുതലായവ പഠിച്ചു രംഗാവിഷ്‌കാരം നടത്തി. കര്‍ട്ടന്‍ വരയ്‌ക്കാനും, നാടകമുള്‍പ്പെടെ വേഷങ്ങള്‍, പ്രച്ഛന്നവേഷങ്ങങ്ങളിലും നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി.

ചിത്രകലയില്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ്, വെല്‍ഫയര്‍ അവാര്‍ഡ്, ജ്യോതി വെങ്കിടാചലം (മുന്‍ ഗവര്‍ണര്‍) അവാര്‍ഡ്, ഒറീസ ഫോക്‌ലോര്‍ അവാര്‍ഡ് (കേരള കലാമന്ദിരം), കേരള മലയാള പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

വരയും നാട്ടു മൊഴിയും എന്ന പരിപാടി 2050 വേദികള്‍ പിന്നിട്ടു. കാലില്‍ ചിലങ്കയും കയ്യില്‍ ചപ്ലാ കൊടയും മാറില്‍ തുടിയും ഇടയ്‌ക്കയുമായി വേദിയിലെ സത്കലാ വിജയന്റെ നാടന്‍ പാട്ടുകള്‍ ആലാപനം ചെയ്യുമ്പോള്‍ താളം പിടിക്കാന്‍ ആരും മതിമറന്നു കൂടെ ചേര്‍ന്നു പോകും. തിരുവാങ്കുളം ഗവ.ഹൈസ്‌ക്കൂളില്‍ നിന്നാണ് വിരമിച്ചത്.

ഭാര്യ: പ്രസന്നകുമാരി (റിട്ട. ഹൈക്കോടതി ജീവനക്കാരി). മക്കള്‍: അഭിമന്യു, ഐശ്വര്യ. സ്വന്തം ഭക്തികവിതകള്‍, നാടന്‍ പാട്ടുകള്‍, അക്ഷര പാട്ടുകള്‍, ഭാഷാ ഗാനങ്ങള്‍ എഴുതുകയും അവതരിപ്പിക്കുകയും രാമായണമുള്‍പ്പെടെ പുരാണപാരായണവും ചെയ്തു വരുന്നു.

Tags: Art teachersSatkala VijayanSarvakala Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം; കലാമണ്ഡലം റിട്ട.അധ്യാപകര്‍ സമരത്തിലേയ്‌ക്ക്

Kerala

കലോത്സവത്തില്‍ നിന്ന് കലാദ്ധ്യാപകര്‍ പുറത്ത്; സംഗീത അദ്ധ്യാപകരുടെ സ്വാഗതഗാനം ഒഴിവാക്കി, ദൃശ്യവിസ്മയകമ്മിറ്റി പേപ്പറില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.