Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

2030ൽ 500 ജോഡികളുടെ വിവാഹം നടത്തുമെന്ന പ്രഖ്യാപനവുമായി ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷവും നിക്ഷേപക സംഗമവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 01:10 pm IST
in Thrissur, Business
ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെയും നിക്ഷേപക സംഗമത്തിന്റെയും ഉദ്ഘാടനം പ്രശസ്ത മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ വേദകുമാർ നിർവഹിക്കുന്നു. ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ. ബി, ബൈജു. എസ് ചുള്ളിയിൽ, സുനിൽ കുമാർ കെ, ലയൺസ് കേരള സെക്രട്ടറി ജെയിംസ് വളപ്പില, ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ കെ എന്നിവർ സമീപം.

ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെയും നിക്ഷേപക സംഗമത്തിന്റെയും ഉദ്ഘാടനം പ്രശസ്ത മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ വേദകുമാർ നിർവഹിക്കുന്നു. ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ. ബി, ബൈജു. എസ് ചുള്ളിയിൽ, സുനിൽ കുമാർ കെ, ലയൺസ് കേരള സെക്രട്ടറി ജെയിംസ് വളപ്പില, ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ കെ എന്നിവർ സമീപം.

ധനകാര്യ മേഖലയിൽ അതിവേഗവളർച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെയും നിക്ഷേപക സംഗമത്തി ന്റെയും ഉദ്ഘാടനം തൃശൂർ മരത്താക്കരയിലെ ധനലക്ഷ്മ‌മി ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ നടന്നു. വിജയകരമായ 5 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലേക്ക്‌കൂടി സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂദൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ ധനലക്ഷ്മിയുടെ പുതിയ ശാഖകൾ പ്രവർത്തനം ആരംഭിച്ചു.

ധനലക്ഷ്‌മി ഗ്രൂപ്പിന്റെ പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങ് തൃശ്ശൂരിലെ മണ്ണുത്തിയിലുള്ള സ്വന്തം സ്ഥലത്ത് പ്രശസ്ത മെഡിക്കൽ ആസ്ട്രോളജർ മോഹൻ. കെ.വേദകുമാർ നിർവ്വഹിച്ചു. ഒപ്പം പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും തൃശ്ശൂർ, മരത്താക്കരയിലുള്ള പിഎംജെ ടവറിൽ അദ്ദേഹം നടത്തി. ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ. ബി, ബൈജു. എസ് ചുള്ളിയിൽ, സുനിൽ കുമാർ കെ, വളപ്പില കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജെയിംസ് വളപ്പില എന്നിവർ സന്നിഹിതരായിരുന്നു. ഒപ്പം ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് എഴുതിയ ഹാലാസ്യനാദം എന്ന പുസ്തകത്തിന്റെ പ്രകാശനം ആറ്റൂർ സന്തോഷ്‌ കുമാർ നിർവഹിച്ചു.

ആഘോഷത്തിന്റെ ഭാഗമായി, അംഗപരിമിതമായ 100 പേർക്ക് കൃത്രിമ കാലുകൾ സൗജന്യമായി നൽകുകയും വയനാട് ചൂരൽമലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് നിർമാണം പൂർത്തിയാക്കിയ പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തുകയും ചെയ്തു‌. തൃശൂർ നഗരത്തിൽ ആരും വിശന്നിരിക്കരുത്’ എന്ന ഉദ്ദേശലക്ഷ്യത്തോടെ, പ്രതിദിനം 100 പേർക്ക് സൗജന്യ ഉച്ച ഭക്ഷണ വിതരണം നടത്തുന്ന ‘അന്നസാരഥി’ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

കേരളത്തിലെ 14 ജില്ലകളിലായി 27 അനാഥാലയങ്ങളിലും ഓൾഡേജ് ഹോമുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുകയും, അതിനാവശ്യമായ പാത്രങ്ങളുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു. ധനലക്ഷ്‌മി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ‘ഡി ഗ്രാന്റ്റ് ഹോട്ടൽ എന്ന സംരംഭത്തിന്റെ സോഫ്റ്റ് ലോഞ്ചും നടന്നു. മുഴുവൻ നിക്ഷേപകരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിന്റെ ഭാഗമായി നിക്ഷേപക സംഗമവും നടത്തി. കേരളത്തിലെ 14 ജില്ലകളോടൊപ്പം തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും നിക്ഷേപക സംഗമം നടന്നു.

വാർഷികാഘോഷ ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ്‌ 10 വർഷങ്ങൾ പിന്നിടുന്നതും എൻ. സി. ഡി ലിസ്റ്റിൽ കയറുന്നതുമായ 2030ൽ ആയിരം പേരുടെ വിവാഹം നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് പ്രഖ്യാപനം നടത്തുകയുണ്ടായി.

Tags: Public attentionInvestor meetInaugurationHEAD OFFICEDhanalakshmi Groupfifth anniversary celebrationrapid growthfinancial sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

യുവരാജ് സിങ്ങിനൊപ്പം വേദി പങ്കിട്ട് നവ്യ നായർ; ‘ഒരു തലമുറയുടെ പ്രചോദനം’ എന്ന് താരം

കേരള കേന്ദ്ര സര്‍വകലാശാലയില്‍ 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗവര്‍ണര്‍ തിരിതെളിച്ചു; 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പ്രൗഢോജ്ജ്വല തുടക്കം

India

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

News

സാഹിത്യം സമൂഹത്തിന് വഴികാട്ടണം: ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kasargod

ഇടതും വലതും ഒരു മുന്നണിയാകുന്ന കാലം അതി വിദൂരമല്ല; ബിജെപി കുമ്പള തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.