Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കവി ചങ്ങമ്പുഴയുടെ ജീവിതം ശില്പങ്ങളായി

വൈഷ്ണവി ഡി. മംഗലം by വൈഷ്ണവി ഡി. മംഗലം
Aug 25, 2025, 06:10 pm IST
in Kerala

കൊച്ചി: കവി ചങ്ങമ്പുഴയുടെ ജീവിതത്തെ ഇനി ശില്‍പരൂപത്തില്‍ കാണാം. കേരളത്തിലെ മറ്റേതൊരു കവിക്കും ലഭിക്കാത്ത അംഗീകാരമായി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെ ശില്‍പരൂപത്തില്‍ കാണികള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചിരിക്കുകയാണ് എറണാകുളം ചങ്ങമ്പുഴപ്പാര്‍ക്കില്‍. ചങ്ങമ്പുഴപ്പാര്‍ക്കിലെ ഓഡിറ്റോറിയത്തിനു ചുറ്റുമാണ് ഇത്തരത്തില്‍ ശില്‍പങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. നാടകനടനും ചിത്രകാരനുമായ പ്രമോദ് ഗോപാലകൃഷ്ണനാണ് ഈ ശില്‍പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

ചങ്ങമ്പുഴ കവിതകള്‍ ലോകപ്രശസ്തമാണെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ പല നിമിഷങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടണ്് ഈ ദൃശ്യാവിഷ്‌ക്കാരം നിര്‍മ്മിച്ചിരിക്കുന്നത്. ജനനം, വിദ്യാഭ്യാസം, രചനകളുടെ ആരംഭം, രമണന്‍ എന്ന വിഖ്യാത കൃതിയിലേക്കുള്ള കടന്നു വരവ്. ജീവിതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ചിത്രകാരന്‍ പ്രമോദിനെ സഹായിച്ചതും കവിയുടെ ജീവിതാനുഭവങ്ങളും പറഞ്ഞു തന്നത് കവിയുടെ മരുമകന്‍ ഹരികുമാര്‍ ചങ്ങമ്പുഴയാണെന്ന് പ്രമോദ് പറയുന്നു. കവിയുടെ ജനനം മുതലുള്ള ജീവിതാനുഭവങ്ങള്‍ 10 പാനലുകളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചങ്ങമ്പുഴയുടെ സുഹൃദ്‌വലയത്തിലെ പ്രധാന കണ്ണികളായ ഉറൂബ്, ഇടപ്പള്ളി രാഘവന്‍പിള്ള, എസ്.കെ. പൊറ്റക്കാട് എന്നിരെയും പ്രധാന കഥാപാത്രങ്ങളാക്കിയിരിക്കുകയാണ്.

നമ്മള്‍ ചുറ്റും കാണുന്ന സങ്കല്‍പ ലോകമല്ല ഈ ഉലകം എന്നു പഠിപ്പിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയ്‌ക്ക് നല്‍കാവുന്ന ആദരങ്ങളില്‍ ഏറ്റവും മികച്ചതാണ് ഈ ശില്‍പങ്ങളെന്ന് ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍ ചിത്രകല ആഭ്യസിച്ച് ഒപ്പം നാടകവും ഒരുമിച്ച് ജീവിതത്തിന്റെ പ്രധാനഭാഗമാക്കി കൊണ്ടു നടക്കുന്ന പ്രമോദ് ബാലകൃഷ്ണന്‍ ഇത്തരത്തില്‍ ഒരു സംരംഭം ഏറ്റെടുത്തതില്‍ അതീവ സന്തോഷവാനാണെന്നും അഭിപ്രായപ്പെട്ടു.

Tags: Poet Changampuzhasculptures
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരാവസ്തു വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്: ഭോജ്ശാല ക്ഷേത്രം തന്നെ, 94 ദേവതാശില്‍പ്പങ്ങള്‍, സംസ്‌കൃത ലിഖിതങ്ങള്‍

Samskriti

ശില്പകലകള്‍ നിറഞ്ഞ ക്ഷേത്രഭാഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.